Slider

ചിന്താ പ്രഭാതം

0

അഹങ്കാരം ഒരു പ്രവര്‍ത്തനമല്ല, അതൊരു മനോഭാവമാണ്‌.
തമ്മിൽ കാണുന്നവരോടും കൂടെ ജീവിക്കുന്നവരോടും പുലർത്തുന്ന ഈ മനോഭാവത്തിലൂടെ, 
നമ്മുടെ വ്യക്തിത്വം തകരാൻ നമ്മൾ തന്നെ കാരണക്കാരാകുന്നു.
കാഴ്‌ചപ്പാടുകൾ നന്നാകാത്തവരുടെ ഹൃദയത്തിൽ പെട്ടെന്ന്‌ അഹങ്കാരം പ്രവേശിക്കും.
വലിയ ചിന്തയോ വായനയോ ജീവിതാനുഭവങ്ങളോ ഇല്ലാതാകുമ്പോൾ വിനയവും എളിമയുമൊക്കെ നഷ്‌ടപ്പെടും
🗞വായനയും ജീവിതാനുഭവങ്ങളും ഉളളവരുടെ മനസ്സ്‌ ലോലമാകുമെന്ന്‌ മാത്രമല്ല, അഹങ്കാരികളോട്‌ അവർക്ക്‌ സഹതാപമേ കാണൂ.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
02 ദുൽ- ഹിജ്ജ 1437
Like
Comment
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo