Slider

സങ്കട താഴ്വര

0
Image may contain: 1 person, eyeglasses, beard and closeup

വാനോളം
സ്നേഹിക്കുന്നുണ്ട്.
ഒരു കുന്നോളം തിരിച്ചു
പ്രതീക്ഷിച്ചാൽ..
തെറ്റാവുമോ..??!!
ഒരപേക്ഷയുണ്ട്
എന്നെയൊന്ന്
മനസ്സിലാക്കാനെങ്കിലും
മനസ്സു കാണിക്കുമോ..
ഉപേക്ഷ വിചാരിക്കരുത്..
ഉപേക്ഷിക്കാൻ
എനിക്കാവില്ല സത്യം*
കെ.പി.ഷമീർ
നിലമ്പൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo