പ്രണയിച്ചവളെ വേറൊരുത്തൻ കെട്ടികൊണ്ടു പോയാൽ
പിന്നെ തോന്നുന്നത് ആത്മഹത്യ ചെയ്യാനും താടി വളർത്താനും ഓർത്താധി കൂട്ടാനുമൊക്കെയാണ്..

എന്തു ചെയ്യണമെന്നറിയാതെ സുഹൃത്തിന്റെ തോളിൽ കയ് വെച്ചു.... അന്നേരം അവൻ പറഞ്ഞു നിനക്കീ ലോകം ചെറുതായി തോന്നുന്നില്ലേ എന്ന്
ഒന്നു തുറിച്ചു നോക്കി ഞാനവനെ...
അന്നേ പറഞ്ഞതല്ലേ ഈ പ്രണയമൊന്നും നമുക്ക് ശരിയാവില്ലന്ന് നീ കേട്ടില്ലല്ലോ എന്നു പറഞ്ഞവൻ ശവത്തിൽ കുത്തി..
പിന്നെ ഞാൻ നോക്കാനും പറയാനൊന്നും നിന്നില്ല തളർന്നങ്ങനെ ഇരിന്നു..
അതിനൊക്കെ എന്റെ പ്രേമം ആദ്യം പ്രണയിച്ചവളെ എങ്ങാണ്ടോ കിടക്കുന്ന ഒരുത്തൻ വന്നു കെട്ടികൊണ്ടു പോയി പിന്നെ കാത്തിരുന്നു പ്രണയിച്ചവൾ എന്നെ നടുക്കടലിലുമാക്കിപ്പോയി അതിൽപ്പിന്നെ ഈ പ്രേമം എന്ന വാക്ക് കേൾക്കുന്നത് തന്നെ കലിയായി...
ദേ ഇപ്പോ നിന്റെയും അവസ്ഥ ഇതൊക്കെയാണ്... എന്നു പറഞ്ഞവൻ വീണ്ടും കുത്തി നോവിച്ചു..
പിന്നെ അവൻ തോളിൽ തട്ടി പറഞ്ഞു എല്ലാ ഇഷ്ടങ്ങളും നേടാനാവില്ലെടാ ചിലതൊക്കെ നമ്മെ വിസ്മയിപ്പിച്ചു കടന്നു കളയും..
നീ കൂടുതലൊന്നും ചിന്തിക്കേണ്ട അവൾക്ക് സന്തോഷം അതാണേൽ നടക്കെട്ടെടാ എന്നും പറഞ്ഞവൻ എന്നെ സമാധാനിപ്പിച്ചു..

അന്നാണ് പതിവില്ലാതെ വീട്ടിലേറെ നേരം ഞാനിരുന്നത്..
ഈ ഇരുത്തം കണ്ട്!
അമ്മ ചോദിച്ചു എന്താ മോനെ ഒരു വിഷമം നിനക്കെന്ന്
ഒന്നുമില്ലെന്നൊരു കള്ളം പറഞ്ഞ് തടിയെടുത്തു...
പ്രണയ ദുരന്തമാണ് കാരണം എന്നമ്മ അറിഞ്ഞാൽ പിന്നെ വീട്ടിലിരുത്തില്ല...
മാത്രവുമല്ല അമ്മ പറഞ്ഞിട്ടുണ്ട് ഞാൻ കാണിച്ചു തരുന്ന പെണ്ണിനെ നീ ചെന്നു കാണണം കെട്ടണം എന്നൊക്കെ...
അമ്മയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ അതുകൂടി ഉണ്ടായിരുന്നു...

അമ്മ വീണ്ടും വന്നു ചോദിച്ചു എന്താടാ നിനക്ക് പറ്റിയതെന്നു...
സത്യമായ ഒരുത്തരം കിട്ടാതെ അമ്മക്കു സമാധാനം കിട്ടുകയില്ലെന്നറിഞ്ഞ
ഞാൻ പറഞ്ഞു ഒന്നുമില്ലെന്ന് പറഞ്ഞില്ലേ പിന്നെ എന്താ എന്ന്...
പിന്നെ അമ്മ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല..

കാലം ഇതും കൊണ്ടെന്നെ ഏറെ വലിച്ചു കൊണ്ട് പോയി....
ഒരു ദിവസം അമ്മ പറഞ്ഞു '' നമുക്ക് ഒരിടം വരെ പോണം നീ റെഡിയായി വാ എന്ന്..
ഞാനൊന്നും വരണില്ല എന്ന് ഞാൻ പറഞ്ഞു...
അമ്മ വഴക്കു പറഞ്ഞു ദേഷ്യപ്പെട്ടു അങ്ങനെ നിവൃത്തിയില്ലാതെ ഞാൻ വരാം എന്ന് പറഞ്ഞു
പിന്നെ ഞാൻ ചോദിച്ചു '' എവിടേക്കാണ് പോണത് എന്ന്...
അമ്മ പറഞ്ഞു ''നിനക്കൊരു പെണ്ണിനെ കാണാൻ...
ഇത് കേട്ട് ഞാൻ ഒന്നു ഞെട്ടി ഒരുത്തി പലവഴിക്കാക്കിപ്പോയതിൽ ഒരു വഴിയും കിട്ടാതെ ഇരിക്കാണ് ആ നേരത്താണ് ഇത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു...
ഞാൻ സമ്മതിച്ചില്ല
പിന്നെയങ്ങോട്ട് അമ്മ കലിതുള്ളി ഓരോന്നും പറഞ്ഞു ദേഷ്യപ്പെട്ടു കണ്ണുകൾ നിറച്ചു...
ഇത് കണ്ടു ഞാൻ പറഞ്ഞു '' അതിനു ഞാൻ ആദ്യം പോയി നോക്കി ഇഷ്ടപ്പെടേണ്ടേ അമ്മേ... ഓരോന്നും പറഞ്ഞൊഴിയാൻ നോക്കി....
അതൊക്കെ നിനക്കിഷ്ടപ്പെടും എന്നമ്മ...

മനസ്സില്ലാമനസ്സോടെ ഞാൻ അവരുടെ കൂടെ പോയി...
പെണ്ണുവീട്ടിലെത്തി ഒരനുസരണയുള്ള മകനെപ്പോലെ ഞാൻ ഇരിന്നു കൊടുത്തു...
ഒരു മാറ്റവുമില്ലാതെ പെണ്ണു തന്നെ ചായ കൊണ്ട് വന്നു...
എനിക്ക് നേരെ നീട്ടി.....
ഞാൻ അത് വാങ്ങി അവളുടെ മുഖത്തേക്കൊന്നു നോക്കി ചിരിച്ചു...
ഈ ചിരി കണ്ടു വീട്ടുകാർ സന്തോഷിച്ചു..
ഇതു കണ്ടവൾ നാണം കൊണ്ട് ചിത്രം വരച്ചകത്തേക്ക് പോയി....

പിന്നെ വീട്ടുകാരും ഇത് നടത്താനുറച്ചു കല്യാണ ദിവസവും ഉറപ്പിച്ചു...
പോയി കണ്ട പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ പിന്നെ പലതിനെയും പോയി കാണേണ്ടിവരും എന്നോർത്ത് ഞാൻ എതിരൊന്നും പറഞ്ഞില്ല....
എന്നാലും ഒരുമാതിരി ഏർപ്പാടായിപ്പോയി ഇതെന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു..

വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിൽ നാണം കുണുങ്ങിയെത്തിയ പ്രിയതമയോട് ഞാൻ ഈ കഥ തുറന്നു പറഞ്ഞു.....
ഒരു പൊട്ടിത്തെറിയും ദേഷ്യവുമൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു....
എന്നാൽ അവളിത് കേട്ട് ചിരിക്കുകയാണ് ചെയ്തത്....
ഈ ചിരി കണ്ടു ഞാൻ മനസ്സിൽ പറഞ്ഞു ഇവൾക്കിതെന്തു പറ്റിയെന്ന്...
പിന്നെയവൾ പറഞ്ഞു
പ്രണയം പൊട്ടി ആത്മഹത്യ ചെയ്യാനും താടി വളർത്താനും അതോർത്തു കാലം കഴിക്കാനുമൊക്കെ നിന്നാൽ പാതി ആണുങ്ങൾ അങ്ങനെ പോയേനെ പാതി പെണ്ണുങ്ങൾ വീട്ടിലിരുന്നേനെ എന്ന്...

പിന്നീട് പറഞ്ഞവൾ ഇനിയും പ്രണയിക്കണം പക്ഷേ ''എന്നെമാത്രം'''എന്നവൾ പറഞ്ഞു നിർത്തിയപ്പോൾ എന്റെ ഹൃദയമവൾക്കായ് തുറന്നിട്ടു കഴിഞ്ഞിരുന്നു....
സ്വന്തമാക്കി പ്രണയിക്കണമെന്നവളാണ് കാതിൽ പറഞ്ഞത് !
കൈ കോർത്തവളോട് ഞാൻ ചോദിച്ചു എന്തേ വൈകിയേ നമ്മളൊന്നു കണ്ടു മുട്ടാൻ
ഒരു ചിരികൊണ്ടവളതിന് ഉത്തരം തരുമ്പോൾ എന്റെ മനസ്സും പറഞ്ഞിരുന്നു
''വൈകിയത് ഞാനല്ലേ എന്ന്..

കൊടുത്ത സ്നേഹത്തിന്റെ കണക്കുകൾ ഹൃദയത്തിൽ കുറിച്ചാണ് ഓരോ പൊട്ടിയ പ്രണയത്തിന്റെ നായകന്മാരും അരങ്ങൊഴിയുന്നത് ചിലതൊക്കെ അങ്ങനെയാണ് ഭായ്... ഇതൊക്കെ മായ്ക്കാൻ ചിലരൊരു വരവുണ്ട് ഭായ്...
ചിലരൊരു വരവുണ്ട് ഭായ്...
ചിലരൊരു വരവുണ്ട് ഭായ്...
സ്നേഹപൂര്‍വ്വം
✒എ കെ സി അലി
✒എ കെ സി അലി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക