എത്രയും പ്രിയപ്പെട്ട മഹാകവി ഒ .എൻ .വി .കുറുപ്പ് സാറിന്റെ പാദകമലങ്ങളിൽ അർപ്പിച്ചത് ..
എന്നും സൂര്യനായ്. .....
പ്രണാമം ഗുരോ, പ്രണാമം പുണ്യ തേജസ്സേ,
പ്രണാമം ഗുരോ, പ്രണാമം പുണ്യ തേജസ്സേ,
ഭൂഗർത്ത ത്തിന്നടി ത്തട്ടോള മുള്ള മഷി -
യാൽ രചിച്ചാലും എങ്ങുമെത്തില്ല അങ്ങുതൻ -
കാവ്യപ്രഭ തന്നോരംശം പകർത്താൻ -
കവിഹൃത്തിൻ അന്തർധാരയിൽ -
ഉണർന്ന സർഗസംഗീതമാല തൻ ഓളങ്ങൾ -
താരാട്ടു പാടി ഉറക്കിയും, പേർത്തു ഉണർത്തിയും നമ്മളെ -
ജ്വലിച്ചു എന്നും കാവ്യ സൂര്യൻ ചെറു തരി മണ്ണിലും, കാളിമ -
മറച്ച വിണ്ണിലും , കടലമ്മ തൻ മടിത്തട്ടിലും -
ഊർവരമാം മണ്ണിൽ നാമ്പിട്ട തളിരുകൾ ഒരുവശം -
ക്കരിഞ്ഞമരുന്നതു കണ്ടു പിടഞ്ഞു കവിതന്നിള മനം -
ഒപ്പിയെടുത്തു പൊന്തൂലികയിൽ ദൂര കാഴ്ചകൾ, -
കാവ്യ ത്തൊങ്ങലിന്നലുക്കു കളുമായ് -
ഉണർന്നിരിക്കു മാനുജരെ യെന്ന മൗന സന്ദേശ മേകിയ -
പുണ്യ ഗുരോ,
എത്ര ഉണ്മയിതെന്നു നാമെല്ലാം അറിഞ്ഞു -
കാല യവനിക മാറി മറയവേ -
ഭൂമിയെ മാറോടു അണച്ച -കവിതന്നിംഗിതം -
അറിഞ്ഞീ ടുമോ നാമിനി മേലിലും -
"മലയാളമെന്ന "നമ്മുടെ ഭാഷയെന്നും -
വിളങ്ങട്ടെ ഒന്നാമതായ്, കവിതൻ ഓർമയിൽ -
എന്നും നറുപുഞ്ചിരി വിടർന്നോരാ കെടാ വിളക്കി നെ -
എന്നും കാക്കും നാം മന ക്ഷേത്രത്തിൽ -
ഭൂവിലെ തന്നിടം ഒഴിഞ്ഞ കാവ്യദീപമെ -
പ്രഭ ചൊരിയു അനന്തമാം നിത്യതയിൽ നിന്നും -
പ്രണാമം പുണ്യ ഗുരോ പ്രണാമം പുണ്യ തേജസ്സേ
പ്രണാമം പുണ്യ ഗുരോ, പ്രണാമം പുണ്യ തേജസ്സേ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക