''ആരും പറയാത്ത കഥ, !!
===============
===============
ജീവിതം ====
എവിടെയാണ് എന്നെ കൊണ്ടെത്തിച്ചത് എന്നെനിക്കറിയില്ല, ആത്മാർഥമായ ഒരു കേൾവിക്കാരനെ കിട്ടിയിരുന്നെങ്കിൽ ഞാനെന്റെ മനസിലെ ഭാരമൊന്ന് ഇറക്കി വച്ചേനെ,
പക്ഷേ,
എനിക്ക് സുഹ്യത്തുക്കളില്ലല്ലോ,
എന്റെ ലോകം അത് എന്നിലൊതുങ്ങി പോയില്ലേ,
വയ്യ,
ഇനിയും എനിക്ക് പിടിച്ച് നില്ക്കാനാകുന്നില്ല, എനിക്ക് വേദനയുടെ ഈ ഭാരം ഒന്നിറക്കി വയ്ക്കണം,
ഞാൻ പറയട്ടെ എന്റെ കഥ,
കഥയല്ല, എന്റെ ജീവിതം

നിങ്ങളുടെ കേൾവി എനിക്ക് തരൂ,
എന്നാൽ,
ഞാനെന്റെ മനസ് തരാം,
എന്നാൽ,
ഞാനെന്റെ മനസ് തരാം,
ഇന്ന് ഏപ്രിൽ എട്ട്, ഈ ജീവിതം പറയാൻ പറ്റിയ ദിവസം,
കാരണം,
ഇന്നേക്ക് ഇരു പത് വർഷങ്ങൾക്ക് മുമ്പ്,
അന്നാണ് ഞാൻ കുവെെറ്റിൽ വിമാനമിറങ്ങിയ ദിവസം,
കാരണം,
ഇന്നേക്ക് ഇരു പത് വർഷങ്ങൾക്ക് മുമ്പ്,
അന്നാണ് ഞാൻ കുവെെറ്റിൽ വിമാനമിറങ്ങിയ ദിവസം,
ഇറാക്ക് പട്ടാളം തകർത്ത് തരിപ്പണമാക്കിയ ആ പഴയ കുവെെറ്റ് പുതു ജീവൻ വച്ച് വികസനത്തിലേക്ക് കുതിയ്ക്കുന്ന സമയം,
സാൽമിയ എന്ന സ്ഥലത്ത് നല്ലവനായ ഒരറബിയുടെ വീട്ടിൽ ഹൗസ് ഡ്രെെവറായി ഞാൻ ജോലിക്കെത്തി,
സാൽമിയ എന്ന സ്ഥലത്ത് നല്ലവനായ ഒരറബിയുടെ വീട്ടിൽ ഹൗസ് ഡ്രെെവറായി ഞാൻ ജോലിക്കെത്തി,
കുവെെത്ത് മിലിട്ടറിയിലെ ഉയർന്ന ഉദ്ദ്യോഗസ്ഥനായിരുന്ന അലി അബ്ദുളള
എന്ന അറബിയായിരുന്നു എന്റെ സ്പോൺസർ, നല്ല മനുഷ്യൻ,
ആറ് മക്കളിൽ അഞ്ച് പേരും അമേയിക്കയിലും ലണ്ടനിലും ബിസിനസും ജോലിയുമായി കുടിയേറി , അന്ന് അബ്ദുളളയുടെ ഭാര്യയും, ഇരു പത് വയസുളള മകനും സുന്ദരി യായ ഒരു ഫിലിപ്പെെനി വേലക്കാരിയും മാത്രമേ ആ വലിയ വീട്ടിലുണ്ടായിരുന്നുളളു,

അലച്ചിലില്ലാത്ത ജോലിയും നല്ല ശമ്പളവും മാന്യമായ പെരുമാറ്റവും ഉളളതുകൊണ്ട് ജോലി ചെയ്യാൻ ഉത്സാഹമായിരുന്നു എനിക്ക്,
അങ്ങനെ ആറ് മാസം കഴിഞ്ഞു,
ഒരു ദിവസം ഞാൻ നല്ല ഉറക്കത്തിലായിരുന്നു,
വാതിലിൽ തുടരെ തുടരെ യുളള മുട്ട് കേട്ടുകൊണ്ടാണ് ഞാനുണർന്നത്,
ലെെറ്റിട്ട് ,വാച്ചിൽ നോക്കി
മൂന്ന് മണി,
എവിടെയെങ്കിലും പോകാനായിരിക്കും എന്ന് വിചാരിച്ച് ഞാൻ കതക് തുറന്നു,

അറബിയുടെ മകൻ നായിഫ്,
അവൻ പെട്ടന്ന് എന്റെ മുറിയിലേക്ക് പാഞ്ഞ് കയറി,
ഫ്രിഡ്ജ് തുറന്ന് കുപ്പി വെളളമെടുത്ത് കുടിച്ചു,
അവനാകെ പരിഭ്രാന്തനായി കാണപ്പെട്ടു,
എന്തു പറ്റി നായിഫ് ? ഞാൻ ചോദിച്ചു,
അവൻ പെട്ടന്ന് എന്റെ മുറിയിലേക്ക് പാഞ്ഞ് കയറി,
ഫ്രിഡ്ജ് തുറന്ന് കുപ്പി വെളളമെടുത്ത് കുടിച്ചു,
അവനാകെ പരിഭ്രാന്തനായി കാണപ്പെട്ടു,
എന്തു പറ്റി നായിഫ് ? ഞാൻ ചോദിച്ചു,
മേശപ്പുറത്തിരുന്ന ടിഷൂ എടുത്ത് അവൻ മുഖം തുടച്ചു,
എന്നോട് കതകടയ്ക്കാൻ ആവശ്യപ്പെട്ടു,
ഞാൻ കതക് ചാരി
അവനഭിമുഖമായി കട്ടിലിൽ ഞാനിരുന്നു,
എന്നോട് കതകടയ്ക്കാൻ ആവശ്യപ്പെട്ടു,
ഞാൻ കതക് ചാരി
അവനഭിമുഖമായി കട്ടിലിൽ ഞാനിരുന്നു,
ഞാൻ വീണ്ടും ചോദിച്ചു,
എന്തു പറ്റി, എന്താ പ്രശ്നം ?
എന്തു പറ്റി, എന്താ പ്രശ്നം ?
അവൻ എന്റെ കെെകളിൽ പിടിച്ച് പറഞ്ഞു,
നീ, എനിക്കൊരു ഉപകാരം ചെയ്യണം, ?
നീ, എനിക്കൊരു ഉപകാരം ചെയ്യണം, ?
എന്ത് ?എനിക്കത്ഭുതം,
ഞാൻ വിദേശത്തേക്ക് ഉപരി പഠനത്തിന് പോവുകയാണ്, !
അതിന്,?
ഞാനും വീട്ടു വേലക്കാരി കാതറെെനുമായി പ്രണയത്തിലാണ്,
അതുശരി, പറയൂ,
അവളെ നീ വിവാഹം കഴിക്കണം, !!
ങെ, ! ഞാനാകെ പകച്ചു പോയി, ഞാൻ കണ്ണ് മിഴിച്ച് അവനെ നോക്കി,
നീ എന്താ പറഞ്ഞത്, ?
അതെ, നീ അവളെ വിവാഹം കഴിക്കണം, കുറച്ച് നാളത്തേക്ക് ഒരു ഡ്യൂപ്പ്ളിക്കേറ്റ് ഭർത്താവായി അഭിനയിക്കണം,
ഞാനെഴുന്നേറ്റു, കെെ നിവർത്തി മേശപ്പുറത്തിരുന്ന കുപ്പി വെളളമെടുത്ത് എന്റെ വായിലേക്ക് കിഴ്ത്തി,
വെളളം കുടിച്ച് തലയൊന്ന് കുടഞ്ഞ് ഞാനവനെ മിഴിച്ച് നോക്കിയപ്പോൾ ,
വെളളം കുടിച്ച് തലയൊന്ന് കുടഞ്ഞ് ഞാനവനെ മിഴിച്ച് നോക്കിയപ്പോൾ ,
ശബ്ദം താഴ്ത്തി അവൻ പറഞ്ഞു,
നിനക്കെത്ര പണം വേണമെങ്കിലും തരാം,
നീ അവളുടെ ഭർത്താവകണം, കാരണം,
അവൾ ഗർഭിണിയാണ്, !
നിനക്കെത്ര പണം വേണമെങ്കിലും തരാം,
നീ അവളുടെ ഭർത്താവകണം, കാരണം,
അവൾ ഗർഭിണിയാണ്, !
എന്റെ തമ്പുരാനെ, !!! രണ്ടാമത്തെ ഞെട്ടൽ
കൂടം കൊണ്ട് തലക്കിട്ട് ഒരടി കിട്ടിയ അനുഭവം ഞാൻ ശ്വാസം കിട്ടാതെ വീണ്ടും വെളളമെടുത്ത് കുടിച്ചു,
കൂടം കൊണ്ട് തലക്കിട്ട് ഒരടി കിട്ടിയ അനുഭവം ഞാൻ ശ്വാസം കിട്ടാതെ വീണ്ടും വെളളമെടുത്ത് കുടിച്ചു,
നായിഫ്, നീ എന്താണ് പറയുന്നത്, ഞാൻ വിവാഹം കഴിച്ചതാണ്, നാട്ടിൽ എനിക്ക് ആറ് വയസുളള മകനും ഭാര്യയുമുണ്ട്, ! ഇല്ല, എനിക്ക് വയ്യ, നീ സ്നേഹിച്ച പെണ്ണിനെ നീ തന്നെ ഭാര്യയാക്കുക, !
ഇല്ല, ഒരു വിദേശിയെ വിവാഹം കഴിക്കാൻ പട്ടാളക്കാരനായ ബാപ്പ സമ്മതിക്കില്ല, അതും അടുക്കളക്കാരിയെ, !
പിന്നെ നീ എന്തിന് അവളെ പ്രണയിച്ചു, നിന്റെ കുഞ്ഞും അവളിലുണ്ടായില്ലേ, !
അതെ ഗർഭിണി ആയതാണ് വലിയ പ്രശ്നമായത്, ആ കുഞ്ഞിനെ നശിപ്പിക്കാൻ അവളൊരുക്കവുമല്ലാ, അവളതിനെ പ്രസവിച്ചാൽ വലിയ കുഴപ്പമാകും, അതുകൊണ്ട് നീ എന്നെ രക്ഷിക്കണം, ഒരു വർഷത്തിനുളളിൽ ഞാനവളെ വിദേശത്തേക്ക് കൊണ്ട് പോകും, അതു വരെ, ==========
അതുവരെ ഞാൻ ഒരു ഫിലിപ്പെെനി ഗർഭം ഏറ്റെടുക്കണം അല്ലേ, ?? ഒരിന്ത്യാക്കാരന്റെ അവസ്ഥയെ, കണ്ട അറബീടെ ഗർഭം ഏറ്റെടുക്കാനാണോ പടച്ചവനെ വീടും നാടും വിട്ട് വന്നത്, ഛെ, ഇതെന്തൊരു വ്യത്തികെട്ട വിധിയാണ്, കഷ്ടം, !
അവൻ പെട്ടന്ന് പുറത്തേക്ക് പോയി,
ഞാൻ തലയ്ക്ക് കെെയ്യും കൊടുത്ത് കട്ടിലിൽ ഇരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ അവൻ കയറി വന്നു,
ഒരു കെട്ട് കുവെെത്ത് ദിനാർ എന്റെ മുന്നിലക്ക് നീട്ടി,
പതിനായിരം ദിനാർ,
ഏകദേശം പതിനഞ്ച് ലക്ഷം രൂപ,
എന്റെ മനസൊന്ന് പിടഞ്ഞു,
നാട്ടിലെ ഭീകരാവസ്ഥ മനസിൽ മിന്നിമറഞ്ഞു,
വാടക വീട്,
ദാരിദ്രം,
കഷ്ടപ്പാട്,
ചുക്കിനും ചുണ്ണാമ്പിനും കൊളളാത്തവൻ എന്ന ഭാര്യ വീട്ടുകാരുടെയും, സ്വന്തം വീട്ടുകാരുടേയും പരിഹാസം,
അയാളുടെ മുഖത്തേയ്ക്കും ആ പണത്തിലേക്കും മാറി മാറി നോക്കി,
പിന്നീട് മറ്റൊന്നും ഞാൻ ആലോചിച്ചില്ലാ,

ഞാൻ ആ പണം വാങ്ങി,
അവനെന്റെ കെെ പിടിച്ച് ഹസ്തദാനം തന്നു
ആ കരാർ അവിടെ ഉറപ്പിച്ചു,
സമയം നാല് മണിയായി,
പുലരാൻ സമയമായി,
അവനെന്റെ കെെ പിടിച്ച് ഹസ്തദാനം തന്നു
ആ കരാർ അവിടെ ഉറപ്പിച്ചു,
സമയം നാല് മണിയായി,
പുലരാൻ സമയമായി,
അതെ
അതൊരു ഉദയമായിരുന്നു,
അതൊരു ഉദയമായിരുന്നു,
അതെന്റെ ജീവിതത്തിലെ വലിയ ദുരന്തത്തിന്റെ ഉദയം, !
(തുടരും, )
==========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
08/04/2017.
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
08/04/2017.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക