Slider

അഭിനയം

0

അഭിനയവൈഭവ -
മൊട്ടില്ലയെങ്കിൽ
നേട്ടമൊന്നും
ലഭിക്കില്ലയുലകിൽ.
ഏറ്റവുംനന്നായ്
നടിക്കുന്ന മർത്യന്
ഏറെ നേട്ടം
ലഭിക്കുമീലോകത്ത്..
അമ്മമുലപ്പാലൊഴി -
ച്ചെല്ലാ സ്നേഹവും
അമ്പരപ്പിക്കുന്നതാ-
മഭിനയപ്രകടനം.
അഭിനയം മാത്രമെന്ന
റിഞ്ഞിട്ടുമെല്ലാരും
അന്ധരെപ്പോൽ
നടിക്കുന്നു നന്നായി.

By: YemYemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo