ഫോണിൻെറ കാതടപ്പിക്കുന്ന ശബ്‌ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞാനുണർന്നത്....ആരാണീ രാവിലെ തന്നെ....
മനസില്ലാ മനസോടെ എഴുന്നേറ്റ് ഫോൺ എടുത്തു നോക്കി
രണ്ടു മിസ് കോൾ ആരാണിത്...എനിക്കു പോലും അറിയാത്ത എൻെറ നംബറിലേക്ക് കോൾ ചെയ്‌തത്....ആകെ ആറോ ഏഴോ നംബറേ ഇതിൽ സേവ് ചെയ്‌തിട്ടുള്ളൂ....
തിരിച്ചു വിളിക്കാൻ ഫോണിൽ കാശുമില്ല....
ഫോണിൽ നോക്കി വീണ്ടും കിടന്നു.
ഫോൺ മുഴക്കം തുടങ്ങി ആകാംക്ഷയോടെ ഹലോ ആരാ....
ഒന്ന് പെട്ടന്ന് വീട്ടിലേക്ക് വന്നേ....അതൊരു പെൺ ശബ്‌ദമായിരുന്നു...ആരാ എനിക്ക് മനസിലായില്ല.....
ഞാനാ...അനു...അനുപമ....പെട്ടന്ന് ഒന്ന് ബൈക്കുമായി വീട്ടിലേക്ക് വന്നേ....അവൾക്കെന്തോ ഭയമുള്ളതുപോലെ തോന്നി....കിടക്കയിൽ നിന്നും ചാടി എഴുന്നേററ് കൈയ്യിൽ കിട്ടിയ പേൻെറും ഷർട്ടും വലിച്ച് കയററി വണ്ടിയുടെ ചാവി പരതാൻ തുടങ്ങി....അമ്മേ......എൻെറ അട്ടഹാസം കേട്ട് അമ്മയും ചേച്ചിയും ഓടിവന്നു....എന്താടാ നിനക്ക് ....ചേച്ചീ വണ്ടിയുടെ ചാവി കണ്ടോ....പാതിരാത്രിവരെ തെണ്ടിനടന്ന് വെളുപ്പാൻ കാലത്ത് വന്ന് കിടന്ന നൊ ചാവി എവിടെ കൊണ്ട് വെച്ചെന്ന് ഓർത്തുനോക്കൂ....ഇന്നലെ അഴിച്ചിട്ട ഷർട്ടിൻെറ പോക്കറ്റിൽ നിന്നും ചേച്ചി ചാവികൊണ്ടത്തന്നു....നിൻ്റെ കെട്ടുന്നവളുടെ കാര്യം പോക്കാമോനെ....അവൾ പിറു പിറുത്തങ്ങു നടന്നു....തല്ലു കൂടാൻ സമയം ഇല്ലാത്തതുകൊണ്ട് ചാടി വണ്ടിയിൽ കയറി....നേരെ അവളെവീടിനെ ലഷ്യം വച്ചൂ...

എന്തിനായിരിക്കും അവളെന്നെ വിളിച്ചത്....
രണ്ടു ദിവസംമുബ് നടന്ന കാര്യം എൻെറ കണ്ണിലേക്ക് തെളിഞ്ഞു വന്നു.....
വീടിന് അടുത്തുള്ള ടെലിഫോൺ ബൂത്തിൽ അവളും ബൂത്തിലെ ഒരു ചേച്ചിയും കഥപറഞ്ഞിരിക്കുബോൾ

അതിലെ പോയ എന്നെ എന്തോ കാര്യം പറയാൻ വിളിച്ചൂ....
തിരക്കിട്ട് അകത്തേക്ക് കയറാൻ നോക്കിയ ഞാൻ മലർന്നടിച്ച് നിലത്ത് വീണു...വേദനയും നാണക്കേടും കാരണം ധൃതിയിൽ ഏഴുന്നേറ്റ് താഴേക്ക് നോക്കി ...ഒരു ഹൈ ഹീൽ ചെരുപ്പ് അതിൽ ചവിട്ടിയാണ് ഞാൻ വീണത്....
ദേഷ്യം സഹിക്കാതായപ്പോൾ ചെറുപ്പിൽ ഒന്നെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു...തിരിഞ്ഞു നോക്കുബോൾ രണ്ട് കണ്ണുകൾ വളരെ ദയനീയമായി എന്നെ നോക്കുന്നു....
പൊട്ടാറായ വെള്ളം നിറച്ച ബലൂൺ പോലെ കണ്ണുകൾ നിറഞ്ഞിരുന്നു....
പന്തികേട് തോന്നിയ ഞാൻ അവളെ ആശ്വസിപ്പിച്ചു...ഞാനറിഞ്ഞില്ല നിൻെറതാണെന്ന് സോറി ..സോറി....ഇതു കേട്ടതും പൊട്ടി കരയാൻ തുടങ്ങി....
ബൂത്തിലെ ചേച്ചിയും ഞാനും നന്നെ പാടുപെട്ടു അവളുടെ കരച്ചിലൊന്ന് നിർത്താൻ....എറിഞ്ഞ ചെരുപ്പ് എടുക്കാൻ തുനിഞ്ഞ എന്നെ തട്ടിമാറ്റി അവളെടുത്ത് കൈയ്യിൽ പിടിച്ചു..
സോറി പെണ്ണേ....അറിയാതെ പറ്റിയതല്ലേ....
ചെരുപ്പ് എറിഞ്ഞതിൽ അല്ല ...ഞാൻ കരഞ്ഞത്....അമ്മപറഞ്ഞതാ ഇത്രയും ഹീലുള്ള ചെരുപ്പ് വേണ്ടാന്ന് അനുസരിക്കാതെ വാങ്ങിയതാ....
നിങ്ങൾ വീണ് കൈപൊട്ടാൻ ഇത് കാരണമായി....എനിക്ക് വേണ്ടാ ഈ ചെരുപ്പ് ...ഇതു പോലുള്ള ചെരുപ്പ് ഞാൻ ഇനി ഉപയോഗിക്കില്ല....കൈയ്യോ....പൊട്ടലോ...ഞാൻ എൻെറ കൈനോക്കി ...ദൈവമേ ചോര....തലകറങ്ങുന്നതോപോലെ തോന്നി....കറങ്ങി വീണാൽ മാനം പോകും....തൻേറടമുള്ള ഒരു ആൺകുട്ടിയായി കാണന്നവളുടെ മുന്നിൽ ചതിക്കല്ലേ ദൈവമേ...ചട്ടമ്പിയെന്നും ഗുണ്ടയെന്നും പോക്കിരിയെന്നും തമശരൂപത്തിൽ അവൾ വിളിക്കാറുണ്ടെങ്കിലും ആ വിളി ഒരു പരിധിവരെ എനിക്ക് ഇഷ്‌ടമായിരുന്നു....
വേദന മുഖത്ത് കാണിക്കാതെ കുഴപ്പ ഇല്ലെടീ ...ഇതൊക്കെ എത്രകണ്ടതാ എന്ന ഭാവത്തിൽ അവിടെ നിന്നും മുങ്ങി...

ബൈക്കിൽ നിന്നും കൈ ഉയർത്തി ഒന്ന് നോക്കി ഉം മുറിവ് ഉണങ്ങിയിട്ടില്ല.....
സിനിമയിൽ കാണുന്നതു പോലെ ഇനി വല്ല പ്രേമം ആണോ...
എങ്കിൽ ലോട്ടറി അടിച്ചതുതന്നെ.....
നാട്ടിലെ ഒരു വിധം ചോക്ലേറ്റ് പയ്യൻമ്മാർ പതിനെട്ടടവും നടത്തിയിട്ടും നടക്കാത്തതാ....
ബൈക്കിലെ കണ്ണാടിയിലേക്കൊന്ന് നോക്കി....ങേ...മുടിവാർന്നിട്ടില്ല...പല്ലുതേക്കുകയോ,മുഖം കഴുകുകയോ ചെയ്‌തിട്ടില്ല...വണ്ടി നിർത്തി കൈകൊണ്ട് മുടിഒതുക്കി...വച്ചുപിടച്ചു അവളെ വീടിനെ ലഷ്യമാക്കി...

ഗെയിറ്റിന് പുറത്ത് അവൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
കൈയ്യിൽവലിയൊരു ബാഗും..അവളുടെ അമ്മ വീടിന് പുറത്തിറങ്ങി നോക്കുന്നുമുണ്ട്...വണ്ടിനിർത്തിയതും അവൾ കയറിയതുംഒരുമിച്ചായിരുന്നു......പോകാം......തിരിഞ്ഞു നോക്കി എങ്ങോട്ടാ.....വയനാട് എൻെറ കോളേജിലേക്ക് ....സമയമില്ല ഇന്നെനിക്ക് പരീക്ഷയാ.......ഇപ്പം സമയം ഏഴുമണി എത്തില്ല മോളെ.....നീ എറങ്ങിക്കെ.....രണ്ടരമണിക്കൂർകൊണ്ട് കോളേജിൽ എത്താം നിങ്ങൾ വണ്ടിയെടെന്ന് പറഞ്ഞ് എന്നെ പിടിച്ചൊന്ന് നുള്ളിയവൾ......പുലിവാലായൊല്ലോ എന്നോർത്ത് വണ്ടി എടുത്തു......ഒന്ന് സ്‌പീഡിൽ പോ മാഷെ.....അ മാഷെ വിളി എനിക്കത്ര പിടിച്ചില്ല.....അത് തെറിയാണെന്ന് എനിക്ക് കത്തി....

ഞാനുംചൂടായി.....പരീക്ഷയാണെന്ന് നിനക്ക് ഇപ്പഴാണോ ബോധം വന്നത്....ബസ്സിന് പോയാൽ പോരെ.....മറുപടി കിട്ടാതായപ്പോൾ കണ്ണാടി തിരിച്ച് പിറകിലേക്ക് നോക്കി...
അലസമായി പാറുന്ന മുടിയെ കൈകൊണ്ട് ഒതുക്കാൻ ശ്രമിക്കുന്നതിനിടയിലും...വഴിയിലെ കടകളിലേക്കും അവൾ നോക്കുന്നുണ്ടായിരുന്നു........ഒന്നും മിണ്ടാതെ വീണ്ടും കുറെ ദൂരം......പെട്ടന്ന് ഞാൻ ഒന്ന് ബ്രയിക്ക് ചവിട്ടി....എന്താ....അവൾ പൊട്ടിതെറിച്ചൂ.....നീ അവിടെ ഉണ്ടോ എന്ന് നോക്കിയതാ....
വണ്ടിയിൽ പെട്രോളും ഇല്ല എൻെറ കൈയ്യിൽ കാശുമില്ല.....
അതെനിക്കറിയാം അടുത്തുള്ള ഒരു പമ്പിൽ കയറ്റി ഫുൾടാങ്ക് അടിച്ചോളൂ.....ഇപ്പം അവളുടെ സംസാരത്തിന് ഒരു മയം ഉണ്ടായിരുന്നു..പെട്രോളും അടിച്ച് വീണ്ടും യാത്രതുടർന്നു..

പതിഞ്ഞസ്വരത്തിലവൾ മെഡിക്കൽ ഷോപ്പ് കണ്ടാൽ ഒന്ന് നിർത്തണേ........
ശബ്‌ദത്തിൻെറ ഇടർച്ച മനസിലാക്കിയ ഞാൻ കണ്ണാടിയിലൂടെ അവളെ വീണ്ടുമൊന്ന് നോക്കി.....മുഖം ആകെ വിളറിയതു പോലെ.....എന്താ അനു നിനക്ക് സുഖമില്ലേ.....എന്തിനാ മരുന്ന് എന്താ അസുഖം.....ഹേ....ഒന്നു മില്ല.....
കോളേജിലേക്ക് പോകാൻ നാലുമണിക്ക് മുബെ ഞാൻ റെഡി ആയതാ.....ടൗണിൽ നിന്നും അഞ്ചരയ്ക്ക് ഒരുബസ്‌ഉണ്ട് ഒൻപത്‌മണിക്ക് മുബ് കോളേജിൽ എത്തും ഞാൻ പലപ്പോഴും പോകാറുണ്ട്......വാക്കുകൾ മുറിയുന്നുണ്ടെന്ന് എനിക്ക് തോന്നി...പിന്നയ എന്തു പറ്റി എനിക്ക് ആകാംക്ഷയായി....
വീട്ടിൽ നിന്നും ഇറങ്ങാൻ നേരം സഹിക്കാനാവാത്ത വയറുവേദന വന്നു...അതാ.....എന്തോ അപരാധം ചെയ്‌തപോലെ അവൾ തലതാഴാതി ഇരുന്നു.....
വേദനകുറഞ്ഞപ്പോൾ സമയവും വൈകി.....അതാഞാൻ നിങ്ങളെ വിളിച്ചത്.....നിങ്ങളുടെ കൂടെ യാവുബോൾ എനിക്കും ഭയമില്ല അമ്മക്കും.......

ഇപ്പഴും വേദനയുണ്ടോ,ഡോക്ടറെ കാണിച്ചിരുന്നോ,വല്ലതും വലിച്ച് വാരികയറ്റിക്കാണം അതാ....
ഹേയി ഇതതൊന്നുമല്ല.....ഈ വേദന എനിക്കുണ്ടാവാറുള്ളതാ....
ങേ....എന്നിട്ട് ഡോക്ടറെ ഒന്നും കാണിച്ചില്ലേ....
എൻെറ ചോദ്യം കേട്ടവൾ ചിരിക്കാൻ തുടങ്ങി.....
എടാ മണ്ടാ.....ഇത് പെൺകുട്ടികൾക്ക് സാധാരണ ഉണ്ടാവുന്നതാ.....
ഹോ അത്......ഞാൻ മനസിൽ പറഞ്ഞു.....

ഈഉത്തരം എനിക്ക് മുൻപും കിട്ടിയിരുന്നു....
കറക്കം കഴിഞ്ഞ് ഉച്ഛയൂണിന് വീട്ടിൽ കയറിയ ഞാൻ ടേബിളിൽ ചോറ് കാണാതായപ്പോൾ...എടീ....ചേച്ചിയെ....എവിടെടീ ചോറ്.....എൻെറ നിലവിളി കേട്ട അമ്മ ...എന്തിനാ നീ ഇങ്ങനെ ഒച്ചവെയ്ക്കുന്നത് ...ചോറ് ഞാൻ വിളമ്പിത്തരാം....
വേണ്ടാ അവളെവിടെ പോയി.....അവളുടെ ഒരു ഉച്ഛയുറക്കം....
ചാരി വച്ച വാതിൽ തള്ളിതുറന്ന എന്നെ ഓടി വന്ന് അമ്മ പിടിച്ചു വച്ചു...വേണ്ടമോനെ അവൾക്ക് സുഗമില്ല.....കിടന്നോട്ടെ....

ഇതു കേട്ടതും എന്നിലെ സഹോദരൻ എഴുന്നേറ്റൂ.........
എന്താ അമ്മേ ചേച്ചിക്ക്........അവൾക്ക് വയറോവേദനയാ....നീവാ ചോറ്‌തരാംംം.....
ഡോക്ടറെ കാണിക്കേണ്ടേ......ഇവൾക്കിത് ഇടക്കിടെ വരുനന്നുണ്ടെല്ലേ....അവളോട് മാറ്റാൻ പറ ഹോസ്‌പിറ്റൽ പോകാം.......വേണ്ടമോനെ ഇതൊക്കെ പെൺകുട്ടികൾക്ക് സ്വാഭാവികമാ........പരിപൂർണ്ണമായ ഉത്തരമല്ലെങ്കിലും കാര്യം എനിക്ക് മനസിലായി.......മനസിലാവാഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.....യു,പി സ്‌കൂളിൽ പഠിക്കുന്ന കാലം ....
ക്ലാസിലെ ഒരു പെൺകുട്ടി ഡസ്‌ക്കിൽ തലവച്ചു കരഞ്ഞതും ടീച്ചർ വന്ന് ആൺകുട്ടികളെ പുറത്താക്കിയതും,കുട്ടിയുടെ അമ്മവന്ന് കുട്ടിയുടെ തലയിലൂടെ ഒരു ഷാൾ പുതച്ച് വീട്ടിലേക്ക് കൊണ്ടു പോയതും എൻെറ മനസിലൂടെ കടന്നുപോയി......
ആൺകുട്ടികൾ അറിയാൻ പാടില്ലാത്ത എന്തോ അവിടെ നടന്നിട്ടുണ്ടെന്ന് മാത്രം മനസിലായി........
അനൂ.....നിനക്ക് വെള്ളം വേണോ.......വേണ്ടാ.......സമയത്തിന് എത്തിയാൽ മതി...പാവം നല്ലവേദനയുണ്ടാവും.........

വണ്ടി പിന്നെ പറക്കാൻ തുടങ്ങി....മുപ്പതിലും നാൽപ്പതിലും വന്നവണ്ടിയിപ്പോൾ അറുപതിൽ താഴെ സൂചി താഴ്ത്തിയില്ല ....ചുരങ്ങളോരോന്നും നിമിഷങ്ങളിൽ കയറാൻ തുടങ്ങി.......പല വണ്ടിക്കാരും തെറിവിളിച്ചു......
കേളേജിന് അടുത്തെത്തിയതും അവൾ വണ്ടി ആ കടയുടെ മുൻപിൽ ഒന്ന് നിർത്തിയേ......ഉം എന്താ വേണ്ടത്.....ബേഗിൽ നിന്നും കാശെടുത്ത് എനിക്ക് നേരെ നീട്ടി.......
എനിക്കൊരു പാഡ് വേണം.......എന്ത് പേഡോ.........
അവൾ വീണ്ടും പിറുപിത്തു......ഞാൻ വാങ്ങില്ല നീ തന്നെ വാങ്ങിക്കോ.......നിനക്കെന്താ വാങ്ങിയാല്.......
കാശ് നീട്ടികൊണ്ടവൾ ...ആ കടയിലൊരു ഊള വായിനോട്ട കിളവനുണ്ട് അതാ.....ചൊറിയുന്ന ചില സംസാരവും......
കാശും വാങ്ങി കടയിൽ എത്തിയ ഞാൻ എന്ത് പറഞ്ഞിത് വാങ്ങും എന്ന് അലോചിക്കുബോൾ....കടക്കാരൻ എന്താ വേണ്ടേ.......ചില്ലു കൂട്ടിൽ പലനിറത്തിലും പലപേരിലും നിറഞ്ഞുനിനതിൽ ഒന്നിൽ തൊട്ട് ഞാൻ പറഞ്ഞു ഇതു വേണം.
കിളവൻ എന്നെയെന്ന് നോക്കി പിന്നെ വണ്ടിയിൽ ചാരി നിൽക്കുന്ന അനുവിനെയും.....ഒരു ഊള ഞരക്കത്തോടെ കടലാസിൽ പൊതിഞ്ഞ് കവറിൽ ഇട്ടു തന്നു.....കാശ് കൊടുത്തു തിരിഞ്ഞു നടക്കുബോൾ മനസിൽ ഓർത്തു നാട്ടിലാണേൽ കിളവന് രണ്ട് പൊട്ടിക്കായിരുന്നു.......

കവറ്‌അനുവിന് കൊടുത്തു അവളത് ബാഗിൽ കുത്തികയറ്റി ....
വേഗം കേറ് സമയം പോയി......അവളെക്കാളും തിരക്ക് ഇപ്പം എനിക്കായി........വണ്ടി കോളേജിനെ ലക്ഷ്യമാക്കി കുതിച്ചൂ......
കണ്ണാടിയിലൂടെ ഞാനവളെ ഒന്നുകൂടി നോക്കി.....ഇപ്പോളവളുടെ മുഖത്ത് സന്തോഷവും ആത്‌മവിശ്വാസവും കൈവന്നപോലെ.....
കോളേജിൻെറ ഗെയ്റ്റിൽ സെക്കന്ററിയെ വകവെയ്ക്കാതെ വണ്ടി ഓടിച്ച് അകത്തുകയറ്റി......അട്ടഹിച്ചു കൊണ്ട് സെക്യൂരിറ്റിഓടിവരുന്നുണ്ട്......വണ്ടി നിർത്തി ഞാൻ സമയം നോക്കി......ഒൻപതരാ..........
വണ്ടിയിൽ നിന്നും ഇറങ്ങിയവൾ ബാഗ് വലിച്ചുകയറ്റി എന്നോടരു യാത്രപോലും പറയാതെ ധൃതിയിൽ നടന്നുതുടങ്ങി.....സെക്യൂരിറ്റിക്കാരൻ എൻെറ അടുത്തെത്തി.......നടന്നകലുന്ന അനുവിനെ നോക്കി ഞാനിങ്ങനെ നിന്നു......ശരീരത്തിൽ നിന്നും എന്തോ നഷ്‌ടപ്പെട്ടതുപോലെ......പെട്ടന്ന് അവളവിടെ നിന്നു എന്നെഒന്ന് തിരിഞ്ഞു നോക്കി......എൻെറ കണ്ണിൽ സന്തോഷത്തിൻെറ ചാത്തമ്മാർ ഉറഞ്ഞുതുള്ളി.......അവൾ എൻെറ അടുത്തേക്ക് ഓടിവരുന്നതുപോലെ എനിക്ക് തോന്നി.....തോന്നലല്ലാ എന്ന് മനസിലാവുന്നതിന് മുബെ അവളെൻെറ കഴുത്തിന് ചുറ്റിപിടിച്ച് നെറ്റിയിൽ ഒരു ചുബനം തന്നു......കരകവിഞ്ഞെഴുകിയ ഒരു പുഴപോലെയായി എൻെറ മനസ്.. അനു ക്ലസിൽ കയറുന്നതുവരെ ഞാനവിടെ തന്നെ നിന്നു..........ഉണങ്ങാത്ത എൻെറ കൈയ്യിലെ മുറിവിൽ ആരോ പിടിച്ച് വലിക്കുന്നു...

വേദനകൊണ്ട് ഞാൻ ചാടി എഴുന്നേറ്റൂ......ഞാൻ ഞെട്ടിപ്പോയി
അമ്മയോ.....നിങ്ങളെന്താ ഇവിടെ......ഏത് പാതിരാത്രിയാടാ നീ വന്നത് കണ്ണ് തിരുമി ഞാനൊന്നുകുടെ നോക്കി എൻെറ വീട്,അമ്മ......തപ്പിതടഞ്ഞ് ഫോണെടുത്തു....ഒരു മിസ് കോൾപോലും ഇല്ല.....ദൈവമേ....
രാവിലെ കാണുന്ന സ്വപ്നം ഫലിക്കണേ......
ശുഭം.....

by: Ragesh CK
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക