Slider

ചെന്തെങ്ങിൻ കുലകൾ..

1

എന്തേ?
എന്തേയങ്കണത്തിലെ 
ചെണ്ടുമല്ലികൾ പൂക്കാതായി
തൂണേരികവിതകളിലും
ചെന്തെങ്ങിൻ കുലകൾ
ഇന്നുവെച്ച ബിരിയാണിയും
തീൻ മേശമേൽ പട്ടി തിന്നുന്നു
വെള്ളംതളിച്ച പൂച്ചെണ്ടുകൾ
കുപ്പതൊട്ടിയി,ലെത്തിനോക്കി
വളിച്ചു ചിരിക്കുന്നു.
ഇന്നലെയുംപാറ്റി,യടുപ്പത്തിട്ട
പുന്നെല്ലിൻ ചോറിൽ കല്ലുകടി
മണ്ടയിൽഗുണ്ട്പൊട്ടിയതറിയാതെ
ചിന്തയിൽ സാമ്പാർ വീണ്ടും
എന്തിനോ തിളയ്ക്കുന്നു.
ഇനിയെന്തെഴുതണമെന്നറിയാതെ
വിറയ്ക്കുന്നു.
എല്ലാത്തിനും കാരണംനിന്റെ
ചെന്തെങ്ങിൻകുലകളിലെ
മണ്ടരികൾ,ചെറിയ കാറ്റിൽ
പോലുമാടും തേങ്ങാക്കുലകൾ.
(((കൊല്ലരുത്..ലൈക്ക് വേണ്ട. ))
ഞാൻപോണു.പോയി.
ലിൻസി അരുൺ.
feeling...crack jack
1
( Hide )
  1. എന്തിനോ തിളയ്ക്കുന്നു.
    ഇനിയെന്തെഴുതണമെന്നറിയാതെ
    വിറയ്ക്കുന്നു.
    എല്ലാത്തിനും കാരണംനിന്റെ
    ചെന്തെങ്ങിൻകുലകളിലെ
    മണ്ടരികൾ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo