നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛനും, മകനും, ! (ഫലിതം )

Image may contain: 1 person

''അച്ഛൻ ='' എവറസ്റ്റ് കൊടുമുടി കീഴടക്കിയത് എത്ര പേരാ ??
മകൻ ='' പതിനൊന്ന് പേർ ''!!
അച്ഛൻ _'' എന്ത് പതിനൊന്നു പേരോ ? (ദേഷ്യത്തിൽ ) .എങ്കിൽ പറയെടാ ആ പതിനൊന്ന് പേർ ആരൊക്കെയാണ് ??
മകൻ ='' '' അച്ഛാ ''*ടെൻ ''സിംങ്ങും , ഒരു ,ഹിലാരിയും, !! പതിനൊന്നു പേരായില്ലേ !!!
അച്ഛൻ \'' ഓകെ, ഇ ന്ത്യയുടെ നാല് അതിരുകൾ ഏതെല്ലാം ? പറയെടാ ?
മകൻ ='' വടക്ക് വർഗീയത, തെക്ക് തൊഴിലില്ലായ്മ, പടിഞ്ഞാറ് ഏയ്ഡ്സ്,
കിഴക്ക് ദാരിദ്രം !!!
അച്ഛൻ ='' ലോക ബാങ്കിന്റെ ആസ്ഥാനം എവിടെ യാണെടാ ??'*
മകൻ = ''അയ്യോ, മറന്ന് പോയല്ലോ അച്ഛാ !!''
അച്ഛൻ ='' സാരമില്ല, ഉത്തരം ന്യൂയോർക്ക് !!
മകൻ ='' ഇല്ലച്ഛാ, അച്ഛനോർക്ക്, !!
അച്ഛൻ ='' എടാ ന്യൂയോർക്കെന്ന്, !!
മകൻ ='' എന്റെ പൊന്നച്ഛാ, അച്ഛനോർക്ക് ഞാൻ മറന്നു പോയെന്ന്, !ൂ
അച്ഛൻ ='' എടാ മണ്ടാ, ന്യൂയോർക്കെന്ന് !!!
മകൻ ='' ശൊ, ഇത് വല്ല്യ ശല്ല്യമായല്ലോ
അച്ഛനോർത്താലെന്താ, !!
അച്ഛൻ ='' എടാ അതാ പറഞ്ഞത് ന്യൂയോർക്കെന്ന് !!
മകൻ ='' അത്ര നിർബന്ധമാണേൽ ഞാനോർത്തിട്ട് നാളെ പറയാം !!!!''*
!
===============
ഷൗക്കത്ത് മെെതീൻ
കുവെെത്ത്, !!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot