Slider

വളരെ കുറഞ്ഞ ചിലവിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ താല്പര്യം ഉള്ളവർ സമീപിക്കുക

2

"നല്ലെഴുത്ത്" , ആലപ്പുഴ ജില്ലയിൽ, മാവേലിക്കര കേന്ദ്രമാക്കി , പുസ്തക പ്രസിദ്ധീകരണസ്ഥാപനമായി ( publishing house) രജിസ്റ്റർ ചെയ്തിരുന്ന വിവരം കഴിഞ്ഞ വർഷം അറിയിച്ചിരുന്നുവല്ലോ . അതിന്റെ ഭാഗമായി " നല്ലെഴുത്തുകൾ " എന്ന രചനാ സമാഹാരവും പുറത്തിറക്കുകയുണ്ടായി. ഉള്ളടക്കത്തിലും, അത് പോലെ പ്രിൻറിംഗ് ക്വാളിറ്റിയിലും നല്ല അഭിപ്രായം നേടുകയുണ്ടായി . തുടർന്ന് അനേകം അന്വേഷണങ്ങൾ വരികയും, അതിൻ്റെ അടിസ്ഥാനത്തിൽ കൃത്യമായ ധാരണകളിൽ ചില രചയിതാക്കളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.

ഇത്തരത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ താല്പര്യം ഉള്ളവർ ഇൻബോക്സിൽ contact ചെയ്യുക . കഥകൾ , കവിതകൾ , സമാഹാരങ്ങൾ , എന്നിവയിലേതുമാവാം . ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ മത്സരങ്ങൾ , അവാർഡുകൾ എന്നിവയ്ക്കായി അയക്കാവുന്നതാണ് .

ഓർക്കുക - ഇത് ബിസിനസ്സ് സംരംഭമാണ് . കൃത്യമായ ചിട്ടവട്ടങ്ങളിലൂടെ മുന്നോട്ടു പോവുന്നതാണ് . ഞങ്ങളുടെ Terms & Conditions താല്പര്യം ഇല്ലാത്തവർ മറ്റു പ്രസിദ്ധീകരണശാലകളെ സമീപിക്കാവുന്നതാണ്.

Please send message through "Contact Us" form given in the bottom portion of www.nallezhuth.com

2
( Hide )
  1. പുസ്തകം പ്രസിദ്ധീകരിക്കണമെങ്കിൽ എന്തൊക്കെയാണ് നിങ്ങളുടെ terms & conditions? please inform me
    kharaaksharangal@gmail.com

    ReplyDelete
  2. കൂടുതൽ വിവരങ്ങൾ അറിയാൻ എന്ത് ചെയ്യണം.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo