Slider

നല്ലെഴുത്തിലെ രചനകൾ പുസ്തകരൂപത്തിലേക്ക്

0

നല്ലെഴുത്തിലെ രചനകൾ പുസ്തകരൂപത്തിലേക്ക് ....
*താല്പര്യം ഉള്ളവർ, നല്ലെഴുത്ത് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച , തങ്ങളുടെ മികച്ച രചനയുടെ പേരും , ഇമെയിലും സഹിതം ഇൻബോക്സ് മെസ്സേജ് അയക്കുക ..........ഇവിടെ കമെന്റും ചെയ്യാവുന്നതാണ്......
*പ്രമുഖരായ എഴുത്തുകാർ അടങ്ങുന്ന ഒരു പാനൽ, പ്രസിദ്ധീകരണാർഹമായവ തിരഞ്ഞെടുക്കുന്നതാണ്.
*നല്ലെഴുത്ത് ഗ്രൂപ്പിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചും, പ്രോത്സാഹനം നേടിയും സജീവമായി മുന്നോട്ടു പോകുന്ന അംഗങ്ങൾക്ക് മുൻഗണന
*അവസാന തീയതി സെപ്റ്റംബർ 5
കൂടുതൽ വിവരങ്ങൾക്ക് ഈ ഫേസ്ബുക് അക്കൗണ്ടിൽ ബന്ധപ്പെടുക - 
ടീം നല്ലെഴുത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo