കര്‍ഷകന്‍..!!
□□□□□□□□
□□□□□□□□
കൊയ്തുകൂട്ടിയതൊക്കെയും
നിറമുളള സ്വപ്നങ്ങളായിരുന്നു
നിറമുളള സ്വപ്നങ്ങളായിരുന്നു
ഇന്നലെ പെയ്തമഴയില്‍
ഇന്ന് മുളച്ചനെല്ലാണ്
ഇന്ന് മുളച്ചനെല്ലാണ്
നാളെയുടെ എന്‍െറസ്വപ്നങ്ങളെയെല്ലാം
കരിച്ചുകളഞ്ഞതെങ്കിലുംതളരാതെ
കരിച്ചുകളഞ്ഞതെങ്കിലുംതളരാതെ
പ്രതീക്ഷയിലാണ്ഞാന്‍
ലാഭമല്ലയെന്‍െറ മന്ത്രം
ലാഭമല്ലയെന്‍െറ മന്ത്രം
വിത്തിനെ വിളയാക്കാനറിയുന്നമാന്ത്രികന്‍
ഞാന്‍ കര്‍ഷകന്‍..!!
ഞാന്‍ കര്‍ഷകന്‍..!!
ആര്‍.ശ്രീരാജ്..................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക