By : ഹരികുമാർ പദ്മനാഭക്കുറുപ്പ്,
ചെറുപ്പത്തില്‍
സദ്യ കൊതിയായിരുന്നു.
അപൂര്‍വ്വമായിരുന്നു.
സദ്യ കൊതിയായിരുന്നു.
അപൂര്‍വ്വമായിരുന്നു.
അയലത്തെ ചേട്ടന്റെ കല്യാണത്തിന്
ഞാനും വരട്ടെയോ? എന്ന്
ഈണം നോക്കി.
ഞാനും വരട്ടെയോ? എന്ന്
ഈണം നോക്കി.
അമ്മൂമ്മ കണ്ണുരുട്ടി
പെണ്ണേ നമ്മളെ വിളിച്ചിട്ടില്ല.
അപ്പോ കൊച്ചാട്ടന്‍ പോന്നതോ?
പെണ്ണുങ്ങളെ വിളിച്ചിട്ടില്ല.
പെണ്ണേ നമ്മളെ വിളിച്ചിട്ടില്ല.
അപ്പോ കൊച്ചാട്ടന്‍ പോന്നതോ?
പെണ്ണുങ്ങളെ വിളിച്ചിട്ടില്ല.
അമ്മൂമ്മ ചപ്പിട്ട!
2
വര്‍ഷങ്ങള്‍ക്ക് ശേഷം-------
മോളോട് ഞാന്‍ :-
മോളോട് ഞാന്‍ :-
ആവശ്യപ്പെടാതെ
കവിതയെ അഭിനന്ദിക്കരുത്;
ആരാധികയെന്നു കരുതും
പതിവ് പ്രതീക്ഷിക്കും.
കവിതയെ അഭിനന്ദിക്കരുത്;
ആരാധികയെന്നു കരുതും
പതിവ് പ്രതീക്ഷിക്കും.
സീലിട്ട ക്ഷണമില്ലാതെ
കവിതക്ക് പോകരുത്;
വിഡിയോ ഭിത്തിക്ക് പിന്നില്‍
പിടിച്ചിരുത്തും-------!.
കവിതക്ക് പോകരുത്;
വിഡിയോ ഭിത്തിക്ക് പിന്നില്‍
പിടിച്ചിരുത്തും-------!.
പഴഞ്ചൊല്ലില്‍
പതിരില്ലൊട്ടും.
പതിരില്ലൊട്ടും.
By: ഹരികുമാർ പദ്മനാഭക്കുറുപ്പ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക