Slider

പ്രമുഖൻ (ഹാസ്യ രചന )

0

പ്രമുഖൻ (ഹാസ്യ രചന )
----------- -----------------------
നാളെ ഒരു സുഹൃത്തിന്റെ കല്യാണത്തിനു പോകണം. അവന്റെ അച്ഛൻ ഭരണ കക്ഷിയുടെ പ്രമുഖ നേതാവാണ്.
വിലകൂടിയ pants, shirt, belt, shoes എല്ലാം പ്രമുഖ ബ്രാൻഡുകളുടെതന്നെ ഞാൻ വാങ്ങിയിട്ടുണ്ട്.
മൊബൈൽ ഫോൺ വളരെ വിലകൂടിയ പ്രമുഖ കമ്പനി യുടെ യാണ്. അതിലെ sim പ്രമുഖ 4G കമ്പനിയുടെയാണ്.
പ്രമുഖമായ ട്രാവൽ ഏജൻസി യുടെ കാർ വാടകയ്ക്ക് വിളിച്ചിട്ടുണ്ട്.
വിദേശത്തെ പ്രമുഖ കാർ നിർമാതാക്കളുടെ വിലകൂടിയ വണ്ടി വീട്ടു പടിക്കൽ വരും.
കൂട്ടുകാരൻ BANGLORE ലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി യിൽ വർക്ക്‌ ചെയ്യുന്നു.
പ്രതിശ്രുത വധു ദുബായിയിലെ പ്രമുഖ ബാങ്കിൽ മാനേജരാണ്. അവളുടെ വീട്ടുകാർ നാട്ടിലെ പ്രമുഖ തറവാട്ടുകാരാണ്‌...
നാളത്തെ കല്യാണ സദ്യ വളരെ പ്രമുഖരായ catering ഏജൻസി യുടേതാണ്....
---------------------------------------
Sai Sankar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo