കവിത
❤പഞ്ചാര
❤തത്ത
********** *********
ചെമ്പാവ് പാടം ...
കതിരായി പൊന്നേ ...
കതിർമണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
********** *********
ചെമ്പാവ് പാടം ...
കതിരായി പൊന്നേ ...
കതിർമണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
ചെമ്പാവ് പാടം ...
കതിരായി പൊന്നേ ...
കതിർമണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
കതിരായി പൊന്നേ ...
കതിർമണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
വെള്ളോട്ട് കിണ്ണം നിറയെ പുഞ്ചിരി നല്കാം ..
പറന്നിങ്ങ് വായെൻറ്റെ ചാരെ ..
പേരാലിൻ കൊമ്പിൽ പൂങ്കുയിൽ കുഞ്ഞ്
പാട്ടിന്നു പാടുന്നുണ്ടെടോ ..
പറന്നിങ്ങ് വായെൻറ്റെ ചാരെ ..
പേരാലിൻ കൊമ്പിൽ പൂങ്കുയിൽ കുഞ്ഞ്
പാട്ടിന്നു പാടുന്നുണ്ടെടോ ..
ചെമ്പാവ് പാടം ...
കതിരായി പൊന്നേ ...
കതിർമണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
കതിരായി പൊന്നേ ...
കതിർമണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
തളിരിലക്കൂട്ടിലിന്നു സ്വപ്നം നമ്മൾ കാത്തുവച്ചു ..
താമരപ്പൂനിലാവ് വന്ന് ഉമ്മവെച്ചു
താരകമാല ചാർത്തി നീ ഇരുന്നു ...
തൂമണി മിന്നലൊളി കണ്ണുവെച്ചു .
ചെമ്പാവ് പാടം ...
കതിരായി പൊന്നേ ...
കതിർ മണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
Rajeev
താമരപ്പൂനിലാവ് വന്ന് ഉമ്മവെച്ചു
താരകമാല ചാർത്തി നീ ഇരുന്നു ...
തൂമണി മിന്നലൊളി കണ്ണുവെച്ചു .
ചെമ്പാവ് പാടം ...
കതിരായി പൊന്നേ ...
കതിർ മണികൊത്താൻ
വായെൻറ്റെ പഞ്ചാരത്തത്തെ ...
Rajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക