Slider

അക്ഷരദശമി

0
Image may contain: 1 person, closeup
==========
അമ്മ പറയിച്ച ആദ്യാക്ഷരങ്ങളിൽ തുടങ്ങും അക്ഷരമുറ്റത്ത് ആദ്യകാൽവയ്‌പ്പ് .
നാവിൽ സരസ്വതി വിളയാടിയ
നാളിലൊന്നിൽ
ഹരിശ്രീ പറയിച്ചു ഗുരുനാഥൻ എഴുതിച്ച ,
കൈവിരലുകൾ.
ആ വിരലുകൾ ഇന്നും പരതുന്നു ഒരുപാടാക്ഷരങ്ങൾ .
നമസ്കരിക്കാം അമ്മയ്ക്കും ദൈവത്തിനും തുല്യമായി ഗുരുനാഥനെയും .
=====
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo