Slider

ചിന്താ പ്രഭാതം

1

മനസ്സിനെ ബാധിക്കുന്ന അതിദുഷ്ടമായ മാലിന്യമാണ് അഹങ്കാരം. അതിനാൽ അതിന്റെ നേരിയ ലാഞ്ചനപോലും പാപമാണ്.
വാക്കിലോ നോക്കിലോ ഭാവത്തിലോ സമീപനത്തിലോ സമ്പ്രദായത്തിലോ പെരുമാറ്റത്തിലോ പ്രവർത്തിയിലോ ഒന്നും അതിന്റെ ഒരു കലർപ്പും കാണപ്പെടരുത്.
സ്വന്തമായൊന്നുമില്ലാത്ത മനുഷ്യൻ അഹങ്കരിക്കുന്നത് കടുത്ത അനീതിയും അതിക്രമവും ധിക്കാരവുമാണ്.
ഗുരുതരമായ തെറ്റും എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണവുമാണത്.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 30 ദുൽ-ഖഅദ് 1437
1
( Hide )
  1. പ്രഭാതചിന്തകളിൽ,
    അഹങ്കാരനീക്കമേറെ അലങ്കാരമായി അനുഭവപ്പെട്ടു!
    നന്ദി, നമസ്തേ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo