എഴുതി തുടങ്ങിയ വരികൾ
ആരോ മായ്ച്ചുകളയുന്നു
മനസ്സിൻറെ കള്ളക്കളികളാവാം
അതോ വേദനകളോ
ആരോ മായ്ച്ചുകളയുന്നു
മനസ്സിൻറെ കള്ളക്കളികളാവാം
അതോ വേദനകളോ
പിറക്കാനിരുന്ന ശിശു
ഗർഭപാത്രങ്ങളിൽ മരിക്കുന്നു
ഗർഭത്തിലിരിക്കുന്ന ശിശു
ഡോക്ടറുടെ കയ്യാൽ മരണപ്പെടുന്നു
കുഞ്ഞിൻറെ ശരീരം
സൗന്ദര്യയെമേറ്റുന്ന കുഴമ്പായി
പെണ്ണിൻറെ മുന്നിലെത്തുന്നു
പ്രസവിക്കേണ്ട പെണ്ണിൻറെ മുഖത്തു തന്നെ
കുഞ്ഞിൻറെ ജഡം അരച്ചു തേക്കുന്നു
ലാഭക്കൊതിയന്മാരുടെ ലോകത്ത്
ഉള്ള സൗന്ദര്യത്തിൽ തൃപ്തിയില്ലാത്തവരുടെ ലോകത്ത്
ഇതൊന്നും വലിയ കാര്യമല്ല
സൗന്ദര്യം ജയിക്കട്ടെ
ഗർഭപാത്രങ്ങളിൽ മരിക്കുന്നു
ഗർഭത്തിലിരിക്കുന്ന ശിശു
ഡോക്ടറുടെ കയ്യാൽ മരണപ്പെടുന്നു
കുഞ്ഞിൻറെ ശരീരം
സൗന്ദര്യയെമേറ്റുന്ന കുഴമ്പായി
പെണ്ണിൻറെ മുന്നിലെത്തുന്നു
പ്രസവിക്കേണ്ട പെണ്ണിൻറെ മുഖത്തു തന്നെ
കുഞ്ഞിൻറെ ജഡം അരച്ചു തേക്കുന്നു
ലാഭക്കൊതിയന്മാരുടെ ലോകത്ത്
ഉള്ള സൗന്ദര്യത്തിൽ തൃപ്തിയില്ലാത്തവരുടെ ലോകത്ത്
ഇതൊന്നും വലിയ കാര്യമല്ല
സൗന്ദര്യം ജയിക്കട്ടെ
(മാർക്കറ്റിൽ വിൽക്കപ്പെടുന്ന ബ്യൂട്ടി ക്രീമുകളുടെ പ്രധാന ഘടകം അലസിപ്പോവുന്ന മനുഷ്യഗർഭത്തിൻറെ ഭാഗങ്ങൾ ആണ്)
By: Sirajsarangapaani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക