By: സാബി
ഒഴുകി ഒലിച്ചിറങ്ങും
മലവെള്ളചാട്ടത്തിൽ
മലർന്നങ്ങു കിടക്കും
പിരാന്തന്മാർ
മലവെള്ളചാട്ടത്തിൽ
മലർന്നങ്ങു കിടക്കും
പിരാന്തന്മാർ
ഒഴുക്കിൽ പെടാതെ
തിരിച്ചെത്തിയാലോ
വീരശൂരർ
തിരിച്ചെത്തിയാലോ
വീരശൂരർ
ഇതു
തന്നേയല്ലോ നിത്യവും
മനുഷ്യർ
തന്നേയല്ലോ നിത്യവും
മനുഷ്യർ
ജീവിതത്തിന്
കുത്തൊഴുക്കിൽ നേടിയതിൽ
എന്ത് പുതുമ നിനക്ക്
കുത്തൊഴുക്കിൽ നേടിയതിൽ
എന്ത് പുതുമ നിനക്ക്
വഴിതെളിക്കൂ
പുതുപാതയിലേക്കായ് നിന്നെ കാത്തിരിക്കുന്നുണ്ട്
ചരിത്രകുതുകികൾ
നിന്നെ വായിക്കാൻ
പുതു ഊർജ്ജം നേടാൻ
പുതുപാതയിലേക്കായ് നിന്നെ കാത്തിരിക്കുന്നുണ്ട്
ചരിത്രകുതുകികൾ
നിന്നെ വായിക്കാൻ
പുതു ഊർജ്ജം നേടാൻ
നേരാം
ഭാവുകങ്ങൾ സോദരാ
നേരിന്റെ രശ്മിയിലേക്കാണ്
യാത്രയെകിൽ
ഭാവനയെ ചിത്രമാക്കും നിൻ
ജീവിതത്തിനും
ഭാവുകങ്ങൾ സോദരാ
നേരിന്റെ രശ്മിയിലേക്കാണ്
യാത്രയെകിൽ
ഭാവനയെ ചിത്രമാക്കും നിൻ
ജീവിതത്തിനും
-----==-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക