നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ലെഴുത്ത് പുസ്തകശാല - വരുമാനം നേടുക വായനയോടൊപ്പം



---വരുമാനം നേടുക വായനയോടൊപ്പം----
- ബഹുമാന്യ വായനക്കാരിൽ നിന്നും, വായനയോടൊപ്പം ചെറിയ വരുമാനം നേടാൻ താല്പര്യം ഉള്ളവരെ ക്ഷണിക്കുന്നു .
നല്ലെഴുത്ത് പബ്ലിഷിംഗ് ഹൗസ് ആയി രജിസ്റ്റർ ചെയ്ത വിവരം കുറെ മാസങ്ങളായി അറിയിച്ചു കൊണ്ടിരിക്കുന്നു . അതിനോടനുബന്ധിച്ച് സ്വന്തം പുസ്തകങ്ങൾ കൂടാതെ , മറ്റു രചയിതാക്കളുടെ പുസ്തകങ്ങൾ കൂടി പുറത്തിറക്കുന്നതാണ് . ജോലികൾ പുരോഗമിക്കുന്നു . ഇത്തരത്തിൽ പുറത്തിറക്കുന്ന പുസ്തകങ്ങൾ വിൽപ്പനക്കായി പ്രമുഖ പുസ്തക വിതരണ കമ്പനികളുമായി ധാരണയിൽ എത്തിയിട്ടുണ്ട് . എങ്കിലും, അവർക്ക് നൽകുന്ന കമ്മീഷൻ, നമ്മുടെ ഇടയിൽ ഉള്ളവർക്ക് ലഭിക്കട്ടെ എന്ന നല്ല ഉദ്ദേശത്തിൽ ഈ പദ്ധതി നിങ്ങൾക്ക് മുൻപാകെ വയ്ക്കുന്നു .
കമ്മീഷൻ അടിസ്ഥാനത്തിൽ, നല്ലെഴുത്തിന്റെയും സഹോദര സ്ഥാപനങ്ങളുടെയും പുസ്തകങ്ങൾ പുസ്തകങ്ങൾ വിൽക്കാൻ താല്പര്യം ഉള്ളവർക്ക് സമീപിക്കാം .
സ്വന്തം പേരും , ഫോൺ നമ്പറും , സ്ഥലവും , ഷോപ്പ് ഉണ്ടെങ്കിൽ അത് നിൽക്കുന്ന സ്ഥലവും ഇ ഇമെയിൽ ചെയ്യുക
nallezhuthukal@gmail.com
അന്വേഷണങ്ങൾക്കു മറുപടി - 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതാണ്
ഡെപ്പോസിറ്റ് ആവശ്യമില്ല .
യോഗ്യത :
1 . സ്വന്തമായി ഷോപ്പുകൾ , ശാലകൾ എന്നിവ പ്രമുഖ സ്ഥലങ്ങളിൽ ഉള്ളവർക്ക്
 2. സ്വയം മാർക്കറ്റിങ് നടത്താൻ താല്പര്യം ഉള്ളവർക്ക്
3. ലൈബ്രേറിയന്മാർക്ക്, സ്വന്തം നിലക്ക് വിൽപ്പന നടത്തുവാൻ .
NB:
ചില സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ഈ രീതിയിൽ പ്രവർത്തനം നടക്കുന്നുണ്ട് . അതൊഴിച്ച് ഇന്ത്യയിൽ എവിടെയും ഉള്ളവർക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ് .
അമിതമായ ലാഭം പ്രതീക്ഷിക്കുന്നവർ ദയവായി മാറി നിൽക്കുക . വായന കൂടുതൽ ജനകീയമാക്കുവാനും, വായനക്കാരനും വരുമാനം ലഭിക്കുവാനും വേണ്ടിയുള്ള പദ്ധതിയാണിത് . ലളിതവും, നിയന്ത്രിത ലാഭം മാത്രം ലഭിക്കാൻ സാധ്യതയുള്ള പദ്ധതി . ഞങ്ങൾക്കും നഷ്ടം വരായിരിക്കേണം . അത്ര മാത്രം
കൂടുതൽ പുസ്തകങ്ങൾ വിറ്റഴിയട്ടെ -
ആശംസകൾ
നല്ലു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot