
ഗദ്യത്തില്‍ ഒരു കവിത
ഞാന്‍ ചെന്നിട്ടു വേണം എല്ലാം ശരിയാക്കാന്‍.
അതുകൊണ്ടാണ് ഞാനിങ്ങനെ ഓടുന്നത്.
എന്താ കാര്യം?
ഓട്ടത്തിനിടയില്‍ അതു മറന്നു പോയി.
അതുകൊണ്ടാണ് ഞാനിങ്ങനെ ഓടുന്നത്.
എന്താ കാര്യം?
ഓട്ടത്തിനിടയില്‍ അതു മറന്നു പോയി.
മറന്നത് ഓര്‍ത്തെടുക്കാന്‍ മൂത്രമൊഴിക്കുന്നതു നല്ലതാണ്.
മൂത്രം മണക്കുമ്പോള്‍ എല്ലാം ഓര്‍മ്മവരും.
മൂത്രം മണക്കുമ്പോള്‍ എല്ലാം ഓര്‍മ്മവരും.
അതെ, അതു തന്നെ. വേഗം എത്തണം .
ഇനി മറക്കുന്നതിനു മുമ്പ് ഓടിയെത്തണം.
ച്ഛെ, മറന്നല്ലോ !
തിരിച്ചോടി മുള്ളിയ ഇടം മണപ്പിച്ച് ഓര്‍മ്മ വീണ്ടെടുക്കാം.
ഇനി മറക്കുന്നതിനു മുമ്പ് ഓടിയെത്തണം.
ച്ഛെ, മറന്നല്ലോ !
തിരിച്ചോടി മുള്ളിയ ഇടം മണപ്പിച്ച് ഓര്‍മ്മ വീണ്ടെടുക്കാം.
എത്ര കാലമായി ഓട്ടം തുടങ്ങിയിട്ട്.
മൂള്ളുക,
ഓടുക,
തിരിച്ചോടിച്ചോടുക,
മുള്ളിയത് മണക്കുക,
ഓര്‍മ്മ തെറ്റാതിരിക്കാന്‍ വീണ്ടും ഓടുക.
മൂള്ളുക,
ഓടുക,
തിരിച്ചോടിച്ചോടുക,
മുള്ളിയത് മണക്കുക,
ഓര്‍മ്മ തെറ്റാതിരിക്കാന്‍ വീണ്ടും ഓടുക.
ഇവഴിയില്‍ വെച്ചു കൂട്ടിനു കിട്ടിയവന്‍ ചോദിക്കുന്നു--
'എന്താ ഓടുന്നത്? വല്ലതും മറന്നോ?
ഞാനും വരാം കൂടെ.
ഒന്നു മുള്ളി മണപ്പിക്കട്ടെ,
എന്തിനോടുന്നുവെന്ന് ഓര്‍ക്കാന്‍ ശ്രമിക്കട്ടെ. '
'എന്താ ഓടുന്നത്? വല്ലതും മറന്നോ?
ഞാനും വരാം കൂടെ.
ഒന്നു മുള്ളി മണപ്പിക്കട്ടെ,
എന്തിനോടുന്നുവെന്ന് ഓര്‍ക്കാന്‍ ശ്രമിക്കട്ടെ. '
വഴിയോരത്തു നില്‍ക്കുന്നവര്‍ പരിഹസിക്കുന്നു.
'പട്ടി ചന്തക്കു പോയപോലെയോരു ജീവീതം.
ഒന്നും കൊടുക്കാതെ, വാങ്ങാതെ,
ചന്തപ്പടിക്കല്‍ ഒന്നു മുള്ളി തിരിച്ചോടുന്നു.
'പട്ടി ചന്തക്കു പോയപോലെയോരു ജീവീതം.
ഒന്നും കൊടുക്കാതെ, വാങ്ങാതെ,
ചന്തപ്പടിക്കല്‍ ഒന്നു മുള്ളി തിരിച്ചോടുന്നു.
അതുകൊണ്ടല്ലേ ചന്തപ്പടി ഇങ്ങനെ നാറണത്! '
By Rajan paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക