By: Anil Kumar
പുരുഷന്റെ സാക്ഷാത്‌ക്കാര പഥങ്ങളില്‍ സ്‌ത്രീ ഒരു കൂട്ടാവുകയെന്നത് അത്ര സാധാരണമായ വസ്‌തുതയല്ല. എന്നാല്‍ സ്‌ത്രീ പുരുഷ ബന്‌ധങ്ങളില്‍ സൃഷ്‌ടിക്കുന്ന അവിശ്വാസം മറ്റു ചില ബന്‌ധങ്ങള്‍ അനേ്വക്‌ഷിക്കാന്‍ കാരണമായിത്തീരം "സംഗീത ശ്രീനിവാസന്റെ' ആസിഡ് എന്ന നോവല്‍ ഇത്തരം ചിന്തയാണ് ഒരു നല്ല വായനക്കാരന്‍ എത്തുന്നത്.
ഈ നേവല്‍ സ്വവർഗരതി എന്ന സങ്കല്‌പം നിലനില്‍ക്കില്ല, കാരണം സ്‌ത്രീ—പുരുഷ ബന്‌ധങ്ങളിലെ ശിഥിലികരണം, സ്‌ത്രീയും സ്‌ത്രീയും തമ്മിലുള്ള അടുപ്പത്തില്‍ ചെന്നെത്തിക്കാം ,""മാധവന് കമലയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല കാരണം ബാഗ്‌ളുരില്‍ തനിക്കുവേണ്ടി കാത്തിരിക്കുന്ന കാമുകിയുമായി അഗാധബന്‌ധത്തിലാണ്, ഈ തിരിച്ചറിവാണ് കമല ഷാലിയുമായി അടുക്കാന്‍ ശ്രമിക്കുന്നത്, എന്നാല്‍ തനിക്കു കമലയെ സ്‌നേഹിക്കാന്‍ കഴിയില്ല എന്ന് ഷാലി തുറന്ന് പറയുന്നുണ്ട് കാരണം ഷാലി സ്‌നേഹിക്കുന്നത് കമലയുടെ മകന്‍ ശിവയെയാണ്. ""മറ്റുള്ളവരില്‍ നിന്ന് നാം അകലാഌള്ള കാരണം ""സ്‌നേഹമാണന്ന്‌് മാധവിക്കുട്ടി അഭിപ്രായപ്പെടുന്നുണ്ട്'' ഈ കഥാപാത്രങ്ങള്‍ ചില പ്രണയ ബന്‌ധങ്ങള്‍മൂലം മറ്റു സ്‌നേഹബന്‌ധങ്ങളില്‍ നിന്നകലുകയാണ്.
ഇനി നാം കാണുന്നത് സ്‌നേഹത്തെക്കുറിച്ചുള്ള അനേ്വക്‌ണമാണ്. ""പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ നിമിഷം സ്‌നേഹമാണന്ന് ഈ എഴുത്തുകാരി കല്‌പനചെയ്യുന്നുണ്ട്. തിരിച്ചു വരാത്ത സ്‌നേഹം നിരർത്‌ഥമാണ് സ്‌നേഹത്തിഌവേണ്ടിയുള്ള കാത്തിരിപ്പു എന്ന സങ്കല്‌പം ഉടയുന്നു. സ്‌നേഹമഌഭവിക്കാതെ അത് ചിലപ്പോള്‍ സ്വപ്‌നത്തില്‍ സാക്‌ഷാത്‌ക്കരിക്കുന്നതായി ഈ എഴുത്തുകാരി സങ്കല്‌പിക്കുന്നുണ്ട് ""ഇതിഌമുമ്പും ഒരു സ്വപ്‌നത്തില്‍ ഞാന്‍ നിന്റെകൂടെ നടന്നുട്ടുണ്ട്. ആരുടേയുമല്ലാത്ത, കയ്യൊപ്പുകളില്ലാത്ത ചിത്രങ്ങള്‍ക്കൊണ്ടലങ്കരിച്ച ചുമർവഴികള്‍ക്കിടയിലൂടെ..'' മറ്റൊരു സന്ദർഭത്തില്‍ എം.ടി. യുടെ ""മഞ്ഞി''ലെ വരികളിലുടെ സ്‌നേഹത്തെ മരണത്തിഌമപ്പുറം ഈ കഥാകാരി കല്‌പനചെയ്യുന്നുണ്ട്. ""പാത്തും പതുങ്ങിയുംനിന്ന് രംഗബോധമില്ലാത്ത കോമാളിയായി കടന്നുവരുന്നത് പ്രിയപ്പെട്ട എഴുത്തുകാരാ, മരണം മാത്രമല്ല. സ്‌നേഹം കൂടിയാണ്.
""മഌഷ്യന്റെ നിരാശയും ആത്‌മീയ സ്വാതന്ത്യ്രവും, അതിഌവേണ്ടിയുള്ള അനേ്വക്‌ഷണമാണ് ഈ നോവലിന്റെ പശ്‌ചാത്തലം.
മഌഷ്യബന്‌ധങ്ങളില്‍ ഉണ്ടാകുന്ന ആകുലതയില്‍നിന്നും, നിരാശയയില്‍നിന്നും "കമല" ആശ്രയത്വം കണ്ടെത്തുന്നത് ദൈവത്തിലാണ് ""ശരണം ശരണം നിന്‍ പദ കമലം..പുലി വാഹനനാം..അയ്യപ്പാ..പന്തള രാജകുമാരാ
ഞങ്ങളുടെ സങ്കടമെല്ലാം തീർത്തിടണേ....''
"കമല' എന്ന കഥാപാത്രം ""ചേതനയില്‍ അശാന്തിയുടെ ആകുലത അഌഭവിച്ച്, ആത്‌മവേദനയുടെ മാതൃത്വത്തില്‍ ജീവിക്കുന്നു ഈ കഥാപാത്രം "ഹെർമ്മന്‍ ഹെസ്സെയുടെ "സിദ്ധാർത്‌ഥ' എന്ന നോവലില്‍ സിദ്ധാർത്‌ഥത കണ്ടെത്തുന്ന "കമല' എന്ന കഥാപാത്രത്തിന്റെ പുനസൃഷ്‌ടിയാണ് "കമല' എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ എഴുത്തുകാരിയുടെ അബോധതലങ്ങളില്‍ ഹെസ്സെ സൃഷ്‌ടിച്ച സ്വാധീനമാണെന്നും.
ഈ കൃതിയില്‍ സ്വവർഗരതിയും, മൂന്നാം ലിംഗ വാദവും ആരോപിക്കുന്നവർ "ഈ സൃഷ്‌ടിയിലെ സൂര്യപ്രകാശം മറയ്‌ക്കാതെ മാറി നില്‍ക്കണം'' എന്ന് ഞാന്‍ ഓർമ്മിപ്പിക്കുന്നു. (സംഗീത ശ്രീനിവാസന്റെ ""ആസിഡ്'' എന്ന നോവലിന്റെ വായനാഌഭവം)

വായനാനുഭവം വളരെ നന്നായി.
ReplyDeleteഇത്, കഥ വായിയ്ക്കാനുള്ള അറിവും പ്രചോദനവും കൂടിയാകുന്നു....!