കവിത
പൂം ചിറകുള്ളൊരു പക്ഷി
*****************************
പൂം ചിറകുള്ളൊരു പക്ഷീ .....നിന്നെ തേടി വലഞ്ഞു അക്ഷി ..
നി കനവിലുണർന്നു പാടി ...
ഞാൻ നിദ്രയിലാകെ തിരഞ്ഞു ...
ഒരു മഴ വില്ലായ് പോകയോ ...
മഴനീർമണിയായ് ...
തൂകയോ ...
ഇ മഞ്ഞു പൂക്കൾ നുള്ളാൻ ഇളവെയിലുണ്ട് ...പിന്നെ
ഇ ഇടവഴി നീളെ മന്ദാരകാറ്റുണ്ട് ...
നീ വന്നാൽ നൽകാൻ നല്ല മാമ്പഴമേറെ ഉണ്ട് ..
മുക്കുറ്റി കുറി വരച്ച് പോരാൻ ....
നീലാമ്പൽ പൂവിന് മോഹം ഉണ്ടോ ....
Rajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക