നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാവ്യപുസ്തകം

Image may contain: Jolly Chakramakkil, eyeglasses, beard and closeup

( ജോളി ചക്രമാക്കിൽ )
ജീവിതമൊരു കാവ്യപുസ്തകമാണ്
വരയില്ലാത്ത താളുകളിൽ എഴുതിയൊരു
കാവ്യ പുസ്തകം
ഇതിൽ എഴുതിയ താളുകൾ കുറവാണെങ്കിൽ
ശൂന്യമായ താളുകൾ ഉപേക്ഷിച്ചു എഴുതിയ താളുകൾ കീറി എടുക്കും
എഴുതിയ താളുകൾ കൂടുതലാണെങ്കിൽ
ശൂന്യമായ താളുകൾ കീറി എടുക്കും
അപ്പോൾ കീറി എടുക്കപ്പെട്ട താളുകൾക്ക് ഒരു കഥ പറയാനുണ്ടാവും
ഉപേക്ഷിക്കപ്പെട്ട താളുകൾക്ക് മറ്റൊരു കഥയും
ഈ രണ്ടു കഥകൾക്കിടയിൽ എവിടെയോ ജീവിതവും
2019 - 10 - 12
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot