കവിത മൌനം ❤❤ മുന്തിരിപ്പൂം കണ്ണിൽ ..മണിമുത്തു കോർക്കും പ്രേമം ... എന്തിനിന്നു പൂവേ ...വിരസമായൊരു മൌനം... നിൻറ്റെ നിഴലായ് കൂടെ ചേരാൻ ... ഏറെ നാളായ് ..മറഞ്ഞിരുന്നു മോഹം. എൻറ്റെ കനവിൽ നിറയെ പൊന്നിലഞ്ഞിപ്പൂമണം. ഇനി നീ വരുമോ എൻ ദേവതേ... എൻ മനസിൻ താഴ്വരയിൽ നൂപുരങ്ങൾ ഉണരാറായ് ... നൂറു ഓർമകൾ നീഹാരം . Rajeev.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക