ആ വിളി കേട്ട് ഗീതു അബോധ മനസിൽ നിന്നു ഞെട്ടിയെഴുന്നേറ്റു ,
"മോനുട്ടാ"...അറിയാതെ അവൾ തന്റെ കുഞ്ഞനിയനെ വിളിച്ചു,
മിഴികളിൽ നിന്നൊഴുകുന്ന കണ്ണുനീർ മെല്ലെ തുടച്ചുനീക്കികൊണ്ട് ആശുപത്രി വരാന്തയിലെ ജലകത്തിന്റെ അഴികളിലൂടെ വിദൂരതയിലേക്ക് നോക്കിയിരുന്നു..
"മോനുട്ടാ"...അറിയാതെ അവൾ തന്റെ കുഞ്ഞനിയനെ വിളിച്ചു,
മിഴികളിൽ നിന്നൊഴുകുന്ന കണ്ണുനീർ മെല്ലെ തുടച്ചുനീക്കികൊണ്ട് ആശുപത്രി വരാന്തയിലെ ജലകത്തിന്റെ അഴികളിലൂടെ വിദൂരതയിലേക്ക് നോക്കിയിരുന്നു..
രണ്ട് ദിവസങ്ങൾക്ക് മുൻപ്
"മോനുട്ടാ...,മോനുട്ടാ...എടാ...നീ എവിടാ"
"ഞാൻ ഇവിടുണ്ട് കുഞ്ഞേച്ചി..."
"ങേ എവിടെ..."
"ദേ ഇവിടെ..."
മുറ്റത്തെ മാവിന്റെ മുകളിൽ കയറിയിരുന്നു അവൻ പറഞ്ഞു,
മുറ്റത്തെ മാവിന്റെ മുകളിൽ കയറിയിരുന്നു അവൻ പറഞ്ഞു,
"എടാ,ചെക്കാ ഇറങ്ങി വാടാ ഇവിടെ,കുളിക്കേണ്ടേ നിനക്ക് ..."
"ഇച്ചിരി നേരംകൂടെ കളിക്കട്ടെ കുഞ്ഞേച്ചി..."
"തല്ല് മേടിക്കും നീ..."
അവൻ ചിണുങ്ങി ചിണുങ്ങി നിലത്തിറങ്ങി,കാല് കുത്തിയനിമിഷം ഗീതു അവന്റെ ചെവിക്ക് കേറിപ്പിടിച്ചു, കുതറാൻ ശ്രമിച്ചെങ്കിലും അവൾ പിടിവിട്ടില്ല,
അവൻ ഉറക്കെ കരഞ്ഞു..."അമ്മേ..."
ബലം പ്രയോഗിച്ച് കുളിപ്പിച്ചു, ചോറ് കൊടുത്ത് ഉറക്കിക്കിടത്തി
ദീർഘശ്വാസംവിട്ടവൾ ചെന്നു നിന്നത്
ഉമ്മറത്ത് മാലയിട്ട് വച്ച തന്റെ അച്ചന്റെയും അമ്മയുടെയും ഫോട്ടോക്കരികിലായിരുന്നു
അവൻ ഉറക്കെ കരഞ്ഞു..."അമ്മേ..."
ബലം പ്രയോഗിച്ച് കുളിപ്പിച്ചു, ചോറ് കൊടുത്ത് ഉറക്കിക്കിടത്തി
ദീർഘശ്വാസംവിട്ടവൾ ചെന്നു നിന്നത്
ഉമ്മറത്ത് മാലയിട്ട് വച്ച തന്റെ അച്ചന്റെയും അമ്മയുടെയും ഫോട്ടോക്കരികിലായിരുന്നു
"ദേ കണ്ടല്ലോ മോന്റെ കുറുമ്പ് ,അവനെ കുളിപ്പിക്കാൻ പോയ എന്നെ; അവൻ കുളിപ്പിച്ച് ഈ പരിവത്തിലാക്കി...
രണ്ടാളുംകൂടെയിരുന്നു ചിരിക്കാ...ദേഎനിക്ക് ദേഷ്യം വരുവേ...
ഞാൻ ഇപ്പൊ വരാ.. ഇച്ചിരി പണിക്കൂടെയുണ്ട്"
രണ്ടാളുംകൂടെയിരുന്നു ചിരിക്കാ...ദേഎനിക്ക് ദേഷ്യം വരുവേ...
ഞാൻ ഇപ്പൊ വരാ.. ഇച്ചിരി പണിക്കൂടെയുണ്ട്"
4 വർഷങ്ങൾക്ക് മുൻപ് ഇവർ സഞ്ചരിച്ച കാർ ഒരു പാണ്ടിലോറിക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഗീതുവിനും മനുവിനും നഷ്ട്ടപ്പെട്ടമായത് തങ്ങളുടെ ലോകം തന്നെയായിരുന്നു
അച്ഛനും അമ്മയും:, അന്ന് മനുവിന് രണ്ട് വയസ് ഗീതുവിന് പതിനഞ്ചും,വൈകിക്കിട്ടിയ അനിയനെ അവൾ ജീവനുതുല്യം സ്നേഹിച്ചു ,പിന്നീട് മുത്തശ്ശിയുടെ സംരക്ഷണത്തിൽ വളർന്നു,
അച്ഛനും അമ്മയും:, അന്ന് മനുവിന് രണ്ട് വയസ് ഗീതുവിന് പതിനഞ്ചും,വൈകിക്കിട്ടിയ അനിയനെ അവൾ ജീവനുതുല്യം സ്നേഹിച്ചു ,പിന്നീട് മുത്തശ്ശിയുടെ സംരക്ഷണത്തിൽ വളർന്നു,
ഉറക്കത്തിൽ നിന്നെഴുന്നേറ്റ അവൻ ചേച്ചിയുടെ അടുത്തേകോടിച്ചെന്നിട്ട് പറഞ്ഞു
"കുഞ്ഞേച്ചി 'അമ്മ വിളിച്ചു എന്നെ..."
"ങേ....എപ്പോ?.."
"ഉറക്കത്തിൽ.."
"മോനുട്ടാ...,നിന്നെ കാണാൻ വന്നതാകും 'അമ്മ;
നിറമിഴികളോടെ അവൾ പറഞ്ഞു."
നിറമിഴികളോടെ അവൾ പറഞ്ഞു."
"ഞാൻ എണീറ്റപ്പോൾ അമ്മപ്പോയി...എനിക്ക് അമ്മയെ കാണണം...."
"വാ....."അവൾ അവനെ ഉമ്മറത്തേക്ക് കൂട്ടികൊണ്ടുപ്പോയി ഫോട്ടോ കാണിച്ചു കൊടുത്തു
"ഇതല്ല ശരിക്കും കാണണം"
"ഒരഞ്ചു മിനുട്ട് കാത്തിരിക്ക കുഞ്ഞേച്ചി ഇപ്പോവരാ"
അവൾ ഓടി ചെന്ന് അമ്മയുടുത്ത സാരി വാരിച്ചുറ്റി അവന്റെ മുൻപിൽവന്നുനിന്നു..
അവൾ ഓടി ചെന്ന് അമ്മയുടുത്ത സാരി വാരിച്ചുറ്റി അവന്റെ മുൻപിൽവന്നുനിന്നു..
"വാ....ഞാനല്ലേ നിന്റെ 'അമ്മ"
അവൻ ഓടിച്ചെന്ന് ഗീതുവിനെ വരിപുണർന്നു ,കവിളിൽ ഉമ്മവച്ചു
ചായകുടിച്ചു കഴിഞ്ഞ് അവൾ എണീറ്റപ്പോകുമ്പോഴായിരുന്നു മനു പുറകീന്ന് വിളിച്ചത് "കുഞ്ഞേച്യേ...ഞാൻ കളിക്കാൻപ്പോട്ടെ"
"മ് പൊക്കോ പക്ഷെ കഴിഞ്ഞതവണ ജനലിന്റെ ചില്ല് പോട്ടിച്ചപ്പോലെ ഇത്തവണയും പൊട്ടിച്ചാൽ നിറുത്തി പൊരിക്കും ഞാൻ"
സമ്മതം മൂളേണ്ട താമസം അവൻ ബാറ്റും ബോളും എടുത്ത് മുറ്റത്തേക്കോടി
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ മുറ്റത്ത്നിന്നൊരു ശബ്ദം കേട്ട് ഗീതു ചെന്നുനോക്കി
ഉമ്മറത്തെ ജനലിന്റെ ചില്ല് പന്ത് കൊണ്ടെറിഞ്ഞു തകർത്തിരുന്നു മനു.
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ മുറ്റത്ത്നിന്നൊരു ശബ്ദം കേട്ട് ഗീതു ചെന്നുനോക്കി
ഉമ്മറത്തെ ജനലിന്റെ ചില്ല് പന്ത് കൊണ്ടെറിഞ്ഞു തകർത്തിരുന്നു മനു.
"തലതെറിച്ചചെക്കനെ കൊണ്ട് ഞാൻത്തോറ്റല്ലൊ ഇതിപ്പോ രണ്ടാം തവണയാണ് നിന്നെ ഞാൻ ശരിയാക്കിത്തരാ"
അവൾ അടുക്കളയിൽനിന്ന് വടിയെടുത്തുകൊണ്ടുവന്നു ചന്തിക്ക് നാലടിവച്ചുകൊടുത്തു
അടികിട്ടിയ വേദനയിൽ അവൻ നിന്ന് കരഞ്ഞു
അവൾ അടുക്കളയിൽനിന്ന് വടിയെടുത്തുകൊണ്ടുവന്നു ചന്തിക്ക് നാലടിവച്ചുകൊടുത്തു
അടികിട്ടിയ വേദനയിൽ അവൻ നിന്ന് കരഞ്ഞു
"ഇത് നന്നാക്കാനാണെങ്കിൽ ആശാരിക്ക് കൊടുക്കണം 1000 രൂപ,.. ഈ പരിസരത്ത് കണ്ടുപോകാരുത് എണീറ്റ് പോടാ മോങ്ങാണ്ട്..."
കണ്ണീര് തുടച്ച് അവൻ അകത്തേക്ക് കയറിപ്പോയി...
***********
"മുത്തശ്ശി, ഞാൻ റേഷൻ വാങ്ങാൻ പോവാ.. ഇന്ന് ലാസ്റ്റ് ദിവസമല്ലേ..?"
കണ്ണീര് തുടച്ച് അവൻ അകത്തേക്ക് കയറിപ്പോയി...
***********
"മുത്തശ്ശി, ഞാൻ റേഷൻ വാങ്ങാൻ പോവാ.. ഇന്ന് ലാസ്റ്റ് ദിവസമല്ലേ..?"
"ഓ...അക്കാര്യം ഞാൻ മറന്നു, കാശ് അലമാരയിൽ ഉണ്ട് അതിനടുത്ത് തന്നെ കാർഡും ഉണ്ട് ട്ടോ..."
"ശരി മുത്തശ്ശി..."
റേഷൻ വാങ്ങി ഗീതു മടങ്ങിയെത്തിയപ്പോഴേക്കും സമയം ആറര കഴിഞ്ഞു
"മോനുട്ടൻ എവിടെ മുത്തശ്ശി?"
"നീ ഇറങ്ങിയത്തിനു പിന്നാലെ അവനും ഇറങ്ങി ,ഞാൻ കരുതി മോൾടെ കൂടെ വന്നിട്ടുണ്ടാകുമെന്ന്"
"എന്റെ കൂടെ വന്നിട്ടില്ല "
"പിന്നെ ഈ ചെക്കൻ എങ്ങടാ പോയേ..."
"മോനുട്ടാ ....മോനുട്ടാ.....മനൂ...."
ഗീതു അവനെ അന്വേഷിച്ചു വീടിനു ചുറ്റും നടന്നു ,അവിടെയൊന്നും കണ്ടില്ല അപ്പുറത്തെ വീട്ടിലെ ഉഷചേച്ചിയോട് ചോദിച്ചു
" ചേച്ചി ,മനു വന്നിരുന്നോ ഇവിടെ..?"
ഗീതു അവനെ അന്വേഷിച്ചു വീടിനു ചുറ്റും നടന്നു ,അവിടെയൊന്നും കണ്ടില്ല അപ്പുറത്തെ വീട്ടിലെ ഉഷചേച്ചിയോട് ചോദിച്ചു
" ചേച്ചി ,മനു വന്നിരുന്നോ ഇവിടെ..?"
"ഇല്ലല്ലോ മോളെ എന്തേ...."
"അവിടെ കാണാനില്ല...'
"നീ നല്ലതുപോലെ നോക്ക് അവിടെയെവിടെയെങ്കിലും കാണും"
പെട്ടന്നാണ് വീടിന്റെ പിന്നാംപ്പുറത്തുനിന്ന് മുത്തശ്ശിയുടെ നിലവിളി ശബ്ദം കേട്ടത്....
"മോളെ...ഗീതൂ......."
"മോളെ...ഗീതൂ......."
ഗീതു ഓടിച്ചെന്നെത്തിനോക്കിയപ്പോൾ വിറക് പുരയുള്ളിൽ മനുവിനെ മടിയിൽവച്ചിരിക്കുന്നു മുത്തശ്ശി.
"മോനുട്ടാ....മോനുട്ടാ.... എടാ കണ്ണുതുറക്കടാ..കുഞ്ഞേച്ചിയാ.."
അവൾ കവിളിൽ തട്ടിവിളിച്ചു, അവൻ കണ്ണുതുറന്നില്ല
അവൾ കവിളിൽ തട്ടിവിളിച്ചു, അവൻ കണ്ണുതുറന്നില്ല
അപ്പോഴേക്കും ഉഷചേച്ചി ഓടിവന്നു
"എന്തുപറ്റി മോളെ"
"എന്തുപറ്റി മോളെ"
"ചേച്ചി മോനുട്ടൻ കണ്ണുതുറക്കുന്നില്ല"
"യ്യോ.... നീ വെള്ളം കൊടുക്ക് ..നിലക്ക് ഞാൻ വണ്ടി വിളിക്കാ നമുക്ക് ഡോക്ടറുടെ അടുത്തേക്ക് പോകാം...
ഉഷചേച്ചി അടുത്തുള്ള ഒരു ഓട്ടോ വിളിച്ചു, മനുവിനെ
സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി പെട്ടെന്നുതന്നെ കഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തു ,
സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി പെട്ടെന്നുതന്നെ കഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തു ,
ഉടനെ ഡോക്ടർ വന്നു "എന്തുപറ്റിയതാ..."
"അറിയില്ല ഡോക്ടറെ അവനെ കാണാനുണ്ടായിരുന്നില്ല തിരഞ്ഞു നോക്കുമ്പോൾ വിറക് പുരയിൽ ബോധം നഷ്ട്ടപ്പെട്ട് കിടക്കുന്നു"
സംസാരിക്കുമ്പോൾ അക്ഷരം മുറിഞ്ഞുപോകുന്നപോലെ ഗീതുവിന് തോന്നി..
സംസാരിക്കുമ്പോൾ അക്ഷരം മുറിഞ്ഞുപോകുന്നപോലെ ഗീതുവിന് തോന്നി..
"നിങ്ങൾ ഇവിടെയിരുന്നോളൂ ഡോക്ടർ വിളിക്കും"
ഡ്യൂട്ടി സിസ്റ്റ്ർ ഇരിക്കാനുള്ള സ്ഥലം കാണിച്ചുകൊടുത്തു...
ഡ്യൂട്ടി സിസ്റ്റ്ർ ഇരിക്കാനുള്ള സ്ഥലം കാണിച്ചുകൊടുത്തു...
വൈദ്യപരിശോദനക്കിടയിൽ ഡോക്ടർ മനുവിനെ മുഖത്ത് തട്ടിവിളിച്ചു...അവൻ പതിയെ കണ്ണുതുറന്നു....
"എന്താ മോന് പറ്റിയെ..."
"എന്താ മോന് പറ്റിയെ..."
"കുഞ്ഞേച്ചി അടിച്ചു ,എന്നെ കാണേണ്ട എന്ന് പറഞ്ഞു,കുഞ്ഞേച്ചി കാണാണ്ടിരിക്കാൻ ഞാൻ വിറക് പുരയിൽ ഒളിച്ചു"
മനു തേങ്ങി തേങ്ങി കരഞ്ഞു...
"സരല്ല്യ ,മോന്റെ ചേച്ചിയല്ലേ ,...മോൻ കിടന്നോട്ടോ അങ്കിൾ ഇപ്പൊ വരാ,
സിസ്റ്റർ,ഇവന്റെ കൂടെവന്നയാളോട് ക്യാബിൻലേക്ക് വരാൻ പറയൂ.."
മനു തേങ്ങി തേങ്ങി കരഞ്ഞു...
"സരല്ല്യ ,മോന്റെ ചേച്ചിയല്ലേ ,...മോൻ കിടന്നോട്ടോ അങ്കിൾ ഇപ്പൊ വരാ,
സിസ്റ്റർ,ഇവന്റെ കൂടെവന്നയാളോട് ക്യാബിൻലേക്ക് വരാൻ പറയൂ.."
"ശരി സാർ"
ഗീതുവും ഉഷചേച്ചിയും കൂടി ഡോക്ടറെ കാണാൻ ചെന്നു.
"ഇരിക്കു...ഇതിനു മുൻപ് മനുവിന് ബോധക്ഷയം ഉണ്ടായിട്ടുണ്ടോ?
"ഇല്ല ഡോക്ടർ ,ആദ്യായിട്ടാ"
"മ്.... അവന് ശ്വാസംമുട്ടലിന്റെ ചെറിയ ലക്ഷണം കാണുന്നുണ്ട് ",
അത് കേട്ടതും ഗീതു കരയാൻ തുടങ്ങി
അത് കേട്ടതും ഗീതു കരയാൻ തുടങ്ങി
"ചെറിയ ലക്ഷണമാണ് പേടിക്കാനൊന്നുല്ല ,പൊടി ശ്രദ്ധിക്കണം അലർജി ഉണ്ടാക്കും ,അവന്റെ ഡ്രെസ്സിൽ എന്തോ പൊടി ഉണ്ടായിരുന്നു ,ഉറുബിനെ ഇടുന്ന പോയിസ്സൺ അങ്ങനെ എന്തോ...
"ഉവ്വ് ഇന്നലെ ഞാൻ ചിതലിനുള്ള പൊടി ഇട്ടിരുന്നു വിറക് പുരയിൽ"
"ആ..എങ്കിൽ അതിന്റെ സൈഡ് എഫെക്ഷൻ ആണ് ബോധക്ഷയം.ഒരുപാട് നേരം ശ്വസിച്ചിട്ടുണ്ട് ....
തൽക്കാലം ഞാൻ മരുന്ന് കുറിച്ച് തരാം ആ പിന്നെ ecg എടുക്കണം..."
തൽക്കാലം ഞാൻ മരുന്ന് കുറിച്ച് തരാം ആ പിന്നെ ecg എടുക്കണം..."
"ശരി ഡോക്ടർ"
"ആ പിന്നെ....കുട്ടികളാകുമ്പോൾ വികൃതി സാധാരണയാണ്, ശാസിക്കണം ,അടിക്കേണ്ടടത്ത് അടിക്കണം, എന്നുകരുതി പിന്നെ അങ്ങോട്ട് നോക്കാതിരിക്കരുത്...
അവരുടെ ഒപ്പമിരുന്ന് തെറ്റ് പറഞ്ഞു മനസിലാക്കികൊടുക്കണം, അതും വളരെ മയത്തോടെ,
മനു എന്നോട് പറഞ്ഞു ;കുഞ്ഞേച്ചി ക്ക് അവനെ ഇഷ്ടമല്ലന്ന് അവനെ കാണേണ്ടന്ന് പറഞ്ഞു ന്ന്...

കുഞ്ഞുങ്ങൾ ഒത്തിരി സ്നേഹിക്കുന്ന ആള് അവരെ വഴക്ക് പറയുകയോ,അടിക്കുകയോ ചെയ്യുകയാണേൽ അവരുടെ മനസിനെ അത് ആഴത്തിലുള്ള മുറിവുണ്ടാക്കും, പിന്നെ അത് എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ പറ്റില്ല, ചിലപ്പോൾ നമ്മളെ കുറച്ചുനേരത്തിനു ബുദ്ധിമുട്ടിക്കുന്നതിലൂടെയാകും,ആ മുറിവ് ഉണക്കാനാണ് നമ്മൾ സ്നേഹത്തോടെ അവരുടെ അടുത്തപോയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കികൊടുക്കുന്നത് ...
കുഴപ്പൊന്നുല്ല ഡ്രോപ്പ് കൊടുത്തിട്ടുണ്ട് നാളെ പോകാം....
കുഴപ്പൊന്നുല്ല ഡ്രോപ്പ് കൊടുത്തിട്ടുണ്ട് നാളെ പോകാം....
"ശരി ഡോക്ടർ "
ഡോക്ടറുടെ റൂമിൽനിന്നിറങ്ങി മനുവിനെ കാണാൻ കാഷ്വാലിറ്റിയിൽ ചെന്നു,
"മോനുട്ടാ ...." ഗീതു പതിയെ വിളിച്ചു
"മ്..." അവൻ കുഞ്ഞുമിഴികൾ തുറന്നു നോക്കി ,മുൻപിൽ കണ്ണീരുമായി തന്റെ കുഞ്ഞേച്ചി...
"ഇനി കുഞ്ഞേച്ചി മോനെ വഴക്ക് പറയില്ലാട്ടോ... എന്റെ മോനല്ലേ പൊവ്വൻ പറഞ്ഞ നീ..എന്നെ വിട്ട് പോവ്വോ.?..."
കണ്ണുനീരിൽകുതിർന്നവക്കുകളുമായി അവൾ ചോദിച്ചു...
കണ്ണുനീരിൽകുതിർന്നവക്കുകളുമായി അവൾ ചോദിച്ചു...
"കുഞ്ഞേച്ചി...."അവൻ നീട്ടി വിളിച്ചു..
കുഞ്ഞുങ്ങളുടെ സ്നേഹം അനന്തമാണ് അത് നമ്മുടെചുറ്റും വ്യാപിച്ചു കിടക്കും
----വിനു വിനീഷ്----
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക