ക്യാ(ആ)ന്‍സര്‍
□□□□□□□□□
□□□□□□□□□
കോശങ്ങളില്‍നിന്ന് കോശങ്ങളിലേക്ക്
പതിയെ അത് പടര്‍ന്നുകയറുന്നു
പതിയെ അത് പടര്‍ന്നുകയറുന്നു
ആര്‍ സി സി യിലെ വരാന്തകളില്‍
പലവട്ടം ദെെവത്തെക്കണ്ടുഞാന്‍
പലവട്ടം ദെെവത്തെക്കണ്ടുഞാന്‍
എന്‍െറ ശീലങ്ങള്‍തന്നെയാണ്
എന്നെയവിടെയെത്തിച്ചത്
എന്നെയവിടെയെത്തിച്ചത്
സന്തോഷംനിറഞ്ഞ കൗമാരത്തില്‍
ലഹരിതേടിയതിന്‍ ഫലം
ലഹരിതേടിയതിന്‍ ഫലം
ശരീരത്തെമാത്രമല്ല ചിലപ്പോഴൊക്കെ
മനസ്സുകളേയും ഇത് ബാധിയ്ക്കാറുണ്ട്
മനസ്സുകളേയും ഇത് ബാധിയ്ക്കാറുണ്ട്
ശരീരത്തെബാധിച്ചാലിന്ന് മരുന്നുണ്ട്
മനസ്സിനെ ബാധിച്ചാലോ..??
മനസ്സിനെ ബാധിച്ചാലോ..??
ഡേ കെയര്‍
□□□□□□□
□□□□□□□
തിരക്കുമൂലമാണവര്‍
സ്നേഹപരിലാളനങ്ങള്‍
അന്യമാക്കിഅവനെ
ഡേ കെയറിലാക്കിയത്
സ്നേഹപരിലാളനങ്ങള്‍
അന്യമാക്കിഅവനെ
ഡേ കെയറിലാക്കിയത്
അതേതിരക്കുമൂലം
അവനുമിന്നവരെ
കെയറില്ലാഡേയിലുമാക്കി
നമുക്കുനാമേപണിവതുനാകം..!!
അവനുമിന്നവരെ
കെയറില്ലാഡേയിലുമാക്കി
നമുക്കുനാമേപണിവതുനാകം..!!
ആര്‍.ശ്രീരാജ്..............

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക