Showing posts with label Nallezhuth. Show all posts
Showing posts with label Nallezhuth. Show all posts

പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ

നല്ലെഴുത്തിൻ്റെ  സ്വന്തം ജയാരാജൻ്റെ കഥ പ്രണയത്തിൻ്റെ  കുടമുല്ലവള്ളികൾ
ഷിലിൻ പൊയ്യാറയുടെ ഹൃദയസ്പർശിയായ അവതരണം



കേൾക്കുക . അഭിപ്രായങ്ങൾ അറിയിക്കുക .

കഥകൾക്കും കവിതകൾക്കുമായി നല്ലെഴുത്തിൻ്റെ  യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

നല്ലെഴുത്ത് - വാർഷികപ്പതിപ്പ് - 2018



കേരളപ്പിറവിആഘോഷങ്ങളിൽ നമ്മുടെ വക ഒരു സ്നേഹോപഹാരം

നല്ലെഴുത്ത് - വാർഷികപ്പതിപ്പ് - 2018
118  പേജുകൾ - കഥകൾ , കവിതകൾ , അങ്ങനെ വിഭവങ്ങൾ ഒരുപാട്

സാഹിത്യസാംസ്‌കാരികരംഗത്തെ പ്രമുഖരായ അശോക് കുമാർ കർത്താ , സജിൽ ശ്രീധർ , ബാബു പോൾ തുരുത്തി; പിന്നെ നല്ലെഴുത്തിലെ താരങ്ങളും

നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് - ൽ വായിക്കാവുന്നതാണ്
Download and Install Android App by clicking here -
https://goo.gl/qrTze5


Nallezhuthukal Book നല്ലെഴുത്തുകൾ




നല്ലെഴുത്ത് - Nallezhuthukal  നല്ലെഴുത്തുകൾ - Nallezhuthukal issue – Get your digital copy: Get your digital copy of നല്ലെഴുത്ത് - Nallezhuthukal Magazine - നല്ലെഴുത്തുകൾ - Nallezhuthukal issue on Magzter and enjoy reading it on iPad, iPhone, Android devices and the web.

രചനകൾ ക്ഷണിക്കുന്നു



=രചനകൾ ക്ഷണിക്കുന്നു=
::നല്ലെഴുത്തും കഥയും കൈകോർക്കുമ്പോൾ ::
കലാകൗമുദിയുടെ പ്രസിദ്ധീകരണമായ " കഥ " മാസിക നാനൂറാമത് ലക്കത്തിൽ അടിമുടി പരിഷ്കരിച്ച് ഒരു നവ സാഹിത്യ മാസികയായി ജൂണിൽ പുറത്തിറങ്ങുന്നു. ഓൺലൈൻ സാഹിത്യ ബ്ലോഗ് , ആയ നല്ലെഴുത്ത്.കോം ഈ അവസരത്തിൽ കഥയോടൊപ്പം ചേരുകയാണ്.
നല്ലെഴുത്തിലെ നല്ല എഴുത്തുകാരുടെ രചനകൾ ഇനി കഥയിലൂടെ മലയാള സാഹിത്യ ലോകത്തിലേക്ക് ....


ചില ചെറിയ നിബന്ധനകൾ ഉണ്ട് കേട്ടോ
1. കഥയുടെ വാർഷിക വരിക്കാരനായിരിക്കണം
2 . നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിലെ ( https://www.facebook.com/groups/nallezhuth) സജീവ അംഗമായിരിക്കണം
3 . രചനകൾ മറ്റെവിടെയും , നല്ലെഴുത്തിൽ പോലും പ്രസിദ്ധീകരിച്ചതാവാൻ പാടില്ല . ഇത് പരിശോധിച്ച ശേഷം മാത്രമേ രചനകൾ "കഥയുടെ എഡിറ്റോറിയൽ ബോർഡിന് കൈമാറുകയുള്ളു
4 . കഥയുടെ എഡിറ്റോറിയൽ ബോർഡിൻറെ തീരുമാനം അന്തിമമായിരിക്കും
5 . നല്ലെഴുത്തിലെ സജീവ അംഗങ്ങൾ, (വരിക്കാർ ആയവർ ) നല്ലെഴുത്തിന്റെ ഇമെയിലിൽ
( nallezhutheditor@gmail.com) കഥകൾ അയയ്കുക . കൂടെ ഒരു ഫോട്ടോയും , ചെറിയ ജീവചരിത്രക്കുറിപ്പും വേണം .Microsoft Word, PDF എന്നീ ഫോർമാറ്റുകളിൽ വേണം അയയ്ക്കാൻ . 
6 . രചനകൾ മികച്ച നിലവാരം പുലർത്തേണ്ടതാണ് . അല്ലാത്തവ സ്വീകരിക്കുന്നതല്ല .
NB : "കഥ " മാസിക കൂടുതൽ വരിക്കാർ ഉണ്ടായി , നിലനിൽക്കേണ്ടത് ഓൺലൈൻ രംഗത്തുള്ള നമ്മുടെ കൂടി താല്പര്യമായി വരുന്നു . നമ്മുടെ അംഗങ്ങൾ കൂടുതൽ വരിക്കാരെ ചേർക്കുക . അതോടൊപ്പം, പുരോഗമനപരമായ നിർദ്ദേശങ്ങൾ നല്ലെഴുത്തിനെ അറിയിക്കുക .

വളരെ കുറഞ്ഞ ചിലവിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ താല്പര്യം ഉള്ളവർ സമീപിക്കുക


"നല്ലെഴുത്ത്" , ആലപ്പുഴ ജില്ലയിൽ, മാവേലിക്കര കേന്ദ്രമാക്കി , പുസ്തക പ്രസിദ്ധീകരണസ്ഥാപനമായി ( publishing house) രജിസ്റ്റർ ചെയ്തിരുന്ന വിവരം കഴിഞ്ഞ വർഷം അറിയിച്ചിരുന്നുവല്ലോ . അതിന്റെ ഭാഗമായി " നല്ലെഴുത്തുകൾ " എന്ന രചനാ സമാഹാരവും പുറത്തിറക്കുകയുണ്ടായി. ഉള്ളടക്കത്തിലും, അത് പോലെ പ്രിൻറിംഗ് ക്വാളിറ്റിയിലും നല്ല അഭിപ്രായം നേടുകയുണ്ടായി . തുടർന്ന് അനേകം അന്വേഷണങ്ങൾ വരികയും, അതിൻ്റെ അടിസ്ഥാനത്തിൽ കൃത്യമായ ധാരണകളിൽ ചില രചയിതാക്കളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.

ഇത്തരത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ താല്പര്യം ഉള്ളവർ ഇൻബോക്സിൽ contact ചെയ്യുക . കഥകൾ , കവിതകൾ , സമാഹാരങ്ങൾ , എന്നിവയിലേതുമാവാം . ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ മത്സരങ്ങൾ , അവാർഡുകൾ എന്നിവയ്ക്കായി അയക്കാവുന്നതാണ് .

ഓർക്കുക - ഇത് ബിസിനസ്സ് സംരംഭമാണ് . കൃത്യമായ ചിട്ടവട്ടങ്ങളിലൂടെ മുന്നോട്ടു പോവുന്നതാണ് . ഞങ്ങളുടെ Terms & Conditions താല്പര്യം ഇല്ലാത്തവർ മറ്റു പ്രസിദ്ധീകരണശാലകളെ സമീപിക്കാവുന്നതാണ്.

Please send message through "Contact Us" form given in the bottom portion of www.nallezhuth.com

ബ്രിട്ടീഷ്‌പത്രത്തിനു നല്ലെഴുത്തിൻ്റെ നന്ദി


നല്ലെഴുത്തുകൾ ഇനി മുതൽ യുകെ ആസ്ഥാനമാക്കിയുള്ള ഓൺലൈൻ മലയാള ദിനപത്രമായ www.britishpathram.com -ലും. വിദേശമലയാളികൾക്കിടയിൽ വൻ പ്രചാരത്തിലുള്ള ഓൺലൈൻ ദിനപത്രമായ ബ്രിട്ടീഷ്‌പത്രത്തിനു നല്ലെഴുത്തിൻ്റെ നന്ദി രേഖപെടുത്തുന്നു..........

നല്ലെഴുത്ത് ഓൺലൈൻ മാഗസിൻ

നല്ലെഴുത്ത്  ഓൺലൈൻ മാഗസിൻ 




മികച്ചവ വായിക്കാൻ, വായിച്ചവ വീണ്ടും വായിക്കാൻ
കഥകൾ, കവിതകൾ, സ്ഥിരം പംക്തികൾ 
മൊബൈൽ ഫോണിൽ വായിക്കാൻ PDF ഫോർമാറ്റിൽ
പ്രിന്റ് എടുത്തു സൂക്ഷിക്കാൻ പാകത്തിന് ലളിതമായ ഡിസൈൻ
മാസം തോറും സൗജന്യമായി  ലഭിക്കാൻ പേരും ഇമെയിലും ഞങ്ങൾക്കയക്കുക

Please send your name and email to   nallezhuthmag@gmail.com
www.nallezhuth.com
www.facebook.com/nallezhuth
*for private  free circulation only – not for sale

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo