Slider

അണുകുടുംബം

0

അണുകുടുംബം
******************
"നമ്മുടെ " എന്ന നല്ല വാക്കിനെ
"നിന്റെ ","എന്റെ " എന്ന് പിരിച്ചെഴുതി
മനുഷ്യൻ സ്വയം അണുവിനോളം 
ചെറുതായി വാഴുന്ന ഇടം ...
***സൗമ്യ സച്ചിൻ**
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo