"എടാ നീയിതു കണ്ടോ..
പ്രശസ്ത സാഹിത്യകാരന്റെ ഭാര്യ ഇരുപത്തിയൊന്ന്കാരനോടൊപ്പം ഒളിച്ചോടി..
ദാമ്പത്യ വിജയത്തിന് 100 രഹസ്യങ്ങൾ..
പെണ്ണിന്റെ മനസ്സെങ്ങിനെ കീഴടക്കാം..
എങ്ങനെ നല്ലൊരു ഭർത്താവാകാം എന്നുതുടങ്ങി വായനക്കാരുടെ മനംകവർന്ന ഒട്ടനവധി സൃഷ്ടികൾക്കു ജന്മംകൊടുത്ത തോപ്രാംകുടി പൊങ്ങച്ചന്റെ ഭാര്യയാണു ഡിഗ്രി വിദ്യാർഥിയോടൊപ്പം ഒളിച്ചോടിയതു..
ഇത്രേമൊക്കെ ആൾക്കാരെ പറഞ്ഞു പഠിപ്പിക്കുന്ന ഇയാൾക്ക് സ്വന്തം ഭാര്യെടെ മനസ്സു വായിക്കാൻ
പറ്റിയില്ലാന്നു പറഞ്ഞാ.."

"മുത്തേ അതിൽ അത്ഭുതമൊന്നുമില്ല..
വല്യ വല്യ ഹോട്ടലുകളിൽ അതിവിശിഷ്ടമായ ഭക്ഷണം ഉണ്ടാക്കി നമുക്കു മുന്നിലേക്ക് കൊണ്ടുവന്നു തരുന്നവരും അതുണ്ടാക്കുന്നവരും പലപ്പോഴുമത് കഴിക്കണമെന്നില്ല..
അതിമനോഹരമായ പട്ടുവസ്ത്രങ്ങൾ നെയ്യുന്നവർ ധരിക്കുന്നതു പലപ്പൊഴും വിലകുറഞ്ഞ വസ്ത്രങ്ങളാവും..
പ്രണയവും പ്രണയത്തിന്റെ മാസ്മരികതയും നമുക്കു സമ്മാനിക്കുന്ന പലരുടെയും പങ്കാളികൾ ജീവിതത്തിലെപ്പോഴെങ്കിലും അതനുഭവിച്ചു കാണുമെന്നു വിശ്വസിക്കാൻ
പ്രയാസമാണ്.."

"ങേ അതുപോലാണോ ഇതു.."?
"ഇതൊക്കെ എന്തു..
നീ ഫേസ്‌ബുക്കെടുത്തു നോക്കിയേ..
അതിമനോഹരമായ ഭാഷയിൽ വിവാഹ ബന്ധങ്ങളെക്കുറിച്ചും അതിലുണ്ടാവുന്ന തകർച്ചകളെ പിഴവുകളെ പറ്റിയുമൊക്കെ എഴുതുന്നവരിൽ പലരും വിവാഹം പോലും കഴിഞ്ഞിട്ടില്ലാത്തവരാണ്.."

"അതു നേരാണ്..
ചിലരൊക്കെ എഴുതിക്കൂട്ടുന്നതു കണ്ടു കല്യാണം കഴിഞ്ഞ ഞാൻ വാപൊളിച്ചു പോയിട്ടുണ്ട്.."

"അതാണു..
ഭാവനയുടെ ലോകത്തു വിഹരിക്കുന്നവർക്കു പലതും വരികളിലേക്കു ആവാഹിക്കാനുള്ള കഴിവുണ്ടാവും..
അതൊക്കെ സത്യമാണെന്നു കരുതി പിറകെ കൂടിയാൽ പണി പാലുംവെള്ളത്തിൽ കിട്ടും.."

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക