കവിത: പ്രത്യാശ
സന്തോഷം നൈമിഷിക -
മാകരുത് സോദരാ
സങ്കടം നിൻ ഹൃദയത്തെ
അലിയിക്കും സോദരാ
മാകരുത് സോദരാ
സങ്കടം നിൻ ഹൃദയത്തെ
അലിയിക്കും സോദരാ
ദു:ഖങ്ങൾ ഇല്ലെങ്കിൽ
ചിന്തിക്കാനില്ലടോ.
ചിന്ത തന്നെ ഇല്ലെങ്കിൽ
ബുദ്ധി തന്നെ ഇല്ലടോ.
ചിന്തിക്കാനില്ലടോ.
ചിന്ത തന്നെ ഇല്ലെങ്കിൽ
ബുദ്ധി തന്നെ ഇല്ലടോ.
പ്രത്യാശ കൊണ്ട് നിന്റെ
ജീവിതം പുലർത്തടോ.
പ്രത്യേകമായിത്തന്നെ
ജീവിക്കുവാൻ നോക്കടോ.
ജീവിതം പുലർത്തടോ.
പ്രത്യേകമായിത്തന്നെ
ജീവിക്കുവാൻ നോക്കടോ.
കണ്ണിലുള്ള കാഴ്ചകളെ
കരളിനാൽ മറക്കടോ
കരളിലുള്ള ദുഷ്ട ചിന്ത
കണ്ടില്ലാനടിക്കടോ
കരളിനാൽ മറക്കടോ
കരളിലുള്ള ദുഷ്ട ചിന്ത
കണ്ടില്ലാനടിക്കടോ
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക