ആരും പറയാത്ത കഥ,(ഭാഗം 2 )
==============
'' അതെ അതൊരു ഉദയമായിരുന്നു
ഉദയമാണ് എല്ലാറ്റിന്റേയും
പ്രതീക്ഷയുടേയും,
അകലെ പുതിയ വെളളിവെളിച്ചം,
==============
'' അതെ അതൊരു ഉദയമായിരുന്നു
ഉദയമാണ് എല്ലാറ്റിന്റേയും
പ്രതീക്ഷയുടേയും,
അകലെ പുതിയ വെളളിവെളിച്ചം,
നായിഫ് പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ
കതകടച്ച് കുറ്റിയിട്ടു,
കെെവശം വന്ന് ചേർന്ന പണത്തിലേക്ക് ആർത്തിയോടെ നോക്കി, ആ പണം ഞാൻ നെഞ്ചോട് ചേർത്ത് വച്ചു, ആയിരം രൂപ വരെ കെെകാര്യം ചെയ്ത കെെകളിൽ ലക്ഷങ്ങൾ ,
എന്റെ മിഴികളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി,
അത് സന്തോഷത്തിന്റേതായിരുന്നോ, അതയോ മറ്റേതെങ്കിലും വികാരത്തിന്റേതായിരുന്നോ എന്ന് അറിയില്ലെനിക്ക്, പക്ഷേ ഞാൻ കരയുകയായിരുന്നു, ജീവിതകാലം മുഴുവനും കരയാനുളള രാവിന്റെ ഉദയമായിരുന്നോ അത്, അറിയില്ലെനിക്ക് !

ഒരു വീട് വയ്ക്കണം ,പരിഹസിച്ചവരുടേയും , ജീവിക്കാനറിയാത്തവൻ എന്ന് മുദ്രകുത്തിയവരുടേയും മുന്നിലൂടെ തലയുർത്തി നടക്കണം,
ഒരു പക്ഷേ , ഇതൊരു നിമിത്തമാകാം,
ഇന്ന് തന്നെ വീട്ടിലേക്ക് കത്തയക്കണം, വീട് വയ്ക്കാൻ പറ്റിയ സ്ഥലം കണ്ടെത്താൻ പറയണം,
അങ്ങനെ പലതും ചിന്തിച്ച് ഞാൻ കട്ടിലിൽ കിടന്നു, നാട്ടിൽ നിന്ന് കൊണ്ടു വന്ന പഴയ ബാഗിലിനുളളിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച് വച്ചിരിക്കുന്ന കുടുംമ്പ ഫോട്ടോയ്ക്കുളളിലേക്ക് പണം ഭദ്രമായി സൂക്ഷിച്ച് വച്ചു,

പെട്ടന്ന് വാതിലിൽ ആരോ മുട്ടി,
ഞാൻ വാതിൽ തുറന്നു,
നായിഫാണ്,
എട്ട് മണിക്കുളളിൽ എന്നോട് കുളിച്ച് റെഡിയാകാൻ പറഞ്ഞു, കാതറെെനെ മതം മാറ്റാൻ കൊണ്ട് പോകണമെത്രേ, പിന്നീട് കോടതിയിൽ വച്ചാണ് ഞങ്ങളുടെ വിവാഹമെത്രേ, !
ഞാൻ വാതിൽ തുറന്നു,
നായിഫാണ്,
എട്ട് മണിക്കുളളിൽ എന്നോട് കുളിച്ച് റെഡിയാകാൻ പറഞ്ഞു, കാതറെെനെ മതം മാറ്റാൻ കൊണ്ട് പോകണമെത്രേ, പിന്നീട് കോടതിയിൽ വച്ചാണ് ഞങ്ങളുടെ വിവാഹമെത്രേ, !
എന്റെ നെഞ്ചിലൊരു മിന്നൽ,
കാര്യത്തോടടുക്കുമ്പോൾ ഞാൻ പതറുകയാണോ,?തളരുകയാണോ,?
എന്റെ വിഷമവസ്ഥ അയാൾക്ക് മനസ്സിലായി,
കാര്യത്തോടടുക്കുമ്പോൾ ഞാൻ പതറുകയാണോ,?തളരുകയാണോ,?
എന്റെ വിഷമവസ്ഥ അയാൾക്ക് മനസ്സിലായി,
ഡോണ്ട് വറി, ഭയക്കേണ്ട, ചെറിയൊരു ചടങ്ങ് അത്രമാത്രം, അയാൾ എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു,
ഞാൻ മുറിക്കുളളിലേക്ക് കയറി,
മനസ്സിലൊരു അസ്വസ്ഥത,
എന്തൊക്കൊയായാലും ഒരു നിക്കാഹ് എന്നൊക്കൊ പറഞ്ഞാൽ ? വേണ്ടായിരുന്നു,? മനസ്സിനുളളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ,
ഞാൻ മുറിക്കുളളിലേക്ക് കയറി,
മനസ്സിലൊരു അസ്വസ്ഥത,
എന്തൊക്കൊയായാലും ഒരു നിക്കാഹ് എന്നൊക്കൊ പറഞ്ഞാൽ ? വേണ്ടായിരുന്നു,? മനസ്സിനുളളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ,
നാട്ടിലെ അവസ്ഥ മനസ്സിലേക്കോടി വന്നപ്പോൾ '' വരുന്നത് വരുന്നിടത്ത് വച്ച് കാണാം '' എന്നങ്ങ് ഉറപ്പിച്ച് മനസ്സിന് ബലം നല്കി,
എട്ട് മണിക്ക് തന്നെ റെഡിയായി ഞാൻ പുറത്തേക്ക് വന്നപ്പോൾ, എന്നെ ആശംസകൾ കൊണ്ടും, അഭിനന്ദനങ്ങൾ കൊണ്ടും എതിരേറ്റത് നായിഫിന്റെ ഉമ്മയായിരുന്നു,
കാരണം,
ക്രിസ്ത്യാനിയായ കാതറെെനെ മുസ്ലിമാക്കിയതിന്റെ സന്തോഷവും അഭിമാനവുമായിരുന്നു അവരുടെ മുഖത്ത്,
പുതിയ ഒരാൾ ഇസ്ലാമതം സ്വീകരിക്കുന്നത് വലിയ സന്തോഷമുളള കാര്യമാണ് അറബികൾക്കിടയിൽ,
ദെെവത്തിന് സ്തുതി, ദെെവം നിന്നെ അനുഗ്രഹിക്കും എന്നെല്ലാം അവർ ഉരവിട്ടു കൊണ്ട് ഒരു ചഷുകത്തിൽ ഈന്തപ്പഴവും ഗാവ എന്ന പാനിയവും തന്നു,

കുറച്ച് കഴിഞ്ഞപ്പോൾ പർദ്ധ ധരിച്ച് മനോഹരിയായി കാതറെെൻ വന്നു,
അന്നാണ് ആദ്യമായി ഞാനവളെ കാണുന്നത്, ഞങ്ങളുടെ പാസ്പോർട്ടുമെടുത്ത് നായിഫ് വന്നു,
അയാളാണ് വാഹനം ഡ്രെെവ് ചെയ്തത്,
അന്നാണ് ആദ്യമായി ഞാനവളെ കാണുന്നത്, ഞങ്ങളുടെ പാസ്പോർട്ടുമെടുത്ത് നായിഫ് വന്നു,
അയാളാണ് വാഹനം ഡ്രെെവ് ചെയ്തത്,
ആദ്യം പോയത് മതം മാറൽ കേന്ത്രത്തിലേക്കായിരുന്നു, ഞാൻ മുസ്ലീമായതിനാൽ എനിക്കവിടെ വലിയ റോളൊന്നും ഇല്ലായിരുന്നു,
ഖുർ ആനിലെ വചനങ്ങൾ ഉരവിട്ട് പ്രതിക്ഞ്ജ ചൊല്ലി കാതറെെൻ ഫാത്തിമയായി,
ഖുർ ആനിലെ വചനങ്ങൾ ഉരവിട്ട് പ്രതിക്ഞ്ജ ചൊല്ലി കാതറെെൻ ഫാത്തിമയായി,
പിന്നീട് ഞങ്ങളെ കൊണ്ടു പോയത് കോടതിയിലേക്കാണ്,
പോകുന്ന വഴി ഒരു മാർക്കറ്റിനടുത്ത് വാഹനം നിർത്തി അയാൾ ഞങ്ങൾക്ക് ഓറഞ്ച് ജ്യൂസ് വാങ്ങിത്തന്നു, ശേഷം അയാൾ മാർക്കറ്റിനുളളിലേക്ക് കയറി പോയി,
ഞാൻ കാതറെെന്റെ മുഖത്തേക്ക് നോക്കി,
അവൾ ചിരിച്ചു,
അവൾക്കെല്ലാം അറിയാമെന്ന് ഞാനൂഹിച്ചു,
കുറച്ച് കഴിഞ്ഞപ്പോൾ അയാൾ വന്നു,
കെെയ്യിലൊരു സ്വർണ്ണച്ചെയിൻ,
അതെന്റെ കെെയ്യിൽ തന്നു,
മഹറാണെത്രേ,
വരൻ വധുവിന് നല്കുന്ന വിവാഹ മൂല്ല്യം,

അത് വാങ്ങുമ്പോൾ എന്റെ
കെെവിറച്ചുവോ ?
അതെ കെെയ്യും, മനസ്സും വിറച്ചു, വിവാഹം അതൊരു കുട്ടിക്കളിയല്ലെന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ തോന്നി,
കെെവിറച്ചുവോ ?
അതെ കെെയ്യും, മനസ്സും വിറച്ചു, വിവാഹം അതൊരു കുട്ടിക്കളിയല്ലെന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ തോന്നി,
കോടതിയിലെത്തി വളരെ പെട്ടന്ന് തന്നെ പേപ്പറുകൾ നീങ്ങി, ഉച്ച നമസ്ക്കാരത്തിന് മുമ്പ് ആ ചടങ്ങ് നടന്നു, കോടതിയിൽ നിന്ന് ലഭിച്ച പേപ്പറുകൾ അയാൾ സൂക്ഷിച്ചു, എന്റെ കെെവശം ഫോട്ടോസ്റ്റാറ്റ് കോപ്പികൾ തന്നു, !
തിരികെ അയാളുടെ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്തോ ലക്ഷ്യം പൂർത്തിയാക്കിയ സന്തോഷമായിരുന്നു ആ മുഖത്ത്, കേൾക്കാൻ ഇമ്പമുളള അറബി ഗാനം പ്ളേ ചെയ്ത് ആ പാട്ടിനൊപ്പം സ്റ്റിയറിംഗിൽ താളം പിടിച്ച് വളരെ ഉല്ലാസവനായി അയാൾ ഡ്രെെവ് ചെയ്യുകയായിരുന്നു,
എന്റെ മനസ്സ് അപ്പോഴും നീറുകയായിരുന്നു,
ഒന്നും ആലോചിക്കാതെ
പണം കണ്ടപ്പോഴുളള എടുത്ത് ച്ചാട്ടം ആപത്താകുമോ, ?
മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘങ്ങൾ ഉരുണ്ട് കൂടി വന്നു,
ഒന്നും ആലോചിക്കാതെ
പണം കണ്ടപ്പോഴുളള എടുത്ത് ച്ചാട്ടം ആപത്താകുമോ, ?
മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘങ്ങൾ ഉരുണ്ട് കൂടി വന്നു,
വീട്ടിലെത്തിയപ്പോൾ നല്ല സ്വീകരണമാണ് ലഭിച്ചത്,
ഇറാക്കിന്റെ അതിർത്തിയിലെ സെെനീക താവളത്തിൽ നിന്ന് നായിഫിന്റെ ബാപ്പായും ആശംസകൾ അറിയിച്ചു,
അന്ന് വീട്ട് ജോലിക്ക് ഒരു എത്യോപ്പ്യ ക്കാരിയാണ് കണ്ടത് നായിഫിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നതാണെത്രേ,
ഞങ്ങൾക്ക് ചെറിയൊരു മുറി ഒരുക്കിയിരുന്നു, ഇനിമുതൽ ഞങ്ങൾക്ക് ഉറങ്ങാൻ ആ മുറിയാണെത്രേ,

അന്ന് ഞങ്ങൾ ആ മുറിയിലായിരുന്നു,
ആ മണിയറ എന്നെ അസ്വസ്ഥതപ്പെടുത്തി,
എനിക്ക് ഭാര്യയുടെ മുഖം ഓർമ്മ വന്നു,
എന്റെ ഹ്യദയം പുകഞ്ഞു, കാതങ്ങൾക്കപ്പുറെ തന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവൾ,
ഞാൻ ജനലിനരുകിൽ പോയി നിന്നു,
ആ നില്പ്പ് എത്ര നേരം നിന്നു എന്നറിയില്ല,
കതകിൽ മെല്ലെ മുട്ടുന്ന ശബ്ദം,
ഞാൻ അപ്പോഴാണ് കാതറെെനെ ശ്രദ്ധിച്ചത്,
കാതറെെൻ ഉറങ്ങിയിരുന്നു,
ഞാൻ കതക് തുറന്നു,
മദ്യപിച്ച് മുന്നിൽ നില്ക്കുന്നു നായിഫ്,
ആ മുഖം കോപം കൊണ്ട് ജ്വലിച്ച് നില്ക്കുന്നു, പെട്ടന്ന്
അയാൾ എന്റെ കഴുത്തിന് ചാടി പിടിച്ചു,

എടാ, പട്ടി, നീ അവളെ ചുംമ്പിച്ചോ, ? ആലിംഗനം ചെയ്തോ, സത്യം പറ ,?
അയാൾ കോപം കൊണ്ട് അലറുകയാണ്,
അയാൾ കോപം കൊണ്ട് അലറുകയാണ്,
നോ, ഒന്നും സംഭവിച്ചിട്ടില്ല, ഞാനവളോട് സംസാരിച്ചിട്ട് പോലുമില്ലാ, നമ്മുടെ കരാർ ഞാൻ ലംഘിച്ചിട്ടില്ലാ, നിനക്ക് എന്നെ വിശ്വസിക്കാം, !!
എന്റെ കഴുത്തിൽ നിന്ന് അവൻ പിടി വിട്ടു,
ശേഷം എന്നെ വലിച്ച് പുറത്തേക്കിട്ട് അവൻ മുറിക്കുളളിലേക്ക് പാഞ്ഞ് കയറി, വാതിൽ വലിച്ചടച്ചു, !
പിന്നെ ഞാനവിടെ നിന്നില്ല, മെല്ലെ ശബ്ദമുണ്ടാക്കാതെ ഞാനെന്റെ മുറിയിലേക്ക് പോയി,
ദിവസങ്ങൾ കടന്ന് പോയി
പകൽ കാതറെെന്റെ ഭർത്താവായും, രാത്രി
നായിഫ് കാതറെെന്റെ രഹസ്യ ഭർത്താവായും മാസങ്ങൾ കടന്ന് പോയി,

നാട്ടിൽ ,
എന്റെ ബാങ്ക് ബാലൻസ് വർദ്ധിച്ചു,
ഒപ്പം അന്ന് വരെ ഇല്ലാതിരുന്ന അന്തസ്സും, നല്ല കുടുംമ്പക്കാരനെന്ന വിലാസവും കിട്ടി
വീട് വച്ചു,
ടൗണിൽ കടകൾ വാങ്ങി, എല്ലാം ഭാര്യയുടെ പേരിൽ,
അവഗണിച്ച് അകന്ന് നിന്നവർ അടുത്ത് കൂടി,
അങ്ങനെ നാട്ടിൽ, ഗൾഫുകാരനെന്ന പുതു പണക്കാരന്റെ പട്ടികയിലേക്ക് എന്റെ വീട്ടുകാർ മാറുകയായിരുന്നു,

കാതറെെന്റെ പ്രസവ ദിവസം അടുത്തു,
അവളെ ആസ്പത്രിയിൽ അഡ്മിറ്റാക്കി,,
അന്ന്,
ഞങ്ങൾ ആസ്പത്രിയിലുണ്ടായിരുന്നു
നായിഫ് സിഗരറ്റും വലിച്ച് പുറത്തുണ്ടായിരുന്നു,
ഞാൻ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ ചാരി നില്ക്കുകയാണ്,
പെട്ടന്ന് നായിഫ് എന്നെ കെെകൊട്ടി വിളിച്ചു,
ഞാനോടി ചെന്നു,
വെപ്രാളത്തോടെ അവൻ പറഞ്ഞു,
കാതറെെൻ പ്രസവിച്ചു,
പെൺകുഞ്ഞ്,
പക്ഷേ,
അവൾ പോയി, കാതറെെൻ മരിച്ചു,
എന്റെ തൊണ്ട വരളുന്നതു പോലെ തോന്നി,

കാതറെെന്റെ മരണം ഫിലിപ്പെെൻസ് എംബസിയിൽ അറിയിച്ചു,
ആ മ്യതദേഹം ഏറ്റ് വാങ്ങാൻ അവളുടെ നാട്ടിൽ ആരുമില്ലാത്തതു കൊണ്ട് കുവെെറ്റിൽ തന്നെ സംസ്ക്കരിച്ചു
കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോന്നു,
കുട്ടിയെ പരിപാലിക്കാൻ ഒരു ഹോം നഴ്സിനെ കൊണ്ടു വന്നു,
ആ മ്യതദേഹം ഏറ്റ് വാങ്ങാൻ അവളുടെ നാട്ടിൽ ആരുമില്ലാത്തതു കൊണ്ട് കുവെെറ്റിൽ തന്നെ സംസ്ക്കരിച്ചു
കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോന്നു,
കുട്ടിയെ പരിപാലിക്കാൻ ഒരു ഹോം നഴ്സിനെ കൊണ്ടു വന്നു,
ഈ സംഭവത്തിനു ശേഷം നായിഫ് വളരെ ദുഃഖിതനായി കാണപ്പെട്ടുദിവസങ്ങൾ കഴിഞ്ഞു,
ഒരു ദിവസം അയാൾ ഒരു കവർ എന്റെ നേരെ നീട്ടി,
ഞാനത് തുറന്ന് നോക്കി,
ഒരു ദിവസം അയാൾ ഒരു കവർ എന്റെ നേരെ നീട്ടി,
ഞാനത് തുറന്ന് നോക്കി,
ഞാൻ ഞെട്ടിപ്പോയി
ഒരു പാസ്പോർട്ടായിരുന്നു അത്,
നായിഫിന്റെ കുഞ്ഞിന്റെ , ഞാൻ പിതാവായ ഇൻഡ്യൻ പാസ്പോർട്
ഒരു പാസ്പോർട്ടായിരുന്നു അത്,
നായിഫിന്റെ കുഞ്ഞിന്റെ , ഞാൻ പിതാവായ ഇൻഡ്യൻ പാസ്പോർട്
നോ ,വേണ്ട നായിഫ് എനിക്ക് വേണ്ട നിന്റെ കുഞ്ഞിനെ, ഇത് നിന്റെ കുഞ്ഞാണ്,
ഞാനെങ്ങനെ ഇതിനെ ഇൻഡ്യയിലേക്ക് കൊണ്ട് പോകും, ? ഞാനല്ലല്ലോ ഇൗ കുഞ്ഞിന്റെ ഫാദർ, !ഞാൻ കരയുകയായിരുന്നു,
അതെ
ഇരുപത് വർഷങ്ങൾക്ക് മുമ്പ്
അന്ന് മുതൽ
ഞാൻ കരഞ്ഞ ആ കരച്ചിൽ
അത് ഇന്നും തുടരുന്നു, !!
ഞാനെങ്ങനെ ഇതിനെ ഇൻഡ്യയിലേക്ക് കൊണ്ട് പോകും, ? ഞാനല്ലല്ലോ ഇൗ കുഞ്ഞിന്റെ ഫാദർ, !ഞാൻ കരയുകയായിരുന്നു,
അതെ
ഇരുപത് വർഷങ്ങൾക്ക് മുമ്പ്
അന്ന് മുതൽ
ഞാൻ കരഞ്ഞ ആ കരച്ചിൽ
അത് ഇന്നും തുടരുന്നു, !!
(തുടരും, )
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !
09/04/2017.
കുവെെത്ത്, !
09/04/2017.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക