ഭാഗം 1
.............
സ്കൂൾ വിട്ട പ്പോഴേക്കും മഴ തുടങ്ങി ..നിലാണ്ടൻറ്റെ കൂടെ ഒരു വാഴ ഇല ചൂടി മഴയിലൂടെ വീട്ടിലേക്ക് നടന്നു ..
. നിലാണ്ടൻ റ്റെ വീട് കഴിഞ്ഞ് കുറെ നടക്കണം എൻറ്റെ വീട്ടിലെത്താൻ . അവൻ റ്റെ വീടിൻ റ്റെ പടിക്കലെത്തി യ പ്പോൾ വാഴ ഇല എൻറ്റെ കൈയ്യിൽ തന്നിട്ട് അവൻ വിട്ടിലെക്കോടി .
എൻറ്റെ വിട്ടിലേക്ക് പോകുന്ന വഴിക്കാണ് ഗോപി മാമൻറ്റെ കളപ്പുര .ദൂരെ നിന്ന് കണ്ടു മാളുചേച്ചി മഴ നനയാതെ കള പ്പുരയുടെ വരാന്ദയിൽ കയറി നില്ക്കുന്നത് .മാളു ചേച്ചി പത്താം ക്ലാസ്സിലാണ് .ഞാൻ 7ലും . എനിക്ക് മാളുചേച്ചി യെ ഭയങ്കര ഇഷ്ടമാണ് .മുട്ടോളം ഇറക്കമുള്ള പാവാടയും ഷർട്ടും ഇട്ടു വരുന്ന മാളുചേച്ചി യെ കാണാൻ നല്ല ഭംഗിയാണ് .
വരുന്നോ .....ഞാൻ മാളുചേച്ചി യോട് ചോദിച്ചു .
പോടാ ചെറുക്ക പനി പിടിക്കാൻ വേറൊന്നും വേണ്ട .നീ ഇവിടെ കേറി നില്ല് .മഴ തോരട്ടെ ..... മാളു ചേച്ചി ദേഷ്യ തോടെ പറഞ്ഞു .
ഞാൻ അനുസരിച്ചു .
മാളു ചേച്ചിടെ അച്ഛൻ എന്നാ കോ യം ബതൂരിന്നു വരനെത് ..
ഞാൻ ചോദിച്ചു .
ഞായറാഴ്ച . നന്ദുട്ടിക്കെന്താ വേണ്ടേ ..... മാളു ചേച്ചി ചോദിച്ചു .
ഒരുമ്മ തരുമോ .........
ഞാൻ പെട്ടന്ന് ചോദിച്ചു !!!!!

ഭാഗം 2
ഉമ്മ തരുമോന്ന് ചോദിച്ചത് കൊണ്ട് മാളു ചേച്ചി എന്നോട് രണ്ടു ദിവസം പിണങ്ങി നടന്നു .
ഞാനും മിണ്ടാൻ പോയില്ലാ .
കുറിഞ്ഞി പ്പൂച്ച പ്രസവിച്ചു ... മാളു ചേച്ചി എന്നോട് ഉള്ള പിണക്കം മാറ്റാനായി രികണം കുമാരൻ ചേട്ടൻറ്റെ പീ ടികയിൽ വച്ച് ഇതു പറഞ്ഞത് .
എനിക്ക് സന്തോഷമായി .
ഞാൻ കയ്യിലിരുന്ന നാരങ്ങ മിട്ടായി മാളുചേച്ചിക്ക് കൊടുത്തു .
ആണോ ....പെണ്ണോ ...പൂച്ച ക്കുട്ടികള് ......
ഞാൻ ആകാംഷയോടെ ചോദിച്ചു .
അറില്ലാ ..... മച്ചിൻ പുറത്താ ... നമുക്ക്
നോക്കാട്ടോ ..... മാളു ചേച്ചി പറഞ്ഞു .
***

മാളു ചേച്ചി ആണ് മച്ചിൻ പുറത്തു ആദ്യം കയറിയത് .എന്നിട്ട് എന്നെ വലിച്ചു കേറ്റി .
നിലാണ്ടൻറ്റൊ പ്പം അമ്പലക്കുളത്തിൽ നിന്ന് പറിച്ച താമര പോലെ തോന്നി മാളു ചേച്ചിടെ കൈ ത്തണ്ട .

മ്യാവൂ .......
കുറിഞ്ഞി പ്പൂച്ച കരഞ്ഞു കൊണ്ട് ഞങ്ങളെ പകച്ചു നോക്കി .
ആ പൂച്ചെടെ കടി കൊള്ളണ്ട ... മാളു ചേച്ചിടെ മുത്തശിടെ ശബ്ദം കേട്ട് മച്ചിൻ പുറത്തൂന്നു താഴേക്കു നോക്കി .
ഇല്ല മുത്തശി ഇവള് പാവാ ....
ഞാൻ പറഞ്ഞു .
നാല് കുട്ടികളുണ്ട് കുറിഞ്ഞിക്ക് .ഞാൻ ഒന്നിനെ പിടിക്കാൻ നോക്കി .കുറിഞ്ഞി എന്നെ കടിക്കാൻ വന്നു .പേടിച്ച് പോയ ഞാൻ അറിയാതെ മാളു ചേച്ചിനെ കെട്ടിപ്പിടിച്ചു .
ടാ പൂച്ച പൊയിട്ടോ .....
മാളു ചേച്ചി പറഞ്ഞു .
ഇല്ല അവള് പോയില്ല ...അതെന്നെ കടിക്കും ....
മാളു ചേച്ചി എന്നെ പിടിച്ചു തള്ളി ഇട്ടു .താഴെ വീ ണ എന്നെ നോക്കി ഉറക്കെ ചിരിച്ചു

ഭാഗം 3
മാളു ചേച്ചിയുടെ ചെറിയമ്മയുടെ മകളുടെ വിവാഹ നിശ്ചയമാണ് വരുന്ന തിങ്കളാഴ്ച .വിട്ടിലെ എല്ലാവരും തലേന്നേ പോകും .അങ്ങ് പട്ടണത്തിലാണ് ചെറിയമ്മയുടെ വീട് . SSLC പരിക്ഷ ആയതു കൊണ്ട് മാളു ചേച്ചിക്ക് പോകാൻ പറ്റുലാ .
എന്നോടു , മാളു ചേച്ചിക്ക് കൂട്ടു കിടക്കാൻ ചെല്ലണമെന്ന് ചേച്ചിടെ അമ്മ പറഞ്ഞു .
ഞാൻ സമ്മതിച്ചു .

കൂട്ടു കെടക്കാൻ പോകാൻ പറ്റിയില്ല .എനിക്ക് പനി പിടിച്ചു .പൊള്ളുന്ന ചൂട് .ഒന്നനങ്ങാൻ പോലുമാകാതെ ഞാൻ ഒരേ കിടപ്പായിരുന്നു .അന്ന് ചേച്ചി കൂട്ടുകാരിയായ ഉണ്ണി മായയുടെ വീട്ടിലായിരുന്നു കിടന്നത് .

****
പ്രീ ഡിഗ്രിക്ക് പഠിക്കുന്ന മണിയൻ മാളു ചേച്ചിയെ എപ്പഴും ശല്യം ചെയ്യും . ചേച്ചിയുടെ കൂടെ എന്നെ കണ്ടാൽ ഇടിക്കുമെന്നാണ് അവൻ പറഞ്ഞിരിക്കുന്നത് . മണിയന് ഒരു പണി കൊടുക്കണമെന്ന് അന്നേ മനസ്സിൽ കുറി ച്ചിട്ട താണ് .

ഭാഗം 4
മണിയൻ കോളേജിൽ പോകുന്നത് വടക്കെപ്പാട്ടെ തെങ്ങിൻ തൊട്ടത്തിലൂടെ ഉള്ള വഴിയിലൂടെ ആണ് .ഒരു കുഴി ഉണ്ടാക്കി ചുള്ളിക്കമ്പും പുല്ലും വച്ച് മൂടി .മണിയൻ ആ കുഴീൽ വീണ് നിലവിളിച്ചു .
കുഴിയിൽ ഇട്ടിരുന്ന കുപ്പി ച്ചില്ല് കൊണ്ട് മണിയൻറ്റെ കാൽ മുറിഞ്ഞ് ചോര ഒഴുകി .
മാളു ചേച്ചി യെ ശല്യം ചെയ്തതിന് അങ്ങനെ മണിയന് പണി കൊടുത്തു .

മണിയൻ ചത്തോ ..... ചിരി അടക്കാനാകാതെ മാളു ചേച്ചി ചോദിച്ചു.
***
കൃഷ്ണനുണ്ണിയുടെ വരവോടെ മാളു ചേച്ചി ആളാകെ മാറി . മുറ ചെരുക്കനാണ് . പട്ടണത്തിലെ ജിവിതം മടുത്ത് അവനും കുടുംബവും നാട്ടിലേക്ക് മടങ്ങി വന്നിരിക്കുകയാണ് .
***
കൃഷ്ണനുണ്ണിയുടെ പൊടി മിശ കാണാൻ എന്ത് രസമ ..... ഒരിക്കൽ മാളു ചേച്ചി എന്നോട് പറഞ്ഞു .
ഞാൻ വിട്ടിൽ പോയി കണ്ണാടിയിൽ നോക്കി .ഇല്ല ...എനിക്ക് മീശ കിളിച്ചിട്ടില്ല .വല്ലാത്ത നിരാശ തോന്നി .
***
മണിയൻ ഞങ്ങളോട് പ്രതികാരം ചെയ്തു .എന്നെയും നിലാണ്ടനെയും ഇടിച്ചു .ഞാൻ മടലിന് മണിയന്റെ കാലിനടിച്ചു .നിലാണ്ടൻ മണിയന്റെ ചെവി കടി ച്ചു പറിച്ചു .മണിയൻ എൻ റ്റെ നെറ്റി യിൽ കല്ല് കൊണ്ടിടിച്ചു .
അത് വഴി വന്ന കൃഷ്ണനുണ്ണി യും മാളു ചേച്ചിയും അത് കണ്ടു .കൃഷ്ണനുണ്ണി ഞങ്ങളെ പിടിച്ചു മാറ്റി . എൻ റ്റെ നെറ്റി പൊട്ടി ചോര ഒഴുകി കൊണ്ടിരുന്നു .ചേച്ചി ഒന്നും മിണ്ടിയില്ല .
***
കാലങ്ങൾ കുറെ കഴിഞ്ഞു .മാളു ചേച്ചിയെ ദേവൻ മാഷ് കല്യാണം കഴിച്ചു .ഞാൻ പത്തിൽ പഠിക്കുമ്പോൾ മലയാളം പഠിപ്പിക്കാൻ വന്ന മാഷാ ണ് .
മണിയൻ എന്ന മണികണ്ടണ്ഠ നും കൃഷ്ണനുണ്ണി യും പിന്നിട് എ ൻ റ്റെ ചെങ്ങാതി മാരായി .

(തീ ർ ന്നു )
By Rajeev A .S
By Rajeev A .S

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക