
''പെസഹ, ദുഃഖ വെളളി, ഈസ്റ്റർ ,
ഈ മൂന്ന് ദിവസത്തെ മോർണിംങ്ങ് വാക്ക് മുടങ്ങിയതിനാൽ ,
ഇന്ന്, അല്പം നേരത്തെ നടക്കാനിറങ്ങി
ഫാദർ ജെയിംസച്ഛൻ,
ഈ മൂന്ന് ദിവസത്തെ മോർണിംങ്ങ് വാക്ക് മുടങ്ങിയതിനാൽ ,
ഇന്ന്, അല്പം നേരത്തെ നടക്കാനിറങ്ങി
ഫാദർ ജെയിംസച്ഛൻ,
ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന ബിനു അച്ഛനെ കണ്ടതേ
ഓടി വന്നു,
ഓടി വന്നു,
ബിനു കുസ്യതിക്കാരനും, പ്രായത്തിലും കവിഞ്ഞ സംസാരക്കാരനുമാണ്,
ഫാദർ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,
എന്നെന്നും സ്തുതി യായിരിക്കട്ടെ,
ഫാദർ, ഒരു സന്തോഷ വാർത്തയുണ്ട്, !
എന്താ മകനെ, പറയു, ?!
കർത്താവ് അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരുടെ ഇഷ്ടം വാങ്ങിയെന്നല്ലേ ചരിത്രം , !!
അതെ മകനെ, !!
എന്നാലെ, ആ റെക്കോഡ് എന്റെ മമ്മി തിരുത്തി, !
ങെ, ഫാദർ ഞെട്ടി, പിന്നെ ചോദിച്ചു, എങ്ങനെ ??
പെസഹ ദിവസം ഒരപ്പം ചുട്ട് മമ്മി ഫേസ്ബുക്കിൽ പോസ്റ്റിട്ടു, ആറായിരത്തോളം പേർ ലെെക്കടിച്ചു, അങ്ങനെ കർത്താവിന്റെ നിലവിലെ അയ്യായിരം ഔട്ടായച്ചോ, !!!
ഫാദർ കുരിശ് വരച്ച് വേഗത്തിൽ തിരിഞ്ഞ് നടന്നു, !
=====
=====
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
കുവെെത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക