Slider

മോണാലിസ

0
By: ശബ്നം സിദ്ദീഖി
ശിൽപ്പിയൊരു ശിൽപ്പമായ്കണ്ടു
ചിത്രകാരനൊരു ചിത്രമായ് കണ്ടു
കവിയൊരു കവിതയായ് കണ്ടു
നിരൂപകൻ ഇസങ്ങളെ കണ്ടു
ഒന്നുമറിയാത്തൊരു പാമരൻ
വെറുമൊരു മനുഷ്യനെ കണ്ടു
ഒരു നല്ല മനുഷ്യനെ കണ്ടു.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo