Slider

തിരക്ക്

0

തിരക്കാണേവർക്കും
തിരക്കു പോലും
തിരക്കില്ലാത്തോരീ 
നമ്മെ
തിരിഞ്ഞു
നോക്കാനേ
നേരമില്ലപോലും
തിരക്കാണെന്നു
ഭാവിക്കുകിൽ
തിരിഞ്ഞു
പോയീടാം
തിരിച്ചൊന്നു
നിനയ്ക്കാതെ
തിരിച്ചു
വിളിച്ചീടരുതേ
തിരക്കായ്
ഭാവിച്ചിടാൻ
പഠിക്കണമിനിയും
പിടിച്ചു
നില്ക്കാനായ്
പഠിച്ച
വിദ്വാന്മാർക്കൊപ്പം
സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo