മൗനം
*******
*******
ചില്ലുപാത്രത്തിൽ ചിതറിത്തെറിക്കുന്ന മുത്തിമണികളെപ്പോലെെൻറ കലപില
കൂട്ടലിൽ.........
നിെൻറ മൗനം വീണുടയവേ............
അനുഭവങ്ങൾ തൻ തീച്ചൂളയിൽ പെട്ടുഴന്നു ഞാനും..........
ബന്ധങ്ങൾ തൻ, രക്തബന്ധങ്ങൾ തൻ
ആഴപ്പരപ്പുകൾ.......
ഒരു നെല്ലിട ആത്മാർത്ഥതയില്ലാത്ത
പൊള്ളയാം പ്രകടനങ്ങൾ മാത്രമായ്...
വിരലിലെണ്ണാവുന്നവർ മാത്രമായ് ഒപ്പം....

ആ വേളയിലിടറാതെ എന്നെ കൈ പിടിച്ചുയർത്തിയ...........
നിൻ സ്േനഹത്തിൻ മഴത്തുള്ളിക്കിലുക്കത്തിൽ
എൻ ഖിന്നതകളെല്ലാം ഒലിച്ചുപോയ്.......
ഒരു വെള്ളിടി മുഴക്കത്തിൽ എൻ രോദനവുമലിഞ്ഞു പോയ്......
പിന്നെ നിൻ സ്േനഹത്തണലിൽ തെളിഞ്ഞ നീലാകാശം പോലെയായ് എൻ മനവും......
നിൻ സ്േനഹത്തിൻ മഴത്തുള്ളിക്കിലുക്കത്തിൽ
എൻ ഖിന്നതകളെല്ലാം ഒലിച്ചുപോയ്.......
ഒരു വെള്ളിടി മുഴക്കത്തിൽ എൻ രോദനവുമലിഞ്ഞു പോയ്......
പിന്നെ നിൻ സ്േനഹത്തണലിൽ തെളിഞ്ഞ നീലാകാശം പോലെയായ് എൻ മനവും......
നിൻ ആത്മാവിന്നാഴങ്ങളിലെൻ ദുഃഖങ്ങൾ അഗ്നിമഴയായ് പെയ്തിറങ്ങവേ ഞാനറിഞ്ഞു....
നിെൻറ മൗനത്തിലൊളിപ്പിച്ച സ്േനഹവാത്സലൃങ്ങൾ.............
കൽമഷമില്ലാത്ത സ്േനഹത്തിൻ പാഠമാണെനിയ്ക്കു നീ..............
നിെൻറ മൗനത്തിലൊളിപ്പിച്ച സ്േനഹവാത്സലൃങ്ങൾ.............
കൽമഷമില്ലാത്ത സ്േനഹത്തിൻ പാഠമാണെനിയ്ക്കു നീ..............
സരിത സുനിൽ
****************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക