പ്രണയം തലക്ക് പിടിച്ച് നടന്നൊരു കാലം ..അവളെ കാണാൻ വേണ്ടിമാത്രം അവളുടെ വീടിൻെറ മുന്നിലൂടെ ദിവസം ഒരുനേരമെങ്കിലും ഞാൻ കുളിച്ച് കുട്ടപ്പനായി അലക്കിതേച്ച വസ്ത്രവും ധരിച്ച് വെറുതെ തേരാപ്പാര നടക്കുമായിരുന്നു....
പുതുതായി താമസം മാറി എൻെറ നാട്ടിലേക്ക് വന്ന അവളുടെ കുടുംബം പെട്ടന്നുതന്നെ ഞങ്ങളുടെ നാട്ടുകാരായി മാറി....

അച്ഛനും അമ്മയും രണ്ടുപെൺകുട്ടികളും അടങ്ങുന്ന ഒരു സാധാരണ കുടുംബം...
ഇളയകുട്ടിയേക്കാൾ ഹൈറ്റ് കുറവുള്ളതിനാൽ
ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്‌ടമായി...
ആദ്യമായി ഞാൻ അവളെ കണ്ടതും സംസാരിക്കാൻ തുനിഞ്ഞതും എൻെറ ചുണ്ടുകൾ വിറകൊണ്ട് മിണ്ടാതെ തലകുനിച്ച് നടന്നതും ഇന്നും കണ്ണിൽ നിന്നും മായാതെ നിൽ ക്കുന്നു....
കൂട്ടുകാരുമൊത്ത് കവലയിൽ സെറപറഞ്ഞിരിക്കുബോൾ കൂട്ടുകാരികളുമായി എൻെറ മുന്നിലൂടെ നടന്നുവരുന്ന കുട്ടികളിൽ ഇവളെ ഒഴികെ മറ്റെല്ലാവരെയും എനിക്ക് നന്നായി അറിയാം...ഞാനവളെ തന്നെ നോക്കി തലതാഴ്‌ത്തി നടന്നവൽ പെട്ടന്ന് തല ഉയർത്തി എന്നെയൊന്ന് നോക്കി മനോഹരമായ ആഉണ്ടകണ്ണുകളിലെ തീഷ്‌ണത എന്നിലെ വായ്‌നോട്ടക്കാരനെ തളച്ചിട്ടു...
എന്നെ കടന്നുപോയ അവളെ തലയുയർത്തി വീണ്ടും ഞാനൊന്ന് നോക്കി....മനോഹരമായ മുടിയുടെ ഉടമകൂടിയാണവൾ...
കൂട്ടുകാരികളോട് അവളെന്തോ പറയുന്നതും അവരെല്ലാം തീരിഞ്ഞ് നോക്കി അടക്കത്തിലുള്ള ചിരിയും കണ്ടപ്പോൾ ഞാൻ വല്ലാതായി....
കൂട്ടത്തിലുള്ള ആരോ ചോദിച്ചൂ....ഏതാടാ ആ കാന്താരി....?
പുതുതായി താമസം മാറി വന്നവരാ....
എനിക്ക് ആകാംക്ഷയായി ..എവിടെയാ വീട് ,വീട്ടിൽ ആരൊക്കെയുണ്ട് ,അവളെവിടെയാ പടിക്കുന്നത് ,ഇങ്ങനെ ഒരുകൂട്ടം ചോദ്യം ഒറ്റ ശ്വാസത്തിൽ ..ഇതുകേട്ടതും കൂട്ടുകാരൊക്കെ പരിഹാത്തടെ എന്നെ നോക്കി...
എന്താടാ പതിവില്ലാത്തൊരു ഇളക്കം അവൻെറ കമൻെറ് കേട്ടതും കൂട്ടത്തിലെ സതാചാര എസ് ഐ,നിനക്ക് നന്നായി ചേരും കണ്ടാലേ അറിയാം അവൾ നിന്നെക്കാൾ കാന്താരിയാ...
ദിവസങ്ങൾ കടന്നുപോയി പലപ്പോഴും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടി ഒന്നും മിണ്ടാതെ കടന്നുപോയി....ഒരു ദിവസം രണ്ടും കൽപ്പിച്ച് അവളോട് എൻെറ ഇഷ്‌ടം പറയാൻ ഞാൻ തീരുമാനിച്ചിറങ്ങി....രാത്രി ഉറങ്ങാതെ അവളോട് പറയാനുള്ളത് മനപ്പാടമാക്കി രാവിലെ കുളിച്ച് കുറിതൊട്ട് വീട്ടിൽ} നിന്നും ഇറങ്ങുബോൾ ഒരു പിൻവിളി എവിടേക്കാ ചേട്ടാ ഇത്രരാവിലെ..
എൻെറ സഹോദരിയാ എന്നെക്കാൾ രണ്ട് വയസ് ഇളയതാണെങ്കിലും എൻെറ കള്ളത്തരങ്ങൾ പിടിക്കാൻ അവൾ സിഐഡി ആണോന്നുപോലും എനിക്ക് തോന്നിയിട്ടുണ്ട്..
അബലത്തിൽ പോകുകയാടി....എൻെറ മറുപടി കേട്ടതും ചിരിച്ച് കൊണ്ട് പേൻ്‌ൻെറും ഷൂഒക്കെ ഇട്ടോണ്ടാണോ അബലത്തിൽ...പറുപടിപറയാതെ ഞാൻ നടന്നു..അമ്മേ ചേട്ടനെവിടെയോ മുങ്ങുകയാണ് ടൂറായിരിക്കും.അവളുറക്കെ വിളിച്ചു പറയുന്നത് എനിക്ക് കേൾക്കാമിയിരുന്നു.
അങ്ങിനയും ഒരു ശീലമുണ്ട് വീട്ടുകാരോട് പറയാതെ ഒരുകറക്കം വൈകിട്ടേ പറയൂ ...പോകുന്നതിന് മുൻപെ പറഞ്ഞാൽ വിടില്ല...കൂട്ടുകാരോട് പോലും പറയാതെ അവൾ വരുന്ന വഴിൽ ഞാൻ കാത്തുനിന്നു....

അവളെ കാണാനുള്ള തിടുക്കത്തിൽ സമയം പോലും നോക്കാതെ ഏഴരപുലർച്ച തന്നെ വഴിയരികിൽ കാത്തുനിന്നു...
പലരും കടന്നുപോയി ചിലർ ചോദിച്ചു തുടങ്ങി നീ എന്താ ഇവിടെ ങ്ങോട്ടാ പോകുന്നത്....മണിക്കൂറുകൾ കഴിഞ്ഞു ....സമയം പോയതേ അറിഞ്ഞില്ല..ദൂരെ ഒരു പെൺകുട്ടി നടന്നുവരുന്നു അത് അവളാകണെ എന്ന് എൻെറ മനസ് മന്ത്രിച്ചു...അടുത്തടുത്ത് വന്നതും എനിക്ക് മനസിലായി അത് അവൾതന്നെ....ഇന്നവൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു..കാഞ്ജീപുരം പാവാടയും ബ്ലസും അണഞ്ഞ് മുടി രണ്ടുഭാഗത്തായി മെടഞ്ഞിട്ട് നെറ്റിയിൽ ചുവന്ന കുറിതൊട്ടുവരുന്ന അവളെ കണ്ടപ്പോൾ അതുവരെ സംഭരിച്ച എൻെറ എല്ലാദൈര്യവും ചോർന്നുപോയി....പറയാനുള്ളത് മനസിൽ ഒന്നുകൂടെ ഓർത്തുവെച്ചൂ......
അവൾക്കും എന്നെ ഇഷ്‌ടമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നൂ....അവളുടെ നോട്ടങ്ങളിൽ ചിലപ്പോഴെക്കെ എനിക്കത് അനുഭവപ്പെട്ടിരുന്നൂ...ആ ദൈര്യത്തിലാണ് കൃത്യത്തിന് ഞാൻമുതിർന്നത് .....
തലതാഴ്ത്തി വന്ന അവൾ എൻെറ മുന്നിൽ എത്തിയതും മുഖമുയർത്തി ചെറുതായി ഒന്നു പുഞ്ചിരിച്ചു...
എവിടെക്കാ.....പെട്ടന്നായിരുന്നു മറുപടി....കണ്ടിട്ടെന്തുതോന്നുന്നു...ഞാനൊന്നു പരുങ്ങി...അവൾ മുൻപിലും ഞാൻ പിറകിലു മായി നടന്നു....നടത്തത്തിൻെറ വേഗത അവളൊന്ന് കുറച്ചപ്പോൾ രണ്ടും അടുത്തടുത്തായപ്പോൾ നിങ്ങൾ എങ്ങോട്ടാണ് ഒരു നിമിഷം ഞാൻ നിശ്‌ചലമായി......അവളുടെ ആ ചോദ്യം കേട്ട് ...എന്ത് പറയണം എന്നറിയാതെ പരിങ്ങി ..രാത്രി ഉറങ്ങാതെ പടിച്ചൊക്കെ മറന്നുപോയതുപോലെ തോന്നി...
എനിക്കറിയാം നിങ്ങൾ എന്നെ കാണാൻ വന്നതല്ലേ....
അതുകേട്ടപ്പോൾ എനിക്ക് ദൈര്യമായി...അതെ എനിക്ക് നിന്നെ ഇഷ്‌ടമാണ് ഒരുപാട്.......ചെറുതായി അവളൊന്ന് പുഞ്ചിരിച്ചൂ.

റോഡ് സൈഡിലൂടെ സംസാരിച്ച് നടന്ന ഞങ്ങളെ പലരും നോട്ടത്തിലൂടെയും സംസാരത്തിലൂടെയും കമൻെറാൻ തുടങ്ങി
അങ്ങിനെ പ്രണയം പൂത്തുലഞ്ഞു ആറുവർഷം
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുപോയി......
കൂട്ടുകാരിലും നാട്ടുകാരിലും വീട്ടുകാരിലുംഈവാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു....
ഇണക്കത്തേക്കാൾ പിണക്കം കൂടിയപ്പോൾ രണ്ടു പേരും ഒരുമിച്ച് ഒരു തീരുമാനത്തിൽ എത്തി പിരിയാം......

വീട്ടുകാരുടെ എതിർപ്പിനെ വകവെയ്ക്കാതെ വിവാഹം കഴിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഒരുവർഷത്തിൽ കൂടുതൽ ആ ദാമ്പത്യം മുൻപോട്ട് പോകില്ലായിരുന്നൂ എന്ന് തോന്നാറുണ്ട്...
പ്രണയത്തിന് ഒരു കളങ്കം പോലും ഏൽപ്പിക്കാതെ രണ്ടായി പിരിയുമ്പോൾ ഒരേ ഒരു നിർബദ്ധമേ ഉണ്ടായിരുന്നുള്ളൂ...
കുടുംബവുമായി ജീവിക്കുബോളും ഈ സൗഹൃദം ഒരിക്കലും നശിക്കരുതെന്ന്....

ഇന്നും അവളുടെ സന്തോഷവും ദുഖവും ആദൃം അറിയുന്നത് ഞാൻ തന്നെ ആയിരിക്കും.....
ഞാനോ....സന്തോഷം മാത്രമേ അറിയിക്കാറുള്ളൂ.....ഞങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്ന് ഒരിക്കലും ഞാനവളെ റിയിച്ചിട്ടുമില്ല.........
അവളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷംആയി കുട്ടികൾ ഇല്ലാത്തതു കാരണം പലപ്പോഴും സംസാരിക്കുബോൾ കണ്ണ് നിറയുന്നത് ദൂരത്താണെങ്കിലും എനിക്ക് കാണാമായിരുന്നു...

എൻെറ ഫോണിൽ പരിചയ മില്ലാത്ത ഒരു നബറിൽ നിന്നും മസേജ് വന്നു ...ത് അവളായിരുന്നു........ഞാൻ ഗർഭിണിയാണെന്നു തോന്നുന്നു ചെക്ക് ചെയ്യാൻ പോകുകയാണ്......എനിക്കു വേണ്ടി പ്രാർത്ഥിക്കണം......
ഞാൻ അച്ഛനാകാൻ പോകുന്നൂ എന്ന് കേട്ട ദിവസത്തേക്കാൾ സന്തോഷം തോന്നി......എൻെറ കുട്ടികളെ കാണുബോൾ അവളുടെ മനസ് ഒന്ന് വിങ്ങിയിട്ടുണ്ടാവും ......
ഇന്നവളുടെ രണ്ടാമത്തെ കുട്ടിയുടെ പിറന്നാളാണ്.......
ഫോണിൽ ഒരു ആശംസ കുത്തികുറിച്ച് പഴയതൊക്ക ഓർത്തിരുന്ന് ഇനിയുംഎത്രനാൾ......
😊

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക