Slider

അച്ഛൻ

0

അച്ഛൻ
***********
നഷ്ടബോധത്തിെൻറ ആഴങ്ങളിൽ വിങ്ങലായി
പൊള്ളിയടരുന്ന നോവായി അച്ഛൻ......
ഒരു ചെറു പുഞ്ചിരിയിലെല്ലാ വേദനയുമൊളിപ്പിച്ച്, അവനിയാമമ്മയിലേക്കാ
ദേഹം മടങ്ങി.........
വിഷ്ണുപാദത്തിങ്കൽ സമർപ്പിതനായ് മോക്ഷപ്രാപ്തി നേടിയാ ദേഹിയും.....
അച്ഛ െൻറ സ്േനഹത്തിനൊരു കടലാഴം.....
അന്തൃ ദിനത്തിലും ഒപ്പം നടന്നിട്ടും
ഈ മകൾ നിനച്ചില്ല.....ഇനിയില്ല അച്ഛനെന്ന്
ആ വേർപാടിൻ ശൂനൃതയിൽ തച്ചുടയ്ക്കാനാവാത്ത മഔനവാത്മീകത്തിനുളളിലായ് ഞാനും തെല്ലുനാൾ....
ഇവളെെൻറ പൊൻമകളെന്നു ചൊല്ലി പിച്ചനടത്തിയെന്നച്ഛൻ......
ഇടറി വീണപ്പോഴൊക്കെയും ആ കൈകളെനിയ്ക്ക് താങ്ങായി.........
ആ വാത്സലൃ വർണ്ണനയ്ക്കു മതിയാകില്ലെൻ തൂലികയൊന്നുമേ.....
ഒരിയ്ക്കലും മരിയ്ക്കാത്ത സ്േനഹത്തിൻ
ഓർമ്മകൾ കണ്ണീർ മുത്തുകളായി....
ഒരദൃശ്ശൃ സാന്നിദ്ധൃമായ് എന്നുമൊപ്പം..
ബാലിശമായൊരു ആഗ്രഹത്തോടെ ആകാശത്താരകങ്ങളെ േനാക്കാറുണ്ടു ഞാനിപ്പോഴും.....
എനിയുമൊരു ജൻമമുണ്ടെങ്കിൽ എനിയ്ക്കീ അച്ഛ െൻറ മകളായി ജനിയ് ക്കേണം....
നിനച്ചിടുന്നൊരുമാത്ര ഞാൻ പിന്നെയും...
സരിത സുനിൽ
സമർപ്പണം.....7 വർഷം മുമ്പ് ഞങ്ങൾക്ക് നഷ്ടമായ പ്രീയപ്പെട്ട അച്ഛന്..

By
Saritha Sunil

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo