Slider

ബാക്കി

0

ബാക്കി
ആരോ ഒരാൾ അകലെ നിന്നു വിലക്കുമ്പോഴും
ആ മനസ്സിെൻറ വേദനയിൽ ഉളളം പിടയുന്നു
എന്തുകൊണ്ടാണു ഞാനിങ്ങനെ ?
മറ്റുളളവരെ വേദനിപ്പിക്കാൻ വേണ്ടിയൊരു ജൻമം
മരണത്തിനും വേണ്ടാത്ത എന്നെ
ഞാൻ പണ്ടേ വെറുത്തതാണല്ലോ
സ്വപ്നങ്ങളും മോഹങ്ങളുമില്ലാതെ
ശിഷ്ട ജീവിതം മറ്റുളളവർക്കായ് മാറ്റിവെക്കുമ്പോൾ
അവിടെയും ദൈവം പരാജയപ്പെടുത്തുന്നു
പോയ ജീവിതത്തിെൻറ നാൾവഴികളോർക്കുമ്പോൾ
ജീവിതത്തിൽ മുറുകെ പിടിച്ച കുറേ ആദർശം മാത്രമുണ്ട് കൂട്ടിന്
ആർക്കും വിലയില്ലാത്തവ
കുറച്ചുകളവും, ചതിയും, വഞ്ചനയുമുണ്ടായിരുന്നെങ്കിൽ
ഇപ്പോളെനിക്കും വിലയുണ്ടായേനേ
ബാബു.
8.2.17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo