മത മാറ്റത്തിലൂടെ പ്രേമം വഴിമാറി പ്രേതം ഉണ്ടാകുന്നു പ്രേമത്തിലെ മ മാറ്റി ത എഴുതി പ്രേതം ജനിക്കുമ്പോൾ , പ്രേമത്തിൽ മതം മാറുന്ന പെണ്ണിലെ ആത്മാവ് കുതറിമാറി അവളെ ജീവിക്കുന്ന പ്രേതം ആക്കുന്നു ഭൗതികാനന്ദങ്ങൾക്ക് ശേഷം ഉള്ളിന്റ്റുള്ളിൽ ചേതന നശിച്ച പ്രേമ പ്രതീക പ്രേതം കാണുമാറാകും VG.വാസ്സൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക