നല്ലെഴുത്തിലെ രചയിതാക്കൾക്കു ഒരുഗ്രൻ അവസരം ....
ജൂഡ് ആന്റണി ജോസഫ് സംവിധാനം നിര്‍വഹിച്ച 'ഒരു മുത്തശ്ശി ഗദ' എന്ന മലയാള സിനിമ, പ്രേക്ഷകര്‍ക്ക് സിനിമയിലെ ഗാനദൃശ്യങ്ങള്‍ കണ്ടു കൊണ്ട് പാട്ടെഴുതാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.
ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന "ജം തകിട ജം" എന്ന വീഡിയോ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ലിങ്ക് താഴെ കൊടുക്കുന്നു ... ലിങ്കിന്റെ അടിയിൽ വരികൾ കൊടുക്കാവുന്നതാണ് .....
ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന "ജം തകിട ജം" എന്ന വീഡിയോ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ലിങ്ക് താഴെ കൊടുക്കുന്നു ... ലിങ്കിന്റെ അടിയിൽ വരികൾ കൊടുക്കാവുന്നതാണ് .....
അല്ലെങ്കില്‍, ചിത്രത്തിന്റെ ഫേസ്ബുക്ക് പേജായhttps://www.facebook.com/orumuthassigadha ല്‍ കമന്റ് / മെസ്സേജ് ചെയ്യാം. കൂടാതെ, ഫേസ്ബുക്കില്‍ #VariTharoo എന്ന ഹാഷ് ടാഗ് ഉപയോഗിച്ചും വരികള്‍ ഇടാവുന്നതാണ് .
വേഗമാകട്ടെ : സമയപരിധി - സെപ്റ്റംബര്‍ 11 ഞായര്‍ വൈകുന്നേരം ആറ് മണി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക