By: Suresh Raj P
നാളെ നിന്നെ കാണാനൊരു കൂട്ടർ
വരുന്നുണ്ടെന്നുമ്മതിനാൽ നീയവധി
പറയണമെന്നുമമ്മ അടുക്കളയിൽ
നിന്നും വിളിച്ചു പറഞ്ഞു
എന്നെ കാണാനോ എന്തിനെന്ന
ചോദ്യമുയരും മുൻപേ മറുപടിയെ
ന്നോണം അമ്മ മൊഴിഞ്ഞു
നിന്നെ ആണു കാണാനാണവരു
വരുന്നതെന്ന്
ആകെ നാണത്താൽ മൂടിയ
ഞാനെന്റെ മുറിയിലേക്കോടി
കട്ടിലിൽ കമിഴ്‌ന്നു വീണു
ഭാവി വധു എങ്ങിനെയാവണമെന്ന്
സ്വപ്നം കണ്ടു കിടന്നു
നിറയെ മുടിയും വടിവൊത്തൊ
രുടലുമായൊരു യുവതിയെൻ
സ്വപ്നത്തിൽ വന്നെങ്കിലും
എണീക്കെടായെന്ന അമ്മയുടെ
വിളിയിലാ സ്വപ്നം മുഴുമിപ്പിക്കാൻ
സാധിച്ചില്ല
പതിവിലും വ്യത്യസ്തമായി
നേരമെടുത്ത് കുളിച്ചു മാറ്റി നിന്നു
അവരെത്തും നേരമായപ്പോ
ഴേക്കുമെന്റെ ചങ്കിടിപ്പേറി
ഒടുവിലാ നിമിഷമെത്തി
പുതുപുത്തൻ കാറിലെന്നെ
കെട്ടികൊണ്ടോവാൻ വന്നവൾ
വന്നിറങ്ങി
ചായയുമേന്തി ഞാനുമ്മറത്തേക്ക് നടന്നു കുനിഞ്ഞുനിന്നവൾക്ക് ചായ
കൊടുക്കവേ ഞാനാ മുഖത്തേക്കാരും
കാണാതൊരു നോട്ടമെയ്തു
നല്ല ചന്തമുള്ളവൾ അഞ്ചക്കശമ്പളം മാസം തോറുമെണ്ണി വാങ്ങുന്നവൾ
എനിക്കുമവൾക്കും അവളിൽ
ഞങ്ങൾക്കുണ്ടാവുന്ന കുട്ടികൾക്കും ജീവിക്കാനുള്ളതിലുമധികം സ്വത്തുമുണ്ട്
പിന്നെന്തു ഭയക്കാൻ
നിന്നും വിളിച്ചു പറഞ്ഞു
എന്നെ കാണാനോ എന്തിനെന്ന
ചോദ്യമുയരും മുൻപേ മറുപടിയെ
ന്നോണം അമ്മ മൊഴിഞ്ഞു
നിന്നെ ആണു കാണാനാണവരു
വരുന്നതെന്ന്
ആകെ നാണത്താൽ മൂടിയ
ഞാനെന്റെ മുറിയിലേക്കോടി
കട്ടിലിൽ കമിഴ്‌ന്നു വീണു
ഭാവി വധു എങ്ങിനെയാവണമെന്ന്
സ്വപ്നം കണ്ടു കിടന്നു
നിറയെ മുടിയും വടിവൊത്തൊ
രുടലുമായൊരു യുവതിയെൻ
സ്വപ്നത്തിൽ വന്നെങ്കിലും
എണീക്കെടായെന്ന അമ്മയുടെ
വിളിയിലാ സ്വപ്നം മുഴുമിപ്പിക്കാൻ
സാധിച്ചില്ല
പതിവിലും വ്യത്യസ്തമായി
നേരമെടുത്ത് കുളിച്ചു മാറ്റി നിന്നു
അവരെത്തും നേരമായപ്പോ
ഴേക്കുമെന്റെ ചങ്കിടിപ്പേറി
ഒടുവിലാ നിമിഷമെത്തി
പുതുപുത്തൻ കാറിലെന്നെ
കെട്ടികൊണ്ടോവാൻ വന്നവൾ
വന്നിറങ്ങി
ചായയുമേന്തി ഞാനുമ്മറത്തേക്ക് നടന്നു കുനിഞ്ഞുനിന്നവൾക്ക് ചായ
കൊടുക്കവേ ഞാനാ മുഖത്തേക്കാരും
കാണാതൊരു നോട്ടമെയ്തു
നല്ല ചന്തമുള്ളവൾ അഞ്ചക്കശമ്പളം മാസം തോറുമെണ്ണി വാങ്ങുന്നവൾ
എനിക്കുമവൾക്കും അവളിൽ
ഞങ്ങൾക്കുണ്ടാവുന്ന കുട്ടികൾക്കും ജീവിക്കാനുള്ളതിലുമധികം സ്വത്തുമുണ്ട്
പിന്നെന്തു ഭയക്കാൻ
ആ സൗന്ദര്യധാമത്തെയിമവെട്ടാതെ ജനൽപാളിക്കുള്ളിലൂടെ
നോക്കിനിൽക്കവേ പിറകിൽ
നിന്നുമെന്നെയാരോ കുലുക്കിവിളിച്ചു
നോക്കിനിൽക്കവേ പിറകിൽ
നിന്നുമെന്നെയാരോ കുലുക്കിവിളിച്ചു
"എണീറ്റ് പോയി കുളിക്കെടായെന്ന
അമ്മയുടെ സ്ഥിരം പല്ലവി കേട്ടുണന്നർപ്പോഴാണതൊരു സ്വപ്നമായിരുന്നുവെന്നത് മനസ്സിലായത്
അമ്മയുടെ സ്ഥിരം പല്ലവി കേട്ടുണന്നർപ്പോഴാണതൊരു സ്വപ്നമായിരുന്നുവെന്നത് മനസ്സിലായത്
സ്വപ്ന്മായിരുന്നെങ്കിലും നടപ്പിലായാൽ ഒരുപാട് പേർക്കതൊരാശ്വാസമാവുമെന്നൊരു തോന്നൽ . . . . . . . .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക