ആവർത്തിച്ച്
വായിച്ച പുസ്തകങ്ങളിൽ
വഴങ്ങാത്തത്
നീ മാത്രമായിരുന്നു.
വായിച്ച പുസ്തകങ്ങളിൽ
വഴങ്ങാത്തത്
നീ മാത്രമായിരുന്നു.
അടുത്ത താളിൽ
വരുന്ന തെന്താണെന്ന്
ഊഹിച്ച് തെറ്റിയത്
നിന്റെ ത് മാത്രമായിരുന്നു.
വരുന്ന തെന്താണെന്ന്
ഊഹിച്ച് തെറ്റിയത്
നിന്റെ ത് മാത്രമായിരുന്നു.
നല്ല കയ്യക്ഷരമെങ്കിലും
അക്ഷരത്തെറ്റുകളും
വ്യാകരണ പിഴവുകളും
ഏറെയായിരുന്നു.
അക്ഷരത്തെറ്റുകളും
വ്യാകരണ പിഴവുകളും
ഏറെയായിരുന്നു.
ശുഭാന്തമെന്നോ
ദുരന്തമെന്നോ
കവിതയെന്നോ
നോവലെന്നോ
നാടകമെന്നോ
നോവലെന്നോ
പിടി തരാത്ത
ദൈവിക മഹാഗ്രന്ഥം;
ഡിവൈൻ കോമഡി
ദുരന്തമെന്നോ
കവിതയെന്നോ
നോവലെന്നോ
നാടകമെന്നോ
നോവലെന്നോ
പിടി തരാത്ത
ദൈവിക മഹാഗ്രന്ഥം;
ഡിവൈൻ കോമഡി
ശബ്നം സിദ്ദീഖി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക