അവന് ഭ്രാന്താണ് എന്ന് അവളും. അവൾക്ക് ഭ്രാന്താണ് എന്ന് അവനും അവരവരുടെ വീട്ടുകാരേ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അവരുടെ കുട്ടികൾക്ക് ഭ്രാന്ത് എന്താണ് എന്ന് ഒന്നുമറിയില്ലായിരുന്നു. അവനാണോ ഭ്രാന്ത് അവൾക്കാണോ ഭ്രാന്ത് എന്നറിയാതെ ചിന്തിച്ച് നാട്ടുകാർക്കും കൂട്ടുകാർക്കും ഭ്രാന്ത് ആയി. അവന്റെ ഭ്രാന്ത് അവൻ ഒരു കയർത്തുമ്പിലേയ്ക്ക് പകർന്നാടി. അപ്പോഴും അവൾക്കറിയില്ലായിരുന്നു ആർക്കാണ് ഭ്രാന്ത് എന്ന്. അതോ അറിയാമായിരുന്നോ?
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക