''ആരും പറയാത്ത കഥ !!, (അവസാന ഭാഗം )
=====================
'' ഓപ്പറേഷൻ തിയറ്ററിനു വെളിയിൽ ജീവശ്ചവം പോലെ ഞാനിരുന്നു ,
എന്നെ കെട്ടിപ്പിടിച്ച് എട്ടു വയസുളള മകനും,
=====================
'' ഓപ്പറേഷൻ തിയറ്ററിനു വെളിയിൽ ജീവശ്ചവം പോലെ ഞാനിരുന്നു ,
എന്നെ കെട്ടിപ്പിടിച്ച് എട്ടു വയസുളള മകനും,
ജീവിതം അതിന്റെ അവസാനത്തെ ഭാഗം ആടി തീർക്കുകയാണോ, ?
മരണത്തിനും, ജീവിതത്തിനും ഇടയിലുളള ഒരു വിശ്രമ കേന്ദ്രമല്ലേ ഈ ഓപ്പറേഷൻ ഹാൾ,, ആയുസിന്റെ സർട്ടിഫിക്കറ്റ് തിരുത്ത പ്പെടുന്ന ഇടം,
മരണത്തിനും, ജീവിതത്തിനും ഇടയിലുളള ഒരു വിശ്രമ കേന്ദ്രമല്ലേ ഈ ഓപ്പറേഷൻ ഹാൾ,, ആയുസിന്റെ സർട്ടിഫിക്കറ്റ് തിരുത്ത പ്പെടുന്ന ഇടം,
ഒരു പ്രവാസ ജീവിതം കൊണ്ട് വന്ന് ചേർന്ന ദുരന്തങ്ങൾ,
എന്താണ് എനിക്കു മാത്രം ഇങ്ങനെ ?
കരയുവാൻ കണ്ണുനീരി്ല്ലെനിക്ക്,
മകന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ നിയന്ത്രണം വിട്ടു,
ഞാനവനെ മാറോടണച്ച് വാവിട്ട് കരഞ്ഞു,
ആ കരച്ചിലിനിടയിൽ ഞാനൊരു തീരുമാനം എടുക്കുകയായിരുന്നു,

എന്റെ ഭാര്യയില്ലാത്ത ഈ ദുനിയാവ് എനിക്കു വേണ്ട,,
എന്റെ കുടുംമ്പത്തിനു വേണ്ടിയല്ലേ ഞാൻ കടൽ കടന്നത്,
ഇവൾക്കും കൂടീ വേണ്ടിയല്ലേ ഞാനാ ത്യാഗം ചെയ്തത്, ,അതൊന്ന് കേൾക്കാനുളള മനസ് പോലും കാണിക്കാതെ ,,എത്ര വലിയ മണ്ടത്തരമാണ് ഇവൾ കാണിച്ചത്, ,
സമയം ഇഴഞ്ഞ് നീങ്ങി,
ബന്ധുക്കളും അയൽവാസികളും മാറി നിന്ന് പല അഭി പ്രായങ്ങൾ പറയുന്നു,

ആ പാസ്പോർട്ട് ആരുടേയോ കെെയ്യിൽ കിട്ടിയിട്ടുണ്ട്, ആദ്യമേ അത് നശിപ്പിക്കാൻ കഴിയാഞ്ഞത് മഹാ മണ്ടത്തരമായെന്ന് എനിക്ക് തോന്നി,?
ഇനി ആരറിഞ്ഞാലെന്ത്,?
എനിക്ക് ശിക്ഷ കിട്ടി കഴിഞ്ഞു,
നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന ഇടമല്ലേ ഭൂമി, ,
എനിക്ക് ശിക്ഷ കിട്ടി കഴിഞ്ഞു,
നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന ഇടമല്ലേ ഭൂമി, ,
പെട്ടന്ന് ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ തുറന്നു,
പുറത്തേക്ക് വന്ന ഡോക്ടറെടു അടുക്കലേക്ക് ഞാനോടി ചെന്നു,
പുറത്തേക്ക് വന്ന ഡോക്ടറെടു അടുക്കലേക്ക് ഞാനോടി ചെന്നു,
ഒന്നും മറച്ചു വയ്ക്കാതെ ഡോക്ടർ വിധി എഴുതി, ,
പാതി ജീവൻ, ഇടതു വശം തളന്ന് പോയി, !!
തലയ്ക്കും, നടുവിനുമേറ്റ ഗുരുതര പരിക്ക്,
ആസ്പത്രിയുടെ സിമന്റ് തൂണിൽ കെട്ടിപ്പിടിച്ച് ഞാൻ സമനില തെറ്റിയവനെ പോലെ
കരഞ്ഞു,,
കാലം എന്നെ ക്രൂശിക്കുകയായിരുന്നു,
മനസ്സാക്ഷിയില്ലാതെ,
======
ഇന്ന്,
ഇരുപത് വർഷം കഴിഞ്ഞു,
എല്ലാ സ്വത്തുക്കളും വിറ്റ് ഞാനെന്റെ ഭാര്യയെ ചികിത്സിച്ചു,
വാടക വീട്ടിലേക്ക് താമസം മാറി,
കരഞ്ഞു,,
കാലം എന്നെ ക്രൂശിക്കുകയായിരുന്നു,
മനസ്സാക്ഷിയില്ലാതെ,
======
ഇന്ന്,
ഇരുപത് വർഷം കഴിഞ്ഞു,
എല്ലാ സ്വത്തുക്കളും വിറ്റ് ഞാനെന്റെ ഭാര്യയെ ചികിത്സിച്ചു,
വാടക വീട്ടിലേക്ക് താമസം മാറി,
അവളെ പരിചരിച്ച് ,അവളുടെ കാൽക്കീഴിൽ തലവച്ച് ഞാനെന്നും കരഞ്ഞ് കൊണ്ട് ഞാൻ നിരപരാധിയാണന്ന് പറയും,
കരഞ്ഞ് കൊണ്ട്
അവൾ , എന്നോട് കരയല്ലേ എന്ന് ആംഗ്യം കാണിക്കും, ,
കരഞ്ഞ് കൊണ്ട്
അവൾ , എന്നോട് കരയല്ലേ എന്ന് ആംഗ്യം കാണിക്കും, ,
പല ചികിത്സകളും നടത്തി,
,
പ്രതീക്ഷയോടെ ഞാനും മകനും ഇന്നും കാത്തിരിക്കുകയാണ്, അവളെഴുന്നേറ്റ് വരുന്നതും നോക്കി, ,
,
പ്രതീക്ഷയോടെ ഞാനും മകനും ഇന്നും കാത്തിരിക്കുകയാണ്, അവളെഴുന്നേറ്റ് വരുന്നതും നോക്കി, ,
മകന് ഇരു പത്തെട്ട് വയസ്സായി
അവൻ എറണാകുളത്ത് എക്സ്പോർട്ടിംങ്ങ് കമ്പനിയിൽ ജോലിയാണ്,
ഇതിനിടെ,
അവൻ എറണാകുളത്ത് എക്സ്പോർട്ടിംങ്ങ് കമ്പനിയിൽ ജോലിയാണ്,
ഇതിനിടെ,
നാട്ടിൽ നല്ലവരായ ആളുകൾ ഒരു ചികിത്സാ സഹായ നിധി രൂപികരിച്ചു
ആ വാർത്ത പത്രത്തിലും, വിവിധ മാധ്യമങ്ങളിലും സോക്ഷ്യൽ മീഡിയയിലും വന്നു,
ഫോൺ നമ്പരിൽ പലരും വിളിച്ച് സഹായങ്ങൾ വാഗ്ദാനം ഏറ്റിട്ടുണ്ട്,
ആ വാർത്ത പത്രത്തിലും, വിവിധ മാധ്യമങ്ങളിലും സോക്ഷ്യൽ മീഡിയയിലും വന്നു,
ഫോൺ നമ്പരിൽ പലരും വിളിച്ച് സഹായങ്ങൾ വാഗ്ദാനം ഏറ്റിട്ടുണ്ട്,
ഇന്നലെ രാവിലെ എനിക്കൊരു കാൾ വന്നു, അവിശ്വസനീയമായ ഒരു ഫോൺ
കാൾ,,
കാൾ,,
ഞാൻ ഫോണെടുത്തു,
ഹലോ, ആരാ ?
ഹലോ, ആരാ ?
നിങ്ങൾക്കെന്നെ മനസ്സിലാകില്ല, കാരണം,
നമ്മൾ ഒരേ ഒരു തവണയെ കണ്ടിട്ടുളളു,!
നമ്മൾ ഒരേ ഒരു തവണയെ കണ്ടിട്ടുളളു,!
ആരാ, എനിക്ക് മനസ്സിലായില്ല,
ഇരുപത് വർഷങ്ങൾക്ക് മുമ്പ് നിങ്ങളെനിക്കൊരു നിധി തന്നത് ഓർക്കുന്നുണ്ടോ, ''ഹലാ ഫാത്തിമ'യെന്ന നിധി, !
മെെഗോഡ്, !എനികക് വിശ്വിക്കാനായില്ല,!
ഹലയുടെ വളർത്തചഛനാ, ചെർപ്പുളശേരിക്കടുത്ത് മാരായമംഗലം സ്വദേശി മഹേന്ദ്രൻ, !
പടച്ചവനെ,
ഫേസ്ബുക്കിലൂടെയാണ് ദുരിതമനുഭവിക്കുന്ന നിങ്ങളുടെ കുടുംമ്പ ഫോട്ടോ കണ്ടത്, കണ്ടപ്പോൾ തന്നെ മുഖം മനസ്സിലുടക്കി, സൂക്ഷിച് നോക്കിയപ്പോൾ പണ്ട് അനാഥാലയത്തിൽ വച്ച് കണ്ട ആ മുഖം തന്നെ യെന്ന് ഉറപ്പിച്ചു, ആരുടെ മുഖം മറന്നാലും നിങ്ങടെ മുഖം മറക്കാനാകില്ലല്ലോ, തനിക്ക് എന്ത് ഉപകാരം ചെയ്താടേ ഞാൻ നന്ദി പറയേണ്ടത്, അത്രയ്ക്കൊരു പൊന്നിൻ കുടത്തിനെയല്ലേ താൻ എനിക്ക് തന്നത്, !
എനിക്ക് സംസാരിക്കാൻ പറ്റാത്ത ഒരവസ്ഥ, ആശ്ചര്യം കൊണ്ട്, സാറെ മകൾ ?
അവൾ മിടുക്കിയാണെടോ, ഇരു പത് വയസ്സായി പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്നു, എടോ, അന്ന് കുഞ്ഞിനെ തന്ന് താൻ മടങ്ങിയപ്പോൾ ഈ കുഞ്ഞിനെ കുറിച്ചുളള എല്ലാ കഥകളും ആ ഉസ്ത്താദ് പറഞ്ഞു, ഗൾഫിൽ തനിക്കുണ്ടായ അനുഭവമെല്ലാം,=
ഒരു നായരായ ഞാൻ അന്ന് ഉസ്ത്താദിനോട് ചോദിച്ചു, ഈ കുഞ്ഞിന്റെ മതം , ? അന്ന് ഉസ്ത്താദ് പറഞ്ഞത്
ഇപ്പോൾ ഈ കുഞ്ഞിന് വേണ്ടത് മതമല്ല, മാതാവിനൊണെന്ന്, മനസ് നിറഞ്ഞ് പോയെടോ, !
ഇപ്പോൾ ഈ കുഞ്ഞിന് വേണ്ടത് മതമല്ല, മാതാവിനൊണെന്ന്, മനസ് നിറഞ്ഞ് പോയെടോ, !
പേര് ആര് പറഞ്ഞ് തന്നു,
കുഞ്ഞിന് പേര് വല്ലതും വിളിച്ചോ എന്ന് ഞാൻ ഉസ്ത്താദിനോട് ചോദിച്ചു,
പാസ്പോർട്ടിലെ പേര് ഹലാ ഫാത്തിമയാണെന്ന് ഉസ്ത്താദ് പറഞ്ഞു,ഇന്നവൾ എന്റെ ഹലയും, രാധികയുടെ ഫാത്തിമയുമായി സുഖമായി കഴിയുന്നു,
എനിക്ക് വിശ്വസിക്ാനാകുന്നില്ല സർ,
വിശ്വസിക്കണ്ട, നേരിട്ട് കാണുമ്പോൾ വിശ്വസിക്കൂലോ, ഞങ്ങൾ വരും, തന്റെ ഭാര്യയുടെ ചികിത്സാ ഞങ്ങൾ നടത്തും,
അടുത്തയാഴ്ച നമുക്ക് കാണാം, !!
തനിക്ക് കാണേണ്ടേ , അറബി രാജ്യത്ത് നിന്ന് രക്ഷിച്ചോണ്ട് വന്ന ഹലാ മോളെ,
അറബി പയ്യനിൽ, ക്രിസ്ത്യാനി പെണ്ണിനുണ്ടായ നായര് പെണ്ണിനെ, !ഹഹഹ അതും പറഞ്ഞ് മഹേന്ദ്രൻ ചിരിച്ചു, ,
അടുത്തയാഴ്ച നമുക്ക് കാണാം, !!
തനിക്ക് കാണേണ്ടേ , അറബി രാജ്യത്ത് നിന്ന് രക്ഷിച്ചോണ്ട് വന്ന ഹലാ മോളെ,
അറബി പയ്യനിൽ, ക്രിസ്ത്യാനി പെണ്ണിനുണ്ടായ നായര് പെണ്ണിനെ, !ഹഹഹ അതും പറഞ്ഞ് മഹേന്ദ്രൻ ചിരിച്ചു, ,
കാണണം സർ, എനിക്ക് കാണണം,
ഓകെ, വെയ്റ്റാൻഡ് സീ, നെക്സ്റ്റ് വീക്ക്, !!
ഫോൺ കട്ടായി,
കട്ടിലിൽ കിടക്കുന്ന ഭാര്യയെ എനിക്ക് കാണാനായില്ല അത്രയധികം കണ്ണു നീരായിരുന്നു
എന്റെ കൺകോണുകളിൽ ,
എന്റെ കൺകോണുകളിൽ ,
=======അവസാനിച്ചു, !!======
കാത്തിരുന്ന് വായിച്ച എല്ലാ സുഹ്യത്തുക്കൾക്കും ഹ്യദയത്തിന്റെ ഭാഷയിൽ നന്ദി, !!!
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
കുവെെത്ത്,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക