വെല്ലുവിളികൾ (തത്വ ചിന്ത )
----------------------------------------------
പർവ്വതാരോഹകന്റെ ജീവിതം എന്നും കൊടുമുടികളിലാണ്.
ഒരു കൊടുമുടി കീഴടക്കിയാൽ ഉടനെ പ്രത്യക്ഷപ്പെടും അടുത്ത കൊടുമുടി.
ആദ്യത്തേതിനേക്കാൾ ഉത്തുംഗമായത്. കുത്തനെയുള്ളത്.
ദുർഘടമായത്.
പിന്നെ അതായിരിക്കും അവന്റെ വെല്ലുവിളി.
ഉറക്കം കെടുത്തുന്ന സ്വപ്നമായി
അതവനെ നോവിച്ചുകൊണ്ടേയിരിക്കും..
മോഹിപ്പിച്ചുകൊണ്ടേയിരിക്കും..

ജീവിതവും ഇങ്ങനെയാണ്.
പുതിയ പുതിയ വെല്ലുവിളികൾ...
അവയെ
നേരിടുക..
കീഴടക്കുക...
വിജയം കൈവരിക്കുക...
----------------------------------------
പുതിയ പുതിയ വെല്ലുവിളികൾ...
അവയെ
നേരിടുക..
കീഴടക്കുക...
വിജയം കൈവരിക്കുക...
----------------------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക