Slider

ചിന്താ പ്രഭാതം

0

ഭര്‍തൃഗൃഹത്തിലെ ഭരണാധികാരിയാണ് താനെന്ന നിലയില്‍ വീടൊരുക്കുന്നതിലും വീട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ഒരു ഭാര്യക്ക് അമിതമായ പങ്കുണ്ട്.
ഭാര്യയെന്ന നിലക്കുളള സകലധര്‍മ്മങ്ങളും കഴിവില്‍പെട്ടെടത്തോളം നിര്‍വഹിക്കുമ്പോഴും ഒരു സത്യവിശ്വാസിനിയുടെ ബാധ്യതകള്‍ അവള്‍ മറന്നുകൂടാ. അഥവാ,
ഭര്‍ത്താവിനോട് സ്നേഹാദരവുകള്‍ കാണിക്കാനും അവനോടൊത്തു കളിചിരിയില്‍ ഏര്‍പെടാനും ശ്രദ്ധകാട്ടുമ്പോഴും അവന്‍റെയൊരുഉത്തമഉപദേശിയാവാനുംശ്രദ്ധിക്കണമെന്നര്‍ത്ഥം.
നല്ലകാര്യങ്ങളിലേക്ക് ഭര്‍ത്താവിനെ വേര്‍തിരിച്ചുവിടാനും അതില്‍, തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാനും,
അവന്റെ വീഴ്ചകള്‍ തിരുത്തുവാനും ഭര്‍ത്താവിനോടുളള സ്നേഹാദരവുകള്‍ ഒരു സത്യവിശ്വാസിനിക്ക് തടസമായി നിന്നുകൂടാ, അതാണ്‌ യഥാര്‍ത്ഥ സ്നേഹം
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 07 ദുൽ- ഹിജ്ജ 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo