കഴുത്തറ്റം കണ്ണീരും വെളുത്ത കണ്ണേറുമായി അടപ്പുമുറുക്കി അലമാരക്കകത്ത്.....
പൊട്ടിച്ചിതറും വരെ കഥകളിൽ നിറഞ്ഞും കഷണങ്ങളായാൽ വക്കിൽ മുറിഞ്ഞും തെരുവിൽ കുപ്പത്തൊട്ടിയിൽ മുനകൂർത്തു നിൽക്കാൻ ഇന്നേ പഠിക്കയാൽ നിങ്ങൾ ധൈര്യമായി കുപ്പി പൊട്ടിച്ചോളൂ...... ****** ******* ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക