Slider

പൂരം ====

0

പൂരം
====
ലോകം തീവ്രവാദത്തിന്റെ പൂരത്തിൽ,
രാജ്യം ദാരിദ്രത്തിന്റെ പൂരത്തിൽ,
നാട് പീഡനങ്ങളുടെ പൂരത്തിൽ ,
വീട് അശാന്തിയുടെ പൂരത്തിൽ,
കുടുംമ്പം ഡിവോഴ്സുകളുടെ പൂരത്തിൽ,
ബന്ധങ്ങൾ ചാറ്റിംഗിന്റെ പൂരത്തിൽ ,
മക്കൾ വെെറൽ മീഡിയകളുടെ പൂരത്തിൽ
വാർദ്ധക്യം വ്യദ്ധസദനങ്ങളുടെ പൂരത്തിൽ,
സ്നേഹം ലെെക്കുകളുടെ പൂരത്തിൽ ,
പ്രണയം ഒളികാമറയുടെ പൂരത്തിൽ,
അങ്ങനെ,
പൂരങ്ങളിവിടെ പൊടി പൂര കാഴ്ചകൾ തന്ന്,
മർത്യനെ മദനോത്സവനാക്കുന്നു, !!
==============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo